ബ്രഹ്മാണ്ഡാധിപനായ ബ്രഹ്മ
ബ്രഹ്മാണ്ഡാധിപനായ ബ്രഹ്മം എന്നുപറയുമ്പോള്‍ ബ്രഹ്മാവാണെന്നൊരു തെറ്റിദ്ധാരണ സര്‍വ്വസാധാരണമാണ്. ബ്രഹ്മാവെന്നത് ഒരു കേന്ദ്രബിന്ദുവിനെ ചുറ്റുന്ന ഒരുകൂട്ടം സൂര്യന്മാരുടെ ആധിപത്യം കയ്യാളുന്ന ഒരു ശക്തി സ്രോതസ്സായ ദേവതകളില്‍ ഒരു ദേവതയാണ്....

















