രവീന്ദ്രവര്‍മ്മ അംബാനിലയം

രവീന്ദ്രവര്‍മ്മ അംബാനിലയം

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പത്തനംതിട്ട: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാല്‍ ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ചെലവുകള്‍ക്കായി സംസ്ഥാനം 3000 കോടി രൂപ കൂടി കടമെടുക്കുന്നു. 12 വര്‍ഷ കാലയളവില്‍ 1000 കോടിയും 37...

അനാഥ കുട്ടികള്‍ക്കും വനിതകള്‍ക്കുമുള്ള ബജറ്റ് വിഹിതവും വെട്ടിക്കുറച്ചു

പത്തനംതിട്ട: കൊവിഡ് മഹാമാരി മൂലം അനാഥരായ കുട്ടികള്‍ക്ക് സഹായം നല്‍കാന്‍ 2024-25 ബജറ്റില്‍ വകകൊള്ളിച്ച തുക വെട്ടിക്കുറച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉത്തരവിറക്കി. ഒരു കോടി...

രാസലഹരി, മയക്കുമരുന്ന് കേരളം നമ്പര്‍ 1; കേന്ദ്ര നര്‍കോട്ടിക് ബ്യൂറോ വെളിപ്പെടുത്തല്‍

പത്തനംതിട്ട: രാജ്യത്ത് മൂന്നു വര്‍ഷമായി ഏറ്റവുമധികം രാസ ലഹരി, മദ്യ-മയക്കുമരുന്നു കേസുകള്‍ കേരളത്തില്‍. മൂന്നു വര്‍ഷമായി കേരളം ഒന്നാം സ്ഥാനത്താണെന്ന് കേന്ദ്ര നര്‍കോട്ടിക് ബ്യൂറോ. രണ്ടാം സ്ഥാനത്തെ...

കെഎസ്ആര്‍ടിസിയുടെ 1000 ഷെഡ്യൂളുകള്‍ സ്വകാര്യ മേഖലയ്‌ക്ക് നല്‍കാന്‍ നീക്കം

പത്തനംതിട്ട: കടുത്ത പ്രതിസന്ധിയില്‍ തുടരുമ്പോഴും കെഎസ്ആര്‍ടിസി റൂട്ടുകള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള നീക്കം ഗതാഗത വകുപ്പില്‍ തകൃതി. സ്വകാര്യ മേഖലയ്ക്ക് നല്‍കേണ്ട റൂട്ടുകളുടെ കാര്യത്തില്‍ തീരുമാനമായതായാണ് വിവരം. ദീര്‍ഘദൂര...

സഞ്ചിത കടം 4.81 ലക്ഷം കോടി: സര്‍ക്കാര്‍ ആഡംബരവും ധൂര്‍ത്തും ഒഴിവാക്കണം: ഐഎസ്ഡിജി റിപ്പോര്‍ട്ട്

പത്തനംതിട്ട: കേരളത്തിന്റെ സഞ്ചിത കടം 4.81 ലക്ഷം കോടി രൂപയായെന്നും സംസ്ഥാന സര്‍ക്കാരിന്റേത് പരിധിവിട്ട കടമെടുപ്പ് ആണെന്നും, മാനദണ്ഡങ്ങള്‍ ലംഘിച്ചത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായെന്നും ഇന്‍സ്റ്റിറ്റിയൂട്ട്...

കേരളത്തില്‍ 10 നഗരങ്ങളിലെ തരിശുഭൂമി കണ്ടെത്താന്‍ കേന്ദ്ര സര്‍വേ

പത്തനംതിട്ട: വിവിധ സംസ്ഥാനങ്ങളിലെ നഗരസഭകളില്‍ ഉപയോഗരഹിതമായ സര്‍ക്കാര്‍ ഭൂമിയുടെ കണക്കെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ സര്‍വേ കേരളത്തിലും തുടങ്ങി. രാജ്യത്തെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 198 കോടി അനുവദിച്ചു. നഗരങ്ങളില്‍...

വയനാട്ടില്‍ മുറിച്ച് വിറ്റത് 3800 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി; ഭൂപരിഷ്‌കരണ നിയമത്തിന്റെ നഗ്നമായ ലംഘനം

പത്തനംതിട്ട: വയനാട്ടില്‍ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് 3800 ഏക്കര്‍ സര്‍ക്കാര്‍ തോട്ടഭൂമി നിയമവിരുദ്ധമായി തരം മാറ്റി മുറിച്ച് വിറ്റതായി റവന്യൂ വകുപ്പ് കണ്ടെത്തി. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരകളായവരുടെ...

ആഗോള വജ്ര വിപണിയില്‍ ഭാരതത്തിന് രണ്ടാം സ്ഥാനം

പത്തനംതിട്ട: വജ്ര വ്യാപാരത്തില്‍ ചൈനയെ പിന്തള്ളി ആഗോള വിപണിയില്‍ ഭാരതം രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുകെ ആസ്ഥാനമായ ആഡംബര വജ്രാഭരണ ഭീമനായ ഡു ബിയേഴ്‌സ് (de beers)...

അമ്പലമില്ലാതെ ആറ്റുതീരത്ത് വാഴും മഹാദേവന്‍

കെട്ടിഅടച്ച ശ്രീകോവിലും, നാലമ്പലവും, ചുറ്റമ്പലവും, ഇല്ലാത്ത പ്രസിദ്ധമായ ക്ഷേത്രമാണ് തൃപ്പാറ മഹാദേവ ക്ഷേത്രം. ഭഗവാന്‍ സ്വയംഭൂ ആണെന്ന് സങ്കല്പം. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്ന് ഏകദേശം 7 കിലോമീറ്റര്‍...

കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമപെന്‍ഷന്‍ മുടങ്ങിയിട്ട് 13 മാസം

പത്തനംതിട്ട: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ പെന്‍ഷന്‍ നിലച്ചിട്ട് ഒരു വര്‍ഷത്തില്‍ അധികമായെന്നു തൊഴിലാളികള്‍. പ്രതിമാസം 1,600 രൂപയാണ് ക്ഷേമപെന്‍ഷന്‍. 13 മാസത്തെ പെന്‍ഷന്‍ കുടിശികയാണ്....

സമഭാവനയുടെ സന്നിധാനം

തെക്കന്‍ ഭാരതത്തെ ഭക്തിയുടെ ശരണാരവത്തില്‍ മന്ത്രമുഖരിതമാക്കുന്ന മണ്ഡലകാലത്തിലേക്ക് ഒരാഴ്ച ദൂരം മാത്രം. ഓരോ മണ്ഡലകാലം എത്തുമ്പോഴും സമഭാവനയുടെ സന്നിധാനം തത്ത്വമസിപ്പൊരുളിന്റെ മന്ത്രമുഗ്ദ്ധമായ അലയൊലിയില്‍ ആകെ മുഴുകും. കേരളത്തിനു...

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ നോക്കുകുത്തി 1.8 ലക്ഷം പേര്‍ക്ക് പിന്‍വാതില്‍ നിയമനം

പത്തനംതിട്ട: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് വന്‍തോതില്‍ പിന്‍വാതില്‍ നിയമനം. എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്ത 26 ലക്ഷത്തിലേറെപ്പേര്‍ തൊഴിലില്ലാതെ അലയുമ്പോള്‍ എട്ടു വര്‍ഷത്തെ ഭരണത്തില്‍ പിണറായി...

മണ്ഡലകാലമെത്തിയിട്ടും മുന്നൊരുക്കങ്ങളില്ല

പത്തനംതിട്ട: മണ്ഡലകാലം തുടങ്ങാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‌ക്കേ സന്നിധാനത്തും പമ്പയിലും മുന്നൊരുക്കങ്ങള്‍ തുടങ്ങിയില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലതും അനിശ്ചിതത്വത്തിലാണ്. പമ്പ മണല്‍ പുറത്ത് വിരി വയ്ക്കാന്‍...

ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റി പ്രവര്‍ത്തനം നിലച്ചു; തെരുവുനായ ആക്രമണത്തില്‍ ഇനി നഷ്ടപരിഹാരത്തിന് ഇടയില്ല

പത്തനംതിട്ട: തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ രൂപീകരിച്ച ജസ്റ്റിസ് എസ്. സിരിജഗന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം നിലച്ചു. നഷ്ടപരിഹാര അപേക്ഷകള്‍ സ്വീകരിക്കുന്നത് താത്കാലികമായി കമ്മിറ്റി നിര്‍ത്തി....

കെട്ടിട നിര്‍മാണ പെര്‍മിറ്റ് : അധിക തുക തിരികെ ലഭിക്കാതെ ഒട്ടേറെപ്പേര്‍

പത്തനംതിട്ട : കൂട്ടിയ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസില്‍ 60 ശതമാനം ഇളവു നല്‍കി സര്‍ക്കാര്‍ 2024 ജൂലൈയില്‍ ഉത്തരവിറക്കിയെങ്കിലും അധിക തുക തിരിച്ചുകിട്ടാതെ വലയുന്നത് ലക്ഷക്കണക്കിന്...

പ്രധാന്‍മന്ത്രി ജന്‍ ഔഷധി മാതൃകയില്‍ ആയുര്‍വേദ മെഡിക്കല്‍ സ്റ്റോര്‍ വരുന്നു; ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതിയും വിപുലീകരിക്കുന്നു

പത്തനംതിട്ട: താങ്ങാവുന്ന വിലയില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്ന പ്രധാന്‍മന്ത്രി ജന്‍ഔഷധി പരിയോജനയുടെ മാതൃകയില്‍ ആയുര്‍വേദ മെഡിക്കല്‍ സ്റ്റോറുകളും വരുന്നു. വൈകാതെ രാജ്യത്തുടനീളം ഇവ തുടങ്ങുമെന്ന് കേന്ദ്ര ആയുഷ്...

മെഡിസെപ് പദ്ധതി: ഇനിയും ക്ലെയിം ലഭിക്കാതെ ഏഴു ലക്ഷം അപേക്ഷകര്‍

പത്തനംതിട്ട : ആരോഗ്യ പരിരക്ഷാ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ വലിയ അഭിമാനമായി നടപ്പിലാക്കിയ മെഡിസെപ് പദ്ധതി വന്‍ പരാജയമെന്ന് കണക്കുകള്‍. 2022 ജൂലൈയില്‍ ആരംഭിച്ച പദ്ധതി രണ്ടു...

കള്ളപ്പണം തടയുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് അന്താരാഷ്‌ട്ര അംഗീകാരം

പത്തനംതിട്ട: കള്ളപ്പണം വെളുപ്പിക്കുന്നത് തടയാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. അനധികൃത ധനസഹായം കൈകാര്യം ചെയ്യുന്നതില്‍ ഭാരതത്തിന്റെ മുന്നേറ്റത്തെ ദ ഫിനാന്‍ഷ്യല്‍ ആക്ഷന്‍...

100 ദിനം പിന്നിട്ട് മൂന്നാം മോദി സര്‍ക്കാര്‍; ഭാരതം ലക്ഷ്യത്തിലേക്ക്

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത് 2024 ജൂണ്‍ 9 നായിരുന്നു. കര്‍മനിരതമായ 100 ദിവസം സര്‍ക്കാര്‍ പിന്നിട്ടു. ജന്‍ധന്‍ യോജനയും ഡിജിറ്റല്‍ ഇന്ത്യയും 100 സ്മാര്‍ട്ട്...

66-ാം വാര്‍ഷികം നാളെ; ചന്ദനത്തോപ്പ് വെടിവയ്‌പ്പിനെ അന്നു കമ്യൂണിസ്റ്റുകള്‍ ന്യായീകരിച്ച് ഉത്തരവിട്ടത് ആരെന്ന് ഇന്നും അജ്ഞാതം

പത്തനംതിട്ട: കേരള രാഷ്ട്രീയ ചരിത്രത്തിലെ ദുഃഖ സ്മരണയായ ചന്ദനത്തോപ്പ് പോലീസ് വെടിവയ്പ്പിനു നാളെ 66 വര്‍ഷം. രണ്ട് കശുവണ്ടി തൊഴിലാളികളുടെ ദാരുണാന്ത്യത്തിന് വഴിയൊരുക്കിയ വെടിവയ്പ്പിന് ഉത്തരവിട്ടത് ആരാണെന്ന്...

കാര്‍ഷിക ജലസേചത്തിന് കേന്ദ്ര പദ്ധതി കര്‍ഷകര്‍ക്ക് പിഎം കുസും പമ്പ് നല്കും

പത്തനംതിട്ട: രാജ്യത്തെ ഒരുകോടി വീടുകള്‍ക്ക് സൗരവൈദ്യുതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച 'പിഎം സൂര്യഘര്‍ മൂഫ്ത് ബിജിലി യോജന'യ്ക്ക് ലഭിച്ച വന്‍ സ്വീകാര്യതക്ക് പിന്നാലേ കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ...

ഗണപതി ഉപാസന-2: ഇഷ്ട പുഷ്പങ്ങളും അഭിഷേക ദ്രവ്യങ്ങളും

ഗണപതിയുടെ ഇഷ്ട പുഷ്പങ്ങള്‍ കറുക, ചെമ്പകം, മഞ്ഞപ്പൂക്കള്‍ മന്ദാരം, ജാതിമല്ലി, ജമന്തി, ഇവയാണ്. പ്രധാന അഭിഷേക വസ്തുക്കള്‍ മഞ്ഞള്‍പ്പൊടി, വാസനദ്രവ്യം, പഞ്ചഗവ്യം, പഞ്ചാമൃതം, പഴച്ചാര്‍, പാനകം, ശുദ്ധമായ...

ഗണപതി ഉപാസന: അറിഞ്ഞ് ആചരിച്ചാല്‍ വിഘ്‌നങ്ങള്‍ അകറ്റാം

ഭക്തന്മാരുടെ വിഘ്‌നങ്ങള്‍ ഇല്ലാതാക്കുന്ന ഭഗവാനാണ് വിഘ്‌നേശ്വരന്‍. അറിവില്ലായ്മയില്‍ നിന്നും പഞ്ചഭൂതങ്ങളില്‍ നിന്നും പ്രകൃതി പ്രതിഭാസങ്ങളില്‍ നിന്നും ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളെയും തരണം ചെയ്യാന്‍ ഗണപതി ഉപാസന കൊണ്ട്...

മോക്ഷപ്രാപ്തിക്ക് പ്രണവ മന്ത്രം 

സംസാരസാഗരം കടക്കുവാന്‍ സഹായിക്കുന്ന മന്ത്രത്തെ താരകമന്ത്രം എന്നു പറയും. തരണം ചെയ്യിക്കുന്നത്(കടത്തിവിടുന്നത്)   ആണ് താരകമന്ത്രം. ഇവിടെ ഹനുമാന്‍ ശ്രീരാമചന്ദ്രനോട് താരകമന്ത്രം സംബന്ധിച്ച് തനിക്കുള്ള സംശയങ്ങള്‍ ആരായുകയാണ്. ഭഗവാനെ...

ത്രിവിധ കര്‍മങ്ങളും അവയുടെ ഫലവും

വര്‍ണ്ണാശ്രമത്തെക്കുറിച്ച് ഹനുമാന് പറഞ്ഞു നല്‍കുന്നതാണ് ശ്രീരാമഗീതയിലെ ഒന്‍പതാം അദ്ധ്യായം. ആജ്ഞനേയ, ധര്‍മ്മാനുഷ്ഠാനങ്ങളില്‍ ഏറെ ശ്രേഷ്ഠമാണ് വര്‍ണ്ണാശ്രമവ്യവസ്ഥ. അതിപ്രാചീനരായ ഋഷീശ്വരന്മാരാണ് ഇത് ക്രമപ്പെടുത്തിയിരിക്കുന്നത്. തന്റേതായ വര്‍ണ്ണാശ്രമങ്ങള്‍ ആചരിച്ച് പരമേശ്വരനെ...

ആരാണ് ബ്രഹ്മജ്ഞാനി

മൂന്നാം അദ്ധ്യായത്തില്‍ ജ്ഞാനയോഗ നിരൂപണത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഭഗവാനെ ഭക്തവത്സലാ, ജീവാത്മാവിന് ജനനം ഉണ്ടോ? ഉണ്ടെങ്കില്‍ അതിന് നാശം ഉണ്ടാകണമല്ലോ. നാശമുണ്ടെ ങ്കില്‍ അത് എങ്ങനെ ബ്രഹ്മമാകും. അദൈ്വതത്തിലും...

പരമാത്മാസ്വരൂപത്തിന്റെ പൂര്‍ണരൂപം

ദക്ഷിണാമൂര്‍ത്തിയും ഗുരുമൂര്‍ത്തിയുമായ പരമശിവന്‍ ബ്രഹ്മാവിനെ പറഞ്ഞ് കേള്‍പ്പിക്കുന്ന രൂപത്തിലാണ് രാമഗീതയുടെ ആരംഭമെങ്കിലും ശ്രീരാമന്‍ പരമഭക്തനായ ശ്രീ ഹനുമാന് പകര്‍ന്ന് നല്കുന്ന തത്ത്വജ്ഞാനോപദേശ രൂപത്തിലാണ് അതിന്റെ വര്‍ണ്ണന. അയോദ്ധ്യാമണ്ഡപാദി...

മാലിന്യ മുക്തം – നവകേരളം പദ്ധതിയും അവതാളത്തില്‍; സംസ്ഥാനത്തിന്റെ പാളിച്ചയെന്ന് കേന്ദ്രത്തിന്റെ വിലയിരുത്തല്‍

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ തുടങ്ങിയ മാലിന്യ മുക്തം-നവകേരളം പദ്ധതി അവതാളത്തില്‍. മാലിന്യ സംസ്‌കരണത്തിനു സമഗ്രപദ്ധതി തയാറാക്കുന്നതിനും അവ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമാക്കുന്നതിനും 2023...

അധ്യാത്മസാരമായ ശ്രീരാമഗീതയിലൂടെ

ലൗകികവും അലൗകികവുമായ അനുഭവങ്ങളുടെയും നേട്ടങ്ങളുടെയും സമര്‍ത്ഥമായ സമ്മേളനമാണ് ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജീവിതം. ഭൗതീകതയേയും ആദ്ധ്യാത്മികതയേയും സമന്വയിപ്പിച്ചു കൊണ്ടാണ് വാല്‍മീകി മഹര്‍ഷി രാമകഥയായ രാമായണം രചിച്ചത്. രാമായണ പാരായണത്തിലൂടെ...

സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ: നഗരസഭകളുടെ കേന്ദ്ര സഹായം നഷ്ടപ്പെടാന്‍ സാധ്യത

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയില്‍ നഗരസഭകള്‍ക്ക് കിട്ടേണ്ട കേന്ദ്ര ധനസഹായവും നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 24 നഗരസഭകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ധനസഹായം സാങ്കേതിക കാരണങ്ങളാല്‍...

പുതിയ വാര്‍ത്തകള്‍