മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം
ആരാലും മധ്യസ്ഥത വഹിച്ച് തീര്‍ക്കാനാകാത്ത ഇറാന്‍-അമേരിക്ക സംഘര്‍ഷങ്ങളുടെ ഫലമായി ഊര്‍ജ പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ലോകരാജ്യങ്ങളെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മാതൃകാ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. ഇപ്പോഴത്തെ വിദേശയാത്രയില്‍ ഭാരതത്തിന്...






























