പ്രവീണ്‍ പി

പ്രവീണ്‍ പി

പതിനാറുകാരിയെ പീഡിപ്പിച്ചെന്ന് പരാതി ; പൊലീസുകാരന്‍ അറസ്റ്റില്‍

പാലക്കാട്: പോക്‌സോ കേസില്‍ പൊലീസുകാരനെ അറസ്റ്റ് ചെയ്തു. പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാമ്പിലെ സിവില്‍ പൊലീസ്...

ഹോട്ടലിലെ സാമ്പാറില്‍ നിന്ന് പ്ലാസ്റ്റിക് കവര്‍ കണ്ടെത്തി; ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു

കോഴിക്കോട് : ജനത ഹോട്ടലിലെ സാമ്പാറില്‍ നിന്ന് പ്ലാസ്റ്റിക് കവര്‍ കണ്ടെത്തിയെന്ന പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. ഹോട്ടലില്‍ ഊണ് കഴിച്ചു കൊണ്ടിരുന്ന ആള്‍ക്കാണ്...

കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് മരിച്ചു.

കൊല്ലം : വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയില്‍ നടന്ന വാഹനാപകടത്തില്‍ എസ്എഫ്‌ഐ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന...

മദ്യനയ അഴിമതി : ഇടക്കാല ജാമ്യഹര്‍ജിയില്‍ ഇന്ന് വിധിയില്ല, വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും

ന്യൂദല്‍ഹി : മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി പറഞ്ഞില്ല. ഇന്നത്തെ വാദം പൂര്‍ത്തിയായി. വ്യാാഴ്ച...

കൊടുംചൂടില്‍ സംസ്ഥാനത്ത് 497ഓളം കറവപ്പശുക്കള്‍ ചത്തു

തിരുവനന്തപുരം: കൊടുംചൂടില്‍ സംസ്ഥാനത്ത് ഇതുവരെ 497ഓളം കറവപ്പശുക്കള്‍ ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കൊല്ലത്ത് 105ഓളം പശുക്കളാണ് ചത്തത് ചൂട് വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തില്‍...

റഷ്യ- യുക്രൈന്‍ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പന്‍ ന്യൂദല്‍ഹിയിലെത്തി

ന്യൂദല്‍ഹി : വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി റഷ്യയിലെത്തി യുദ്ധമുഖത്ത് കുടുങ്ങിയ മലയാളി ഡേവിഡ് മുത്തപ്പന്‍ ന്യൂദല്‍ഹിയിലെത്തി. . രാവിലെ 6.15ഓടെ സിബിഐ ഓഫീസില്‍ നിന്നും നാട്ടിലെ...

റമദാനോടനുബന്ധിച്ച് ഖത്തറില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു

ദോഹ: റമദാനോടനുബന്ധിച്ച് ഖത്തറില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി.തടവുകാര്‍ക്ക് പുതു ജീവിതം തുടങ്ങാന്‍ അവസരം നല്‍കുന്നതിനാണിത്. എന്നാല്‍ എത്ര...

കാട്ടുപോത്ത് നാട്ടില്‍ ഇറങ്ങി: കൂരാച്ചുണ്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

കോഴിക്കോട് :കാട്ടുപോത്ത് നാട്ടില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് കൂരാച്ചുണ്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ...

അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന് മകന്‍

കൊല്ലം: മകന്‍ അച്ഛനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. കൊല്ലം മൂന്നാം കുറ്റിയിലാണ് സംഭവം. മങ്ങാട് താവിട്ടുമുക്ക് ഇന്ദ്രശീലയില്‍ രവീന്ദ്രനാണ് (65) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അഖിലിനെ...

കോഴിക്കോട് സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് സ്വകാര്യ ബസ് ജീവനക്കാരും ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. ഓട്ടോ റിക്ഷാ ഡ്രൈവറെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്....

കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത് സ്ത്രീകള്‍

കോട്ടയം: കോടിമാതയില്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകര്‍ത്ത് സ്ത്രീകള്‍. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസിനു നേരെയാണ് അക്രമം. നാലുവരി പാതയില്‍ കാറില്‍ എത്തിയ സ്ത്രീകളാണ്...

അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 6 ക്യൂബന്‍ ചിത്രങ്ങള്‍

തിരുവനന്തപുരം: ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ആറ് ക്യൂബന്‍ ചിത്രങ്ങള്‍. എല്‍...

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി; മുസ്ലിം ലീഗിനെയും സമസ്തയെയും ക്ഷണിക്കും

കോഴിക്കോട് : സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കും. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....

നിയമന കോഴ വിവാദം: ബാസിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം: ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന നിയമന കോഴ വിവാദത്തില്‍ ബാസിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് മഞ്ചേരിയില്‍ നിന്നാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്. ബാസിത്തിനെ നാളെ രാവിലെ തിരുവനന്തപുരത്ത്...

ഇടുക്കിയില്‍ വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ട് മക്കളും മരിച്ചു

ഇടുക്കി:വൈദ്യുതാഘാതമേറ്റ് അച്ഛനും രണ്ട് മക്കളും മരിച്ചു. കൊച്ചറ രാജാക്കണ്ടത്താണ് സംഭവം. രാജാക്കണ്ടം ചെമ്പകശ്ശേരി കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കൊച്ചറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍....

പുതിയ വാര്‍ത്തകള്‍