സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

തപസ്യ വനപർവം പരിപാടിക്ക് തുടക്കമായി

തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ നടക്കുന്ന പരിപാടിയുടെ ഇരിട്ടിയൂണിറ്റ് തല ഉദ്‌ഘാടനം  ഇരിട്ടി ഹൈസ്‌കൂൾ പരിസരത്ത് മാവിൻ തൈകൾ നട്ടുകൊണ്ട് മുൻസിപ്പൽ കൗൺസിലർ പി. രഘു ഉദ്ഘാടനം ചെയ്തു.

ആറളം വട്ടപ്പറമ്പിൽ രണ്ടേക്കർ സ്ഥലത്തെ കരനെൽകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു; മറ്റ് വിളകൾക്കും വ്യാപക നാശം

ആറളം വട്ടപ്പറമ്പിൽ രണ്ടേക്കർ സ്ഥലത്തെ കരനെൽകൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു; മറ്റ് വിളകൾക്കും വ്യാപക നാശം

മന്‍മോഹന്‍ സിംഗ് രാജ്യരക്ഷയുടെ കാര്യത്തില്‍ പൂച്ചയായിരുന്നുവെന്ന് അബ്‌ദുള്ളക്കുട്ടി, ആൻ്റണി സമ്പൂര്‍ണ്ണ പരാജയം

മന്‍മോഹന്‍ സിംഗ് രാജ്യരക്ഷയുടെ കാര്യത്തില്‍ പൂച്ചയായിരുന്നു. യുപിഎ ഭരണ കാലത്ത് ചൈനയുടെ അതിക്രമങ്ങളെ കൈയ്യും കെട്ടി നോക്കി നിന്നു. എ.കെ. ആന്റണിയെ പ്രതിരോധമന്ത്രിയാക്കിയത് വലിയ തെറ്റായിരുന്നു. ആന്റണി...

പരസ്യപ്രതികരണവുമായി കെ. സുധാകരന്‍; കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് മുറുകുന്നു

സുരേന്ദ്രനെ ജാതീയമായി അധിക്ഷേപിച്ച സംഭവം പാര്‍ട്ടി അന്വേഷിക്കുമെന്നും സൈബര്‍ ആക്രമണം നടത്തിയ ആളെ നേരത്തെ തന്നെ പര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്നുമാണ് സുധാകരന്‍ മാധ്യമങ്ങളോട് പ്രതകരിച്ചത്. പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയില്‍...

ഇന്ധന വിലവര്‍ദ്ധന: ബിഎംഎസ് ധര്‍ണ്ണ നടത്തി

ഇന്ധന വിലവര്‍ദ്ധനവില്‍ പ്രധിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ബിഎംഎസ് മോട്ടോര്‍ യൂണിയനുകളുടെ നേതൃത്വത്തില്‍ ആലക്കോട് പ്രതിഷേധ ധര്‍ണ്ണ നടത്തി.

കണ്ണൂര്‍ കോര്‍പറേഷനില്‍ നിയന്ത്രണങ്ങള്‍ മൂന്നു ഡിവിഷനുകളില്‍ മാത്രമായി പരിമിതപ്പെടുത്തി

കണ്ണൂര്‍ കോര്‍പറേഷനില്‍ നിയന്ത്രണങ്ങള്‍ മൂന്നു ഡിവിഷനുകളില്‍ മാത്രമായി പരിമിതപ്പെടുത്തി

ആശാവര്‍ക്കര്‍മാര്‍ക്ക് കോവിഡ് പരിശോധന വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോവിഡ് രോഗികളും നിരീക്ഷണത്തിലുളളവരുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കോവിഡ് പരിശോധന നടത്താനുളള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

ഇരിട്ടിയില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച നിരവധി പേര്‍ക്കെതിരെ കേസ്

നേരത്തേ മുന്നറിയിപ്പ് നല്‍കിയിട്ടും ലംഘിച്ച 15 പേര്‍ക്കെതിരെയാണ് കേസെടുത്തത്. മാസ്‌ക് ധരിക്കാതെ ടൗണില്‍ എത്തിയതിന് അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുപതോളം കടകളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്...

കണ്ണപുരം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ധിച്ചു; നാല് പേര്‍ക്കെതിരെ കള്ളക്കേസ്

കണ്ണപുരം സിഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ്...

ചളിക്കുളമായ ഗ്രാമീണറോഡ് നാട്ടുകാര്‍ ശരിയാക്കി

ചളിക്കുളമായ റോഡ് നാട്ടുകാര്‍ ഗതാഗതയോഗ്യമാക്കി. പരിയാരം ഗ്രാമപഞ്ചായത്തിലെ മാവിച്ചേരി-ആലത്തട്ട്-പൂവ്വം റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി മാറിയത്. ഈ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടും ഒരാളുടെ ജീവന്‍ പൊലിഞ്ഞിട്ടും...

ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് ബാധ; 14 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ മൂന്ന് പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും മുംബൈയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതതരുടെ...

വിമാനത്താവളത്തിലും കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെടുന്നതായി ആരോപണം : കണ്ണൂരില്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു

വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെത്തിയ യാത്രക്കാര്‍ക്ക് കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട യാതൊരു പ്രൊട്ടോകോളും അധികൃതര്‍ ഒരുക്കിയില്ലെന്ന ആരോപണം ഉയര്‍ന്നു. സാമൂഹ്യ അകലം പാലിക്കാതെയും ശരിയായ രീതിയില്‍ പരിശോധനങ്ങള്‍ നടത്താതെയും...

കെപിസിസി ജനറല്‍ സെക്രട്ടറിയുടെ മരണത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പോര്, സൈബര്‍ ആക്രമണത്തിന് ഇരയായ സുരേന്ദ്രന്‍ ഹൃദയംപൊട്ടിയാണ് മരിച്ചതെന്ന് ആരോപണം

കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ സൈബര്‍ ആക്രമണത്തില്‍ മനംനൊന്താണ് സുരേന്ദ്രന് ഹൃദയാഘാതമുണ്ടായി മരണം സംഭവിച്ചതെന്ന ആരോപണവുമായാണ് പ്രമോദ് രംഗത്തെത്തിയത്.

ജില്ലയില്‍ 10 പേര്‍ക്കു കൂടി കോവിഡ് ബാധ; മൂന്നു പേര്‍ക്ക് രോഗമുക്തി: അഞ്ചു വാര്‍ഡുകള്‍ കൂടി ഹോട്ട്സ്പോട്ട്

ജില്ലയില്‍ 10 പേര്‍ക്കു കൂടി കോവിഡ് ബാധ; മൂന്നു പേര്‍ക്ക് രോഗമുക്തി: അഞ്ചു വാര്‍ഡുകള്‍ കൂടി ഹോട്ട്സ്പോട്ട്

യോഗാപരിശീലനം ജീവിതവ്രതമാക്കി വി.വി. ശിവരാമന്‍

പഠന കാലത്ത് കുഞ്ഞിമംഗലം ഹൈസ്‌ക്കൂളിലെ മികച്ച ജംബറായിരുന്നു. കമ്പവലി റഫറിയും കൂടിയായ ശിവരാമന്‍ കുഞ്ഞിമംഗലത്ത് നിരവധിപേര്‍ക്ക് വ്യായാമ പരിശീലനം നല്‍കിയിരുന്നു. 2011 ല്‍ വെറ്ററന്‍ സ്പാര്‍ട്‌സ് മെന്‍...

ജില്ലയില്‍ നാലു പേര്‍ക്ക് കൂടി കോവിഡ് ബാധ; രണ്ടു പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നടുവില്‍ സ്വദേശി 27കാരനും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന തില്ലങ്കേരി സ്വദേശി 77കാരിയുമാണ് ഇന്നലെ ഡിസ്ചാര്‍ജായത്.

കോളിക്കടവ് കരിയാല്‍ പായം റോഡിന്റെ തകര്‍ച്ച ഞാറുനട്ട് പ്രതിഷേധിച്ച് ബിജെപി

ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് 6 കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് നാലരക്കോടി രൂപ മുതല്‍ മുടക്കില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയത്.

വീട്ടിൽ റീഡിങ് എടുക്കാൻ വന്ന വൈദ്യുതി വകുപ്പ് ജീവനക്കാരന് മർദ്ദനം

പിടിവലിയിൽ ദിനേശന്റെ ഷർട്ട് കീറി. ഇത് കണ്ടുനിന്ന അടുത്ത വീട്ടുകാർ മർദ്ദിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറി വിളിച്ചുകൊണ്ട്  മർദ്ദനം തുടരുകയായിരുന്നു.  ഷെഡ്യൂൾഡ് ട്രൈബിൽ  വരുന്ന ആളാണ്...

എക്‌സൈസ് ഉദ്യോഗസ്ഥന്റെ മരണം പ്രത്യേകസംഘം അന്വേഷിക്കണം: ബിജെപി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അതീവജാഗ്രതയും കര്‍ശന നിയന്ത്രണങ്ങളും നിലവിലുള്ള കണ്ണൂരിലാണ് പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥ കൊണ്ട് കെ.പി. സുനില്‍ മരണപ്പെട്ടതെന്ന് സുനിലിന്റ തന്നെ...

പോലീസ് സിപിഎം ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുന്നു: ബിജെപി

തീര്‍ത്തും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കണ്ണപുരത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആറ് വാഹനങ്ങള്‍ അഗ്‌നിക്കിരയായി. ബിജെപിയുടെ നിരവധി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു. വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. പേരു...

ജില്ലയില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് ബാധ; 20 പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന്് ജി8 7058 വിമാനത്തിലെത്തിയ കൂത്തുപറമ്പ് സ്വദേശി 38കാരന്‍, ജൂണ്‍ 12ന് കുവൈറ്റില്‍ നിന്ന് ജി8 7070 വിമാനത്തിലെത്തിയ...

സമ്പർക്കത്തിലൂടെ സമൂഹ വ്യാപന സാദ്ധ്യത; ഇരിട്ടി താലൂക്ക് ആശുപത്രിയിൽ വിവിധ തലത്തിലുള്ളവരുടെ സ്രവ പരിശോധന ആരംഭിച്ചു

ജില്ലയിൽ കോവിഡ് ബാധിച്ച് മൂന്നു പേർ മരിച്ചതിൽ രണ്ടുപേർ ഇരിട്ടി താലൂക്ക് പരിധിയിൽ ഉള്ളവരാണ് എന്നതിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ ആരോഗ്യ  വകുപ്പ് ജാഗ്രത തുടരുകയാണ്

ആറ് വാര്‍ഡുകള്‍ കൂടി ഹോട്ട്‌സ്‌പോട്ട്, രണ്ട് വാര്‍ഡുകള്‍ പൂര്‍ണമായും അടച്ചിടും

കണ്ണൂര്‍ കോര്‍പറേഷനിലെ 31-ാം ഡിവിഷന്‍, കൂത്തുപറമ്പ് നഗരസഭയിലെ 25-ാം വാര്‍ഡ്, തലശ്ശേരി നഗരസഭയിലെ 18-ാം വാര്‍ഡ്, പെരളശ്ശേരി പഞ്ചായത്തിലെ 12-ാം വാര്‍ഡ്, ചിറക്കല്‍ പഞ്ചായത്തിലെ 23-ാം വാര്‍ഡ്,...

നിയമലംഘനം ആവര്‍ത്തിച്ചാല്‍ കേസ്സെടുക്കുമെന്ന് പോലിസ്, ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച കടകള്‍ പൂട്ടിച്ച് പോലിസ്

നിയമലംഘനം ആവര്‍ത്തിച്ചാല്‍ കേസ്സെടുക്കുമെന്ന് പോലിസ്- ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച കടകള്‍ പൂട്ടിച്ച് പോലിസ്

സമ്പര്‍ക്കത്തില്‍ കൂടി രോഗം: കണ്ണൂരില്‍ സ്ഥിതി അതീവ ഗുരുതരം

കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരിച്ച ബ്ലാത്തൂര്‍ സ്വദേശിയായ എക്‌സൈസ് ഉദ്യോഗസ്ഥന് എവിടെ നിന്ന് രോഗം ബാധിച്ചുവെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. പൂര്‍ണ്ണ ആരോഗ്യവാനായ സുനില്‍ കോവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കകം...

ബൈക്ക് അപകടത്തിൽ ക്വാറന്റൈനിൽ കഴിയുന്ന സൈനികൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു

പെരളശേരി മൂന്നാം പാലം മാവിലായി സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. സ്കൂൾ ചിറയിൽ താമസിക്കുന്ന സൈനികനായ വൈശാഖ് ( 25) അയൽവാസിയായ അഭിഷേക് ബാബു (21) എന്നിവരാണ്...

ഇരിണാവ് സ്വദേശി ദുബായിയിൽ കോവിഡ് ബാധിച്ച് ഹൃദയാഘാതം മൂലം മരിച്ചു

പഴയങ്ങാടി:ദുബായിയിൽ നാഷണൽ ടാക്സി കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുന്ന കണ്ണൂർ ജില്ലയിലെ  ഇരിണാവ് സ്വദേശിയായ പടിഞ്ഞാറെ പുരെയിൽ ലത്തീഫ് (44 ) കോവിഡ് ബാധിച്ച് ദുബായിൽ മരണപ്പെട്ടു.

ബിജെപി മഹാത്മ അയ്യങ്കാളി സ്മൃതി ദിനം ആചരിച്ചു

കണ്ണൂർ മണ്ഡലം പ്രസിഡന്റ് കെ. രതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് സംസാരിച്ചു. യു.ടി. ജയന്തൻ, എ. ഒ .രാമചന്ദ്രൻ , അഡ്വ.കെ .രഞ്ചിത്ത്,...

കോവിഡ് ബാധിച്ച് എക്സൈസ് ജീവനാക്കാരന്റെ മരണം: പടിയൂരിൽ 400ഓളം പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു

കോവിഡ് ബാധിച്ച് ബ്ലാത്തുരിലെ എക്സൈസ് ജീവനക്കാരനായ യുവാവ് സുനിൽ കുമാർ മരണമടഞ്ഞതിനെ   തുടർന്ന് ആരോഗ്യ വകുപ്പും പോലീസും പടിയൂർ മേഖലയിൽ നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും ശക്തതമാക്കി.

മാസങ്ങള്‍ക്ക് ശേഷം ഇരിട്ടി നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പോലീസ്

മൂന്ന് മാസത്തോളമായി അടഞ്ഞു കിടന്നിരുന്ന ഇരിട്ടി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ വ്യാഴാഴ്ച മുതല്‍ നിയന്ത്രണങ്ങളോടെ തുറന്നു. മാര്‍ച്ച് 23 ന് ദേശീയതലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍...

നിറുത്തിയിട്ട സ്വകാര്യ ബസുകളില്‍ നിന്നും ബാറ്ററി മോഷണം: യുവാവിനെ പിടികൂടി

ചമ്പാട് നിന്ന് അക്ഷയ ബസില്‍ നിന്നും ബാറ്ററി മോഷണം പോയതോടെ പാനൂര്‍ പോലീസും അന്വേഷണത്തിലായിരുന്നു. തലശേരിയിലും സമാനമായ പരാതി ഉയര്‍ന്നതോടെ ഫഹദ് ഓടിച്ച ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടന്ന...

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 1896334 വോട്ടര്‍മാര്‍

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 1896334 പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 1006870 സ്ത്രീകളും 889514 പുരുഷന്മാരുമാണ്.

ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കോവിഡ് ബാധ; നാല് പേര്‍ക്ക് രോഗമുക്തി

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 10ന് ദമാമില്‍ നിന്ന് എഐ 1930 വിമാനത്തിലെത്തിയ മാടായി സ്വദേശി 20കാരി, ജൂണ്‍ 13ന് ദുബൈയില്‍ നിന്ന് എഫ്‌സെഡ് 4717 വിമാനത്തിലെത്തിയ...

സമ്പര്‍ക്കത്തിലൂടെ കോവിഡ്; കണ്ണൂര്‍ നഗരം അടച്ചിടും ജില്ലയിലെ മൂന്ന് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂര്‍ നഗരത്തില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് താണ വരെയും തളിപ്പറമ്പ് ഭാഗത്തേക്ക് പള്ളിക്കുന്ന് വരെയും ചാലോട് ഭാഗത്തേക്ക് കുഴിക്കുന്ന് വരെയും ജില്ലാ ആശുപത്രി ഭാഗത്തേക്ക് പ്രഭാത് ജങ്ഷന്‍...

ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിന്റെ ഭരണചുമതല ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറിയ ഉത്തരവ് സ്‌റ്റേ ചെയ്തു

സൂകൂൾ മാനേജർ കെ.കുഞ്ഞിമാധവൻ ഹൈക്കോടതിയിൽ നല്കിയ ഹര്‍ജിയാണ് നടപടി. കഞ്ഞിമാധവൻ മാനേജറും പി.എം. രാമകൃഷ്ണൻ പ്രസിഡന്റുമായ സ്‌കൂൾ ഭരണ സമിതിയുടെ പ്രവർത്തനമാണ് മരവിപ്പിച്ചത്.

കോവിഡ് ബാധിച്ച സിവിൽ എക്സൈസ് ഓഫീസറുടെ നില അതീവ ഗുരുതരം

കോവിഡ് രോഗികള്‍ക്കുള്ള പ്രത്യേക ഐ സി യു വില്‍ കഴിയുന്ന യുവാവ് വെന്റിലേറ്ററില്‍ അതീവ ഗുരുതരനിലയില്‍ കഴിയുകയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എക്‌സൈസ് റെയിഡില്‍ പങ്കെടുക്കുന്നതിനിടയിലാണ് കോവിഡ്...

ക്ഷേത്രഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നല്കാനുളള നീക്കം ഉപേക്ഷിക്കണം:കേരള ക്ഷേത്ര സംരക്ഷണ സമിതി.

തിമിരി മഹാദേവ ക്ഷേത്രത്തിന്റെ 250 ഏക്കർ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകാനുളള മലബാർ ദേവസ്വം ബോർഡിന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി മേഖല...

ജില്ലയില്‍ ഉണ്ടായിരുന്ന 31341 ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങി

ബുധനാഴ്ച കണ്ണൂരില്‍ നിന്നും അസം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് രണ്ട് ട്രെയിനുകള്‍ കൂടി തൊഴിലാളികളുമായി യാത്രയായി. ഇതോടെ സ്വദേശത്തേക്ക് മടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ച തൊഴിലാളികളുടെ മടക്കയാത്ര...

കൊറോണയുടെ മറവില്‍ പിണറായി രഹസ്യ അജണ്ട നടപ്പാക്കുന്നു: സി.കെ. പത്മനാഭന്‍

രണ്ടര ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രി പിന്നീട് വാക്കുമാറ്റുകയായിരുന്നു. എല്ലാം പരാജയപ്പെട്ടപ്പോള്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് പ്രവാസികള്‍ കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടാണ് സംസ്ഥാന...

ഇരിട്ടി താലൂക്കിലെ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ അടച്ചു: പടിയൂരില്‍ നിയന്ത്രണം

തില്ലങ്കേരിയില്‍ മൂന്ന് പേര്‍ക്കും മുഴക്കുന്നില്‍ രണ്ട് പേര്‍ക്കും പടിയൂരില്‍ ഒരാള്‍ക്കുമാണ് സമ്പര്‍ക്കം വഴി രോഗം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ തില്ലങ്കേരിയിലെ മൂന്ന് പേര്‍ക്ക് അവരുടെ വീട്ടില്‍ നിന്നാണ് രോഗബാധയുണ്ടായത്.

നാല് പേര്‍ക്ക് കൂടി കോവിഡ്, ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ , കണ്ണൂര്‍ കോര്‍പറേഷനിലെ മൂന്ന് ഡിവിഷനുകളില്‍ നിയന്ത്രണം

ജൂണ്‍ 11ന് കണ്ണൂര്‍ വിമാനത്താവളം വഴി സൗദിയില്‍ നിന്നുള്ള എഐ 1934 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 27കാരന്‍, ജൂണ്‍ 12ന് കരിപ്പൂര്‍ വിമാനത്താവളം വഴി കുവൈറ്റില്‍ നിന്നെത്തിയ...

ഇരിക്കൂറിലെ ഹോട്ട് സ്‌പോട്ട് മേഖലയില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി

പോലീസ് സ്റ്റേഷന്‍ പരിധിയിലെ കോവിഡ് 19 ഹോട്ട് സ്‌പോട്ട് മേഖലയില്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.ഹോട്ട് സ്‌പോട്ട്/കന്റൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച...

എക്സൈസ് ഡ്രൈവർക്ക് കോവിഡ്: മട്ടന്നൂർ റെയ്ഞ്ച് ഓഫീസ് അടച്ചു

പടിയൂർ പഞ്ചായത്തിലെ ബ്ലാത്തൂർ. സ്വദേശിയായ എക്സൈസ് ഡ്രൈവർക്ക് സമ്പർക്കം വഴിയാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം റിമാൻഡ് പ്രതിയെയും കൊണ്ട് ജില്ലാ ആസ്പത്രിയിലും തോട്ടടയിലെ നിരീക്ഷണ കേന്ദ്രത്തിലും...

കൊട്ടിയൂർ ദേവസ്വം ബോർഡ് മുൻ ചെയർമാൻ കെ.സി.വേലായുധൻ നായർ അന്തരിച്ചു

കൊട്ടിയൂർ ദേവസ്വം  മുൻ ചെയർമാനും പാരമ്പര്യ ട്രസ്റ്റിയുമായ മണത്തണ കരിമ്പനക്കൽ ചാത്തോത്ത്  കെ.സി. വേലായുധൻ  നായർ (62 )  അന്തരിച്ചു.

ജന്മഭൂമി സുഹൃദ് വേദി വാട്‌സപ്പ് ഗ്രൂപ്പ് വിദ്യാദര്‍ശന്‍ പദ്ധതി പ്രകാരം ടിവി നല്‍കി

നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി ടിവി നല്‍കുന്ന വിദ്യാദര്‍ശന്‍ പരിപാടിയുടെ ഭാഗമായി ജന്മഭൂമി സുഹൃദ് വേദി വാട്‌സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ടിവി നല്‍കി

കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ 40 ജീവനക്കാര്‍ ക്വാറന്റൈനില്‍, കടുത്ത സുരക്ഷാ വീഴ്ച; ജീവനക്കാര്‍ ആശങ്കയില്‍

വിദേശത്ത് നിന്നെത്തിയവരെ വിമാനത്താവളത്തില്‍ നിന്നു കൊണ്ടുവന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. രോഗബാധിതനായ െ്രെഡവര്‍ കണ്ണൂരിലെ ഡിപ്പോയില്‍ വിശ്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബസും...

ഒബിസി മോര്‍ച്ച ധര്‍ണ നടത്തി

പിന്നോക്ക വിഭാഗത്തിലുള്ള സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളായ ലാപ്‌ടോപ്പ്, ടാബ്, മൊബൈല്‍ ഫോണ്‍ എന്നിവ സൗജന്യമായി നല്‍കണമെന്നാവശ്യപ്പെട്ട് ഒബിസി മോര്‍ച്ച ജില്ലാ...

ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് ബാധ; 21 പേര്‍ക്ക് രോഗമുക്തി

കണ്ണൂർ ജില്ലയില്‍ 10 പേര്‍ക്ക് ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ നാലുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും ആറ് പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്

Page 16 of 33 1 15 16 17 33

പുതിയ വാര്‍ത്തകള്‍