സനില്‍ പി.തോമസ്‌

സനില്‍ പി.തോമസ്‌

ലോകം ചര്‍ച്ചയാക്കി ഭാരതത്തിന്റെ മെഡല്‍കുതിപ്പ്

ഏഷ്യന്‍ ഗെയിംസ് ഞായറാഴ്ച സമാപിച്ചു.തിങ്കളാഴ്ച തന്നെ മീഡിയ വില്ലേജില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഒഴിയണമെന്ന് സംഘാടകര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇന്നലെ മുന്നറിയിപ്പ് ആവര്‍ത്തിച്ചു. കൂടുതല്‍ ദിവസം ചൈനയില്‍...

സ്‌ക്വാഷിലെ പൊന്നും വെള്ളിയും മുന്‍ ക്രിക്കറ്ററുടെ വീട്ടിലേക്ക് 

മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സൂസന്‍ ഇട്ടിച്ചെറിയയ്ക്ക് ഇരട്ട മെഡലിന്റെ സന്തോഷം. മകള്‍ ദീപിക പള്ളിക്കല്‍ കാര്‍ത്തിക്ക് സ്‌ക്വാഷ് മിക്സ്ഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയപ്പോള്‍ മരുമകന്‍...

ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി ഇന്ത്യ

ഇന്നലെ രാവിലെ നടന്ന 35 കിലോമീറ്റര്‍ മിക്‌സ്ഡ് ടീം റേസ് വാക്കില്‍ ഇന്ത്യയുടെ മഞ്ജു റാണിയും റാം ബാബുവും നേടിയ വെങ്കല മെഡല്‍ ഭാരതത്തിന്റെ കായിക ചരിത്രത്തില്‍...

ദേശീയ ദിനം ആഘോഷമാക്കി ചൈന

ഒക്ടോബര്‍ ഒന്ന് ചൈനയുടെ ദേശീയ ദിനമാണ്. മിഡ് ഓട്ടം ഫെസ്റ്റിവല്‍ കഴിഞ്ഞ ദിവസമായിരുന്നു. അതിനൊപ്പം ഏഷ്യന്‍ ഗെയിംസും കൂടി ആയപ്പോള്‍ ആകെ ഉത്സവലഹരി. സ്റ്റേഡിയങ്ങളിലും റോഡരികിലുമെല്ലാം ആള്‍ത്തിരക്കുണ്ട്....

ഒരേയൊരു നീരജ് ചോപ്ര…

ടെന്നിസ് ഇതിഹാസം ബില്ലിജീന്‍ കിങ് ഒരിക്കല്‍ പറഞ്ഞു 'ചാംപ്യന്‍മാര്‍ക്ക് എപ്പോഴും മാനസിക സംഘര്‍ഷമാണ്. ആരാധകര്‍ തങ്ങളില്‍ അര്‍പിച്ചിരിക്കുന്ന വിശ്വാസം കാത്തു സൂക്ഷിക്കുവാന്‍ കഴിയുമോ, അഥവാ അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരുവാന്‍...

ജോഷ്‌നയില്‍ നിന്ന് അനാഹതിലേക്ക്

വനിതകളുടെ സ്‌ക്വാഷില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരം ജോഷ്‌ന ചിന്നപ്പയാണ്. മുപ്പത്തേഴാം വയസ്സിലും സെമിയില്‍, ഹോങ്കോങ്ങിനെതിരെ ഇന്ത്യക്ക് ആശ്വാസ ജയം നേടിത്തന്ന താരം. ടീമിലെ...

കളഞ്ഞുപോയ മൊബൈല്‍ തിരിച്ചു കിട്ടിയത് മെഡല്‍ കിട്ടിയ സന്തോഷം

നീന്തല്‍ താരം സാജന്‍ പ്രകാശിന് ഹോങ്കോങ്ങില്‍ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടു. നാട്ടില്‍ നിന്നു മറ്റാരു സിം കണ്ടെത്താനാവാതെയാണ് സാജന്‍ ഏഷ്യന്‍ ഗെയിംസിന് എത്തിയത്. ടാക്‌സിയില്‍ ഫോണ്‍വച്ചു മറന്നു...

വലിയ ഇന്ത്യ, വിശാലമായ ചൈന

രാത്രി ഒന്‍പതിന് അത്‌ലറ്റിക് വില്ലേജിലെ മീഡിയ സെന്ററില്‍ എതാനും ഷൂട്ടിങ് താരങ്ങളെ കാണാമെന്ന ധാരണയില്‍ എത്തിയതാണ്. ബസ് ഇറങ്ങിയ ഉടനെ, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഭാരവാഹി പറഞ്ഞു....

ബസ് യാത്രയ്ക്കിടെ കണ്ട കൊറിയന്‍ മാധ്യമപ്രവര്‍ത്തകര്‍

ഹാങ്‌ചോ ഇപ്പോള്‍ ‘ഹാന്‍ ക്യോ’

ഹാന്‍ ക്യോ എന്നാല്‍ ഒറ്റ രാജ്യം. ഹാങ്‌ചോ നഗരം ഇപ്പോള്‍ ഹാന്‍ ക്യോ ആണ്. വനിതാ ക്രിക്കറ്റിന്റെ കലാശപ്പോര് കാണാനുള്ള യാത്രയെപ്പറ്റി കുറിക്കാം. ഭാരതത്തിന്റെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത്...

ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് വീണ്ടും കളിയാരവം

''നിങ്ങള്‍ രാജ്യത്തെ 140 കോടി ജനങ്ങളെ പ്രതിനിധാനം ചെയ്യുമ്പോള്‍ എപ്പോഴും നിങ്ങളുടെ കഴിവിന്റെ പരമാവധി പ്രകടിപ്പിക്കണം. മെഡലുകളും വിജയങ്ങളും താനേ സാധ്യമാകും.'' ചൈനയിലെ ഹാങ്‌ചോവില്‍ ശനിയാഴ്ച മുതല്‍...

പുതിയ വാര്‍ത്തകള്‍