എസ്‌കെ

എസ്‌കെ

പ്രസംഗിച്ചു തളരാം!

സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ അക്ഷരമാല പുനഃസ്ഥാപിക്കണമെന്നും അക്ഷരബോധനം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് സാഹിത്യ സാംസ്‌കാരിക നായകര്‍ മുഖ്യമന്ത്രിക്കു കത്തയച്ചതായി വാര്‍ത്തകണ്ടു. മലയാള ഭാഷാപഠനത്തെ തടയാനുള്ള നീക്കമാണ് അക്ഷരമാലയുടെ അപ്രത്യക്ഷമാകലില്‍ കാണുന്നതെന്നും...

വേര്‍പാടിന്റെ വേദന

ജീവിതത്തിലെ അനിവാര്യ ദുഃഖങ്ങളിലൊന്നാണ് വേര്‍പാട്. ഏതെങ്കിലും തരത്തിലുള്ള വേര്‍പാടിന്റെ വേദനയനുഭവിക്കാത്തവരായി ആരുണ്ട്? ശ്രീരാമന്‍ വനവാസത്തിനു പോകുകയാണെന്ന് അറിഞ്ഞപ്പോള്‍ അമ്മ കൗസല്യയും മറ്റു ബന്ധുക്കളും ദുഃഖിതരായി. 'നിന്നെപ്പിരിഞ്ഞാല്‍ ക്ഷണാര്‍ധം...

ഗുരുപ്രസാദത്തിന്റെ ഗുണം

പഠനമികവും സ്വഭാവമഹിമയുമുള്ള ശിഷ്യര്‍ക്കേ ഗുരുപ്രസാദം ലഭിക്കൂ. ജീവിതയാത്രയില്‍ അവര്‍ക്കത് താങ്ങും തണലുമാകും. ഉത്തമരായ ശിഷ്യരെ കിട്ടുമ്പോള്‍ ഗുരുക്കന്മാരും ധന്യരാകുന്നു.

പൊതുസമൂഹത്തിന്റെ ഗതികേട്!

മാധ്യമങ്ങള്‍ക്കും നേതാക്കള്‍ക്കും പ്രഭാഷകര്‍ക്കുമെല്ലാം പ്രിയപ്പെട്ട വാക്കാണ് 'പൊതുസമൂഹം.' പഴയകാലത്തെ 'പൊതുജനം' തന്നെ ഇന്നത്തെ പൊ തുസമൂഹം. പണ്ട് 'മഹാജനം' എന്നായിരുന്നു പ്രയോഗം. 'ഇതി പ്രശംസതി മഹാജനം' എന്ന്...

ഭരണഭാഷാ പാഠങ്ങള്‍

സാഹിത്യഭാഷ, രാഷ്ട്രീയ ഭാഷ, പത്രഭാഷ, ചാനല്‍ ഭാഷ...മലയാളത്തെ സമ്പന്നമാക്കുന്ന ഈ നിരയില്‍ 'ഭരണഭാഷയും സ്ഥാനം പിടിച്ചിരിക്കുന്നു. ഭരണഭാഷ മാതൃഭാഷയാക്കാനുള്ള ശ്രമങ്ങള്‍ പല വകുപ്പുകളിലും പുരോഗമിച്ചുകൊണ്ടിരിക്കുകയാണത്രെ. ഭരിക്കുന്നതിനെക്കാളേറെ വിഷമമാണ്...

വാക്യഘടനയിലെ തെറ്റുകള്‍

പത്രങ്ങളില്‍ നിന്ന് ''ഉത്തരക്കടലാസ് കണ്ടെത്തിയതും പരീക്ഷാ ക്രമക്കേടിനെക്കുറിച്ചും അന്വേഷിക്കാന്‍ മൂന്നംഗ ഉപസമിതിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു.'' ''ഉത്തരക്കടലാസ് കണ്ടെത്തിയതിനെയും പരീക്ഷാക്രമക്കേടിനെയും കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ ഉപസമിതിയെ സിന്‍ഡിക്കേറ്റ് നിയോഗിച്ചു.''...

വോട്ടായി പരിവര്‍ത്തനം ചെയ്യാന്‍…

എഴുത്തുകാരില്‍ പലരും ത്രികാല ജ്ഞാനികളാണ്. ഭൂതവും വര്‍ത്തമാനവും മാത്രമല്ല ഭാവിയും അവര്‍ക്കറിയാം. ഒരു പുസ്തക നിരൂപണത്തിലെ വാക്യം ഇങ്ങനെയാണ്.  ''കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടടുത്ത് പുറത്തുവന്ന ഖസാക്കിന്റെ ഇതിഹാസം...

‘തമ്മിലുള്ള പരസ്പരബന്ധം’

പത്രങ്ങളില്‍ നിന്ന്: ''കള്ളക്കടത്തും തീവ്രവാദ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള പരസ്പരബന്ധവും രണ്ടും ഒരു പോലെ വര്‍ദ്ധിച്ചുവരുന്നതും ലോകത്തിനാകെയെന്നപോലെ ലോകമെങ്ങുമുള്ള കസ്റ്റംസ് വിഭാങ്ങള്‍ക്കും വെല്ലുവിളിയാണെന്ന് ആഗോള കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ മേഖലാ...

പുതിയ വാര്‍ത്തകള്‍