മേല്‍ക്കൂരയില്‍ നിന്നും ഓട് ഇളകി വീണ ശബ്ദം ഒരു കുടുംബത്തിന് രക്ഷയായി; കിടപ്പാടം നഷ്ടമായെങ്കിലും ലുർദ്മേരി രക്ഷിച്ചത് നാല് ജീവനുകൾ
പൂവാര്‍ : കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര വീണ് വീട് മുഴുവനും തകര്‍ന്നു. മേല്‍ക്കൂരയില്‍ നിന്നും ഓട് മുറിക്കുള്ളില്‍ പതിച്ച ശബ്ദം ഒരു...

























