ടി.കെ. രാധാകൃഷ്ണന്‍

ടി.എസ്. രാധാകൃഷ്ണന്‍

കാലടി ശരണകേന്ദ്രം കഠിനമെന്റയ്യപ്പോ!; വാഹന പാര്‍ക്കിങ്ങിനും ഭക്ഷണത്തിനും കൊള്ളനിരക്ക്

കാലടി: ശബരിമല തീര്‍ഥാടകരുടെ എംസി റോഡിലെ പ്രധാന ഇടത്താവളമായ കാലടി കീര്‍ത്തിസ്തംഭത്തിന് എതിര്‍വശമുള്ള ശരണകേന്ദ്രത്തില്‍ അയ്യപ്പന്മാരെ കൊള്ളയടിക്കുന്നു. പത്ത് രൂപ കൊടുക്കേണ്ട ചെറിയ വാഹനങ്ങളില്‍ നിന്ന് 50...

നിലവിലില്ലാത്ത കോഴ്‌സുകളും പ്രോസ്‌പെക്ടസില്‍ അനുമതി കിട്ടിയിട്ടും കോഴ്‌സുകള്‍ തുടങ്ങാതെ ആരോഗ്യ സര്‍വകലാശാല

റേഡിയോ ഡയഗ്‌നോസിസ് ടെക്‌നീഷ്യന്മാരുടെ സംഘടനയായ ഇന്ത്യന്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ് (ഐഎസ്ആര്‍റ്റി) സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് പുതിയ കോഴ്‌സുകള്‍ക്ക് അനുമതി നല്കിയത്. കേരളത്തിലുള്ള ഡിപ്ലോമ...

ബഗ്ഗി കാറുകള്‍ കട്ടപ്പുറത്ത്, ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ തുരുമ്പെടുക്കുന്നു

അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരമായ രോഗികളെ പ്രത്യേകിച്ച് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുള്ള രോഗികളെ വാര്‍ഡുകളിലോ ബന്ധപ്പെട്ട വിഭാഗങ്ങളിലോ എത്തിക്കുന്നതിന് ആംബുലന്‍സായാണ് ബഗ്ഗി കാറുകള്‍ ക്രമീകരിച്ചത്.

ചുങ്കം കവലയില്‍ നിന്ന് ലോട്ടറി വില്‍പ്പന നടത്തുന്ന കല

ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

ഭര്‍ത്താവ് കിടപ്പു രോഗിയായതോടെ ഇവരുടെ ജീവിതത്തിന്റെ താളം തെറ്റുകയായിരുന്നു. സ്വന്തം വീട് പനയക്കഴിപ്പിലാണെങ്കിലും ആ വീട് ഇടിഞ്ഞു പൊളിഞ്ഞു പോയതിനാല്‍ മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തിനു പിന്നില്‍...

ഡോക്ടര്‍ ദമ്പതികളുടെ വീട്ടുമുറ്റത്ത് വിരിഞ്ഞു നില്‍ക്കുന്ന സഹസ്രദളപത്മവും, നീല ആമ്പലും

വീട്ടുമുറ്റത്ത് ജലസസ്യങ്ങളുടെ അമൂല്യശേഖരം; വൈവിദ്യമാര്‍ന്ന തോട്ടവുമായി ഡോക്ടര്‍ ദമ്പതികള്‍

ആയിരം ഇതളുകളുള്ള സഹസ്രദളപത്മം കൂടാതെ വിവിധ ഇനത്തിലുള്ള നാല്‍പ്പതോളം ആമ്പലുകളും, താമരകളുമാണ് ഇവരുടെ വീട്ടുമുറ്റത്ത് വിരിഞ്ഞു നിന്ന് സൗരഭ്യം വീശുന്നത്. ആഴ്ചയില്‍ ശനി, ഞായര്‍ ദിവസം മാത്രമേ...

രോഗം ബാധിച്ചത് എങ്ങനെ? ആരോഗ്യവകുപ്പ് ഇരുട്ടില്‍ തപ്പുന്നു; കോട്ടയത്തും ഇടുക്കിയിലും സമ്പര്‍ക്കമില്ലാത്തവര്‍ക്കും രോഗം

ചാന്നാനിക്കാട് സ്വദേശിനിയുടെ പഞ്ചായത്തില്‍ തന്നെയുള്ള, തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ മെയില്‍ നഴ്‌സും മാതാവും കൊറോണ സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്നാല്‍ ഇവരില്‍ നിന്ന് രോഗബാധ ഉണ്ടാകാന്‍...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കരുത്തായി; കൊറോണയെ പുഞ്ചിരിയോടെ നേരിട്ട ഒരാള്‍

മെഡി. കോളേജില്‍ നല്‍കിയ കൃത്യമായ ചികിത്സയും പരിചരണവും കൊറോണ ചികിത്സാ രീതിക്ക് മാതൃകയാണ്. രോഗികളുമായി ബന്ധം പുലര്‍ത്തിയവരെയും തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞത് രോഗം പകരാതെ നോക്കാന്‍ ഏറെ...

എട്ടിന് പകരം 14 മണിക്കൂര്‍ ജോലി ; പോലീസുകാരില്‍ അമര്‍ഷം പുകയുന്നു

കോട്ടയം: സംസ്ഥാനത്തെ പോലീസുകാര്‍ക്ക് എട്ട് മണിക്കൂര്‍ ജോലി സ്വപ്‌നമായി അവശേഷിക്കുന്നു. മാറിവന്ന സര്‍ക്കാരുകള്‍ സേനയെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ എട്ട് മണിക്കൂര്‍ ജോലി സമയം വാഗ്ദാനം ചെയ്‌തെങ്കിലും നടപ്പായില്ല....

മെഡിക്കല്‍ കോളേജുകളിലെ ശസ്ത്രക്രിയകള്‍ മുടങ്ങുന്നു

ഗാന്ധിനഗര്‍ (കോട്ടയം): കോടികള്‍ കുടിശ്ശികയായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജുകള്‍ക്ക് ശസ്ത്രക്രിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍ത്തി. ഇതോടെ മെഡിക്കല്‍ കോളേജുകളില്‍ അടിയന്തര സ്വഭാവമുള്ളതൊഴികെയുള്ള ശസ്ത്രക്രിയകള്‍...

പുതിയ വാര്‍ത്തകള്‍