പകര്‍ച്ചവ്യാധി നിയമവും സംസ്ഥാന സര്‍ക്കാരും
നിയമത്തിലെ രണ്ടാമത്തെ സെക്ഷനാണ് പ്രധാനം. 'അപകടകരമായ ഒരു പകര്‍ച്ച വ്യാധി ഉണ്ടാകുന്ന സാഹചര്യത്തില്‍ നിലവിലെ നിയമങ്ങള്‍ അപര്യാപ്തമായാല്‍ പകര്‍ച്ച വ്യാധി വ്യാപിക്കുന്നത് തടയാന്‍ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍...











