സ്വാമി നന്ദാത്മജാനന്ദ (പത്രാധിപര്‍, പ്രബുദ്ധകേരളം)

സ്വാമി നന്ദാത്മജാനന്ദ (പത്രാധിപര്‍, പ്രബുദ്ധകേരളം)

ആഗമാനന്ദസ്വാമികളെന്ന പ്രകാശഗോപുരം

ഇന്ന് ശ്രീമദ് ആഗമാനന്ദസ്വാമികളുടെ 125-ാം ജന്മവാര്‍ഷികമാണ്. കേരളത്തില്‍ ക്ഷേത്രപ്രവേശന വിളംബരം(1936)നടക്കുന്നതിനും എത്രയോ മുമ്പായിരുന്നു ആഗമാനന്ദസ്വാമികള്‍ പുതുക്കാട്ടുള്ള ശ്രീരാമകൃഷ്ണാശ്രമത്തില്‍ എല്ലാവര്‍ക്കും ക്ഷേത്രപ്രവേശനം നല്‍കി സമൂഹത്തിനാകെ മാതൃകയായതെന്നോര്‍ക്കുക. കേരളസമൂഹത്തെ പിടിച്ചുകുലുക്കിയ...

ശ്രീരാമകൃഷ്ണപരമഹംസര്‍ സാര്‍വ്വലൗകികതയുടെ അകക്കാമ്പ്

മതങ്ങളെല്ലാം ഒരുമിച്ചു ചേരുന്ന പൊതുഇടത്തെ ലോകത്തിനു മുന്നില്‍ ഒരുപക്ഷേ വേദകാലഘട്ടത്തിനുശേഷം ചൂണ്ടിക്കാണിച്ചതും ശ്രീരാമകൃഷ്ണനാകുന്നു. മുമ്പുപറഞ്ഞതുപോലെ ജീവനിലെ ആന്തരികസാദ്ധ്യതകളെ സാക്ഷാത്ക്കരിക്കുമ്പോഴത്രെ അനുഭൂതിയും അനുഭവവും ഉള്ളില്‍ വിരിഞ്ഞുവരുന്നത്, ഇതത്രെ മതങ്ങളുടെയെല്ലാം...

വിവേകാനന്ദനും യുവചേതനയും

ചെറുപ്പകാലത്തെ ഈ സമയം കേവലം സുഖാസ്വാദനത്തിനുപയോഗിച്ചില്ലെങ്കില്‍ വിഡ്ഢിത്തമാവില്ലേ എന്ന ചിന്തയും സമാനമായി ലോകത്തു കണ്ടുവരുന്നു. കാളിദാസന്റെ 'ശൈശവേƒഭ്യസ്തവിദ്യാനാം യൗവനേ വിഷയൈഷിണാം വാര്‍ദ്ധതേ മുനിവൃത്തീനാം യോഗേനാന്തേ തനുത്യജാം' (ബാല്യകാലം...

കൊറോണ – അതിജീവനത്തിനുള്ള വഴികള്‍

അതേസമയം പ്രതിരോധശക്തിയാര്‍ജിച്ച് മനഃശാന്തി നേടി രോഗത്തെ മാനസികതലത്തില്‍ നേരിടേണ്ടത് അനിവാര്യമാണ്. അസുഖം ബാധിക്കുന്നത് ശരീരത്തിനാണ്, ശരീരമാകട്ടെ ജീര്‍ണതകള്‍ക്കു സദാ വിധേയമാണുതാനും.

ഭാരതവും ലോകവും

ലോകത്തിനാവശ്യമായ ആന്തരികവിദ്യാഭ്യാസം പകര്‍ന്നുനല്കാനുള്ള ചുമതല ആദ്ധ്യാത്മികതയുടെ ഈറ്റില്ലമായ ഭാരതത്തിനാണെന്നു ലോകത്തോടു തുറന്നുപറഞ്ഞതും ഭാരതീയരെ പറഞ്ഞുപഠിപ്പിച്ചതും വിവേകാനന്ദനാണ്.

വിവേകാനന്ദന്റെ കാഴ്ചപ്പാടുകളിലെ സമഗ്രതയും പൂര്‍ണതയും

വിവേകാനന്ദദര്‍ശനത്തിലെ സമഗ്രതയും ആഴവും ഗാന്ധിജിയെപ്പോലെയും ടാഗോറിനെപ്പോലെയും റോമാങ്ങ് റോളയെപ്പോലെയുമുള്ളവര്‍ തിരിച്ചറിഞ്ഞ രീതികൂടി നാം അവലംബിച്ചെടുക്കേണ്ടതാണ്.

വിവേകാനന്ദ സ്മൃതികളിലലിയുമ്പോള്‍

താന്‍ നയിച്ച ജീവിതത്തെയും, മുപ്പത്തൊമ്പതു വര്‍ഷങ്ങളായി ആവിഷ്‌കരിക്കപ്പെട്ട പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുവാന്‍ 'മറ്റൊരു വിവേകാനന്ദനേ കഴിയൂ' എന്നാണ് വിവേകാനന്ദസ്വാമികള്‍ വെളിപ്പെടുത്തിയിട്ടുള്ളത് - സ്വാമികളെത്തിയ പൂര്‍ണതയുടെ തലങ്ങളെ സ്വാംശീകരിച്ചുകൊണ്ടുമാത്രമേ ആ...

പുതിയ വാര്‍ത്തകള്‍