കൈക്കൂലി നല്‍കാന്‍ വൃക്ക വില്‍ക്കാനും തയാര്‍
അടിമാലി: പ്രളയത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കോടാനുകോടികള്‍ പിരിച്ച് ഖജനാവ് നിറയ്ക്കുമ്പോള്‍ പ്രളയം വരുത്തിയ ബാധ്യതയില്‍നിന്ന് കരകയറാന്‍ വൃക്ക വില്‍പ്പനയ്ക്കുണ്ടെന്ന് വീടിന് മുന്നില്‍ പരസ്യം ചെയ്ത് കാത്തിരിക്കുകയാണ്...