കതിര്‍മണ്ഡപത്തില്‍ അവര്‍ ജന്മഭൂമിയെ നെഞ്ചോടു ചേര്‍ത്തു വിവാഹവേദിയില്‍; വാര്‍ഷിക വരിസംഖ്യ പദ്ധതി ഉദ്ഘാടനം
തൃക്കോതമംഗലം (കോട്ടയം): അരനൂറ്റാണ്ടിലേറെയായി കേരളീയ സമൂഹത്തില്‍ ഇടം നേടിയ ജന്മഭൂമി ദിനപ്പത്രത്തെ ജീവിതത്തിലെ പ്രധാന മുഹൂര്‍ത്തങ്ങളിലും നെഞ്ചോടു ചേര്‍ത്ത് സമൂഹം. അത്തരമൊരു രംഗത്തിനാണ് ഇന്നലെ തൃക്കോതമംഗലം സാക്ഷ്യം...











