ഉജ്ജയിനിയുടെ പൗരാണിക പ്രതാപം വിളിച്ചോതി മഹാകാല്‍ ലോക്
''ഇതു നമ്മുടെ നാഗരികതയുടെ ആധ്യാത്മിക ആത്മവിശ്വാസമാണ്. അതിനാലാണ് ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇന്ത്യ അനശ്വരമായി തുടരുന്നത്. നമ്മുടെ വിശ്വാസത്തിന്റെ ഈ കേന്ദ്രങ്ങള്‍ ഉണര്‍ന്നിരിക്കുന്നിടത്തോളം കാലം ഇന്ത്യയുടെ ബോധം ഉണരും,...