Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

അമ്മയ്‌ക്ക് പൊതിച്ചോറുമായി മീര ഇനി എത്തില്ല

ആര്‍.ഗോപകുമാര്‍ by ആര്‍.ഗോപകുമാര്‍
Jul 1, 2019, 03:54 pm IST
in Local News

നെടുമങ്ങാട്: ഞായറാഴ്ചകളില്‍ അമ്മൂമ്മയ്‌ക്കൊപ്പം പള്ളിയില്‍ പോകാന്‍ ഇനി മീരയില്ല. അമ്മയ്‌ക്ക് പൊതിച്ചോറുമായി അവള്‍ വീട്ടിലെത്തുകയുമില്ല. കാമുകനൊപ്പം ചേര്‍ന്ന് അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ പതിനാറുകാരി മീരയുടെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടുകയാണ് മഞ്ച പേരുമല ചരുവിള പുത്തന്‍വീട്ടില്‍ വത്സലയും മൂത്തമകള്‍ സിന്ധുവും. വത്സലയുടെ രണ്ടാമത്തെ മകള്‍ മഞ്ജുഷയും കാമുകന്‍ കാരാന്തല കുരിശടി മുക്കില്‍ അനീഷും ചേര്‍ന്നാണ് മീരയെ കൊലപ്പെടുത്തിയത്. ഇരുവരുടെയും സ്വകാര്യതയ്‌ക്കുള്ള തടസം ഒഴിവാക്കാനായിരുന്നു കൊടുംക്രൂരത. 

 ഞായറാഴ്ച പള്ളിയില്‍ പോകാനും മറ്റ് ഒഴിവുസമയങ്ങളില്‍ അമ്മൂമ്മയ്‌ക്ക് കൂട്ടിരിക്കാനും മീര പേരുമലയിലെ  വീട്ടില്‍ എത്താറുണ്ട്. അമ്മൂമ്മയ്‌ക്കും വല്യമ്മയ്‌ക്കും ഒപ്പം ആഹാരം കഴിച്ച് അമ്മ മഞ്ജുഷയ്‌ക്ക് പൊതിച്ചോറും കൊണ്ടേ അവള്‍ മടങ്ങാറുള്ളു. എപ്പോഴും അവള്‍ പറയാറുണ്ട്. അമ്മ തനിക്ക് വേണ്ടിയും താന്‍ അമ്മയ്‌ക്ക് വേണ്ടിയുമാണ് ജീവിക്കുന്നതെന്ന്. ഞായറാഴ്ച വത്സലയ്‌ക്ക് ഒരു കല്യാണത്തില്‍ പങ്കെടുക്കേണ്ടതിനാല്‍കൊല്ലപ്പെടുന്നതിനു തലേദിവസമായ തിങ്കളാഴ്ചയായിരുന്നു മീര വത്സലയുടെ വീട്ടില്‍ എത്തിയത്. പതിവുപോലെ ഒന്നിച്ച് ആഹാരവും കഴിച്ച് വൈകിട്ട് മൂന്നോടെ അമ്മയ്‌ക്ക് പൊതിച്ചോറുമായി പോയ മീരയുടെ യാത്ര മടക്കമില്ലാത്ത ലോകത്തേക്കാണെന്ന് കരുതിയില്ലെന്ന് വത്സല പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.

അന്ന് രാത്രിയാണ് വാടക വീട്ടില്‍ വച്ച് കാമുകന്‍ അനീഷ് മഞ്ജുഷയുടെ സഹായത്തോടെ കുട്ടിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നത്. കിടക്കയില്‍ തള്ളിയിട്ടശേഷം ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ചു .മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷം അനീഷ് എത്തിയ ബൈക്കില്‍ നടുക്കിരുത്തി നാല് കി.മീറ്റര്‍ മാറിയുള്ള അനീഷിന്റെ വീടിനു സമീപത്തെ അടഞ്ഞുകിടന്ന ഉറക്കിണറില്‍ കല്ലുകെട്ടി താഴ്‌ത്തുകയായിരുന്നു. മഞ്ജുഷയുടെ വഴിവിട്ട ജീവിതത്തിന്റെ ഇരയായിരുന്നു മീര. പഠനസാഹചര്യം നഷ്ടപ്പെട്ട കുട്ടി പ്ലസ്ടുവിന് പ്രവേശനം കിട്ടാതെ നെടുമങ്ങാട്ടെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ചേരാനുള്ള തയാറെടുപ്പിലായിരുന്നു. 

മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പേരുമലയിലെ വത്സലയുടെ വീട്ടുമുറ്റത്താണ് മീരയ്‌ക്ക് കുഴിമാടം ഒരുങ്ങിയത്. ചെറുമോളുടെ വിയോഗം തളര്‍ത്തിയ വത്സലയ്‌ക്കും മീരയുടെ വല്യമ്മ സിന്ധുവിനും കുഴിമാടത്തില്‍ നോക്കി കണ്ണീരൊഴുക്കാനേ കഴിയുന്നുള്ളൂ. ശനിയാഴ്ച രാത്രി എട്ടരയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ നെഞ്ചുപൊട്ടി വിലപിച്ച് നാടൊന്നാകെ ഒഴുകിയെത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

India

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

India

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

India

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

India

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

പുതിയ വാര്‍ത്തകള്‍

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

പൊലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് അതിരുകടക്കേണ്ടെന്ന് ഹൈക്കോടതി, നിയമന യോഗ്യത നിശ്ചയിക്കേണ്ടത് പൊലീസല്ല

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ആർ.എസ്.എസ് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന ; ആ വേദിയിൽ ഇതുവരെ രാജ്യത്തെ തകർക്കാനോ , വിഭജനം സൃഷ്ടിക്കാനോ ആഹ്വാനം ഉണ്ടായിട്ടില്ല

ഹാജരാകാതിരുന്നത് ഒത്തുതീര്‍പ്പിനോ?, വിജയ്, സംഗീത വിവാഹമോചന കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

കണ്ണൂരില്‍ 2 കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.