സജിത് പരമേശ്വരന്‍

സജിത് പരമേശ്വരന്‍

ശബരിമലയില്‍ മോഷ്ടിച്ചത് മൂന്നു കിലോ സ്വര്‍ണം; വിഎസ്എസ്‌സി പരിശോധനാ ഫലം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ പാളികളില്‍ നിന്നും പ്രതികള്‍ വെളിപ്പെടുത്തിയതിന്റെ മൂന്നിരട്ടി സ്വര്‍ണം മോഷ്ടിച്ചെന്ന് വിഎസ്എസ്‌സി അന്തിമ പരിശോധനാ ഫലം. ശനിയാഴ്ച്ച എസ്‌ഐടിക്ക് ലഭിച്ച പരിശോധനാ ഫലം ഇടക്കാല...

മൊഴികളില്‍ പൊരുത്തക്കേട്; കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്‌തേക്കും. ശനിയാഴ്ച കടകംപള്ളിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികളില്‍ ചില പൊരുത്തക്കേടുകള്‍...

39 ദിവസം ദ്വാരപാലക പാളികള്‍ എവിടെ? സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കുന്നു

പത്തനംതിട്ട: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെയും ബെല്ലാരി റോധം ജൂവലറി ഉടമ ഗോവര്‍ദ്ധന്റെയും അറസ്റ്റോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അട്ടിമറിക്കുന്നു?. ഉന്നതര്‍ ഉള്‍പ്പെടെയുള്ള കണ്ണികളിലേക്ക്...

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടിക്കും സര്‍ക്കാരിനും തിരിച്ചടി

പത്തനംതിട്ട: സ്വര്‍ണക്കൊള്ള കേസില്‍ സമാന്തര അന്വേഷണത്തിന് ഹൈക്കോടതി ഇഡിക്കു നല്കിയ അനുമതി സംസ്ഥാന സര്‍ക്കാരിനും എസ്‌ഐടിക്കും തിരിച്ചടി. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട എസ്‌ഐടിക്കു മേല്‍ ഇടതു സര്‍ക്കാര്‍...

ഇടക്കാല റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍; സ്വര്‍ണക്കൊള്ള ദീര്‍ഘകാല ആസൂത്രണമെന്ന് എസ്‌ഐടി

പത്തനംതിട്ട: സ്വര്‍ണക്കൊള്ളയ്ക്ക് സന്നിധാനത്തു നിന്നു കട്ടിളപ്പാളികളും ദ്വാരപാലക ശില്‍പ പാളികളും ഇളക്കിമാറ്റി കടത്താന്‍ ദീര്‍ഘനാളത്തെ ആസൂത്രണമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇതിനുള്ള ഉപാധി മാത്രമായിരുന്നു സ്വര്‍ണം...

വേലുത്തമ്പിയുടെ വീരസ്മരണയില്‍ ഐശ്വര്യയുടെ പോരാട്ടം; ദല്‍ഹി ഹിന്ദു കോളജില്‍ നിന്ന് മത്സര രംഗത്തേക്ക്

ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ സ്മരണകള്‍ ഉറങ്ങുന്ന മണ്ണടിയുടെ മണ്ണില്‍ താമരമലരുകള്‍ ഇക്കുറി വിരിയിക്കുമെന്ന് ഉറപ്പിച്ച് പോരാടുകയാണ് പ്ലാച്ചേരിയില്‍ വീട്ടില്‍ ഐശ്വര്യ. ദല്‍ഹിയിലെ തട്ടകത്തില്‍ പഠിച്ചും പടവെട്ടിയും എബിവിപിയിലൂടെ...

അകത്തുള്ളവര്‍ക്ക് പുറത്തു നിന്നും സംരക്ഷണം; സ്വര്‍ണക്കൊള്ള കേസില്‍ പ്രധാന പ്രതികള്‍ പുറത്ത് വിലസുന്നു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രധാന പ്രതികള്‍ സസുഖം പുറത്ത് വിലസുന്നു. ചോദ്യം ചെയ്യലില്‍ ഇടവേള വന്നതോടെ അകത്തുള്ള പ്രതികളുടെ മൊഴികള്‍ക്ക് അനുസൃതമായി തങ്ങള്‍ക്ക് രക്ഷാകവചം ഒരുക്കുന്ന...

സന്നിധാനത്ത് തേന്‍ എത്തിച്ചത് ആസിഡ് കണ്ടെയ്‌നറില്‍; കൊണ്ടുവന്നത് സിപിഎമ്മിന്റെ റെയ്ഡ്‌കോ

പത്തനംതിട്ട: ശബരീശ വിഗ്രഹാഭിഷേകത്തിനായി സന്നിധാനത്തു തേനെത്തിച്ചത് റബര്‍പ്പാലിലൊഴിക്കുന്ന ഫോര്‍മിക് ആസിഡ് കണ്ടെയ്‌നറുകളില്‍. സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ കാര്‍ഷിക വ്യവസായ വികസന സഹകരണ സ്ഥാപനമായ റെയ്ഡ്‌കോ (റീജണല്‍ ആഗ്രോ...

സ്വര്‍ണക്കൊള്ളയിലെ ‘ചെമ്പു തെളിഞ്ഞു’; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ കടല്‍ കടത്തി

പത്തനംതിട്ട: ശബരിമലയില്‍ ഇപ്പോഴുള്ളത് പുതിയ ദ്വാരപാലക ശില്‍പ പാളികള്‍. ഒരാഴ്ച മുമ്പ് പ്രത്യേക അന്വേഷണ സംഘം ശ്രീകോവിലില്‍ നിന്നു സ്വര്‍ണപ്പാളികള്‍ ഇളക്കി മാറ്റി ശേഖരിച്ച സാമ്പിളുകളുടെ പ്രാരംഭ...

ദര്‍ശനം തടയുന്ന ആസൂത്രണം വേണ്ട

മണ്ഡലകാല വ്രതശുദ്ധിയുടെയും ശബരീശ പുണ്യദര്‍ശനത്തിന്റേയും മഹിമ തകര്‍ക്കുന്ന 'ആസൂത്രണ'മാണ് കഴിഞ്ഞ ദിവസം സന്നിധാനത്തുണ്ടായ 'ഭീതിജനക'മായ അവസ്ഥയ്ക്കു കാരണം. അയ്യപ്പന്റെ പുണ്യപൂങ്കാവനത്തില്‍ ഒരിക്കലും സംഭവിച്ചുകൂടാത്തതാണ് സംഭവിച്ചത്. പോലീസിന്റെ സര്‍വ്വ...

ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിനും കൃത്യം കണക്കില്ല; തിരുവാഭരണ രജിസ്റ്ററില്‍ ഇതു പ്രത്യേകം ചേര്‍ക്കാതിരുന്നത്  സ്വര്‍ണത്തട്ടിപ്പുകാര്‍ അവസരമാക്കി 

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ 1998ല്‍ സ്വര്‍ണം പൊതിഞ്ഞ് സമര്‍പ്പിച്ചത് സംബന്ധിച്ച് തിരുവാഭരണ രജിസ്റ്ററില്‍ കൃത്യമായ കണക്കു രേഖപ്പെടുത്തിയിട്ടില്ലെന്ന് സൂചന. 31.25 കിലോ സ്വര്‍ണമുപയോഗിച്ചാണ് ശ്രീകോവിലും കലശക്കുടങ്ങളും രണ്ട്...

പുതിയ വാര്‍ത്തകള്‍