മദ്ധ്യകേരളത്തിലെ ദേവസംഗമം; ആറാട്ടുപുഴ പൂരം നാളെ
മദ്ധ്യകേരളത്തിലെ ദേവസംഗമം എന്നാണ് ആറാട്ടുപുഴ പൂരം വിശേഷിപ്പിക്കപ്പെടുന്നത്. 1444-ാമത് പൂരമാണ് ഇന്നു നടക്കുന്നത്. ആദ്യ കാലങ്ങളില്‍ 108 ക്ഷേത്രങ്ങളിലെ ദേവീദേവന്‍മാരാണ് പൂരത്തില്‍ പങ്കെടുത്തിരുന്നത്. ഇപ്പോള്‍ അത് ഇരുപത്തിനാല്...


















