ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം
കൊല്ലം: പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ചുവപ്പുനാടയില്‍ കെട്ടിയിരിക്കുന്ന സ്‌കൂള്‍ ലൈബ്രറികളിലെ ലൈബ്രേറിയന്‍ തസ്തികയുടെ കാര്യത്തില്‍ എ് തീരുമാനം എടുക്കുമെന്ന...











