ജ്ഞാനപാരമ്പര്യവും വികസിത ഭാരതവും
വ്യക്തിത്വത്തെ രൂപപ്പെടുത്തുകയും സമൂഹത്തെ സമ്പന്നമാക്കുകയും ചെയ്യുന്ന മഹത്തായ പ്രയാണമായാണ് ഭാരതീയ സംസ്‌കാരത്തില്‍ വിദ്യാഭ്യാസം എക്കാലവും വീക്ഷിക്കപ്പെട്ടിട്ടുള്ളത്. ചുറ്റുപാടുകളെയും ലോകത്തെയൂം ആഴത്തില്‍ മനസ്സിലാക്കാന്‍ വിജ്ഞാനം മനുഷ്യനെ പ്രാപ്തനാക്കുന്നു. അദ്ധ്യാപകനാകട്ടെ...












