മോദി 3.0; ഭാരതത്തില്‍ പുതുചരിത്രം
ന്യൂദല്‍ഹി: സ്വതന്ത്ര ഭാരതത്തില്‍ പുതുചരിത്രം രചിച്ച് തുടര്‍ച്ചയായ മൂന്നാംതവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്റെ നടുമുറ്റത്ത് തിങ്ങിനിറഞ്ഞ പതിനായിരത്തോളം വരുന്ന അതിഥികള്‍ക്ക്...







































