വിദൂരത്ത് ചൂളംവിളി; പ്രതീക്ഷയുടെ ഇരമ്പം, നെടുമങ്ങാട് താലൂക്ക് ഇപ്പോഴും റെയില്‍വെ ഭൂപടത്തിന് പുറത്ത്
നെടുമങ്ങാട്: തീവണ്ടിയുടെ ചൂളംവിളി കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചു കഴിയുന്ന നെടുമങ്ങാട് നിവാസികളുടെ ചിരകാല സ്വപ്‌നത്തിന് പതിറ്റാണ്ടുകളുടെ പഴക്കം. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളായ കുളത്തൂപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്,...


















