പി.പി. ചെറിയാന്‍

പി.പി. ചെറിയാന്‍

ഹൃദയം ഇടിക്കുന്നത് പേസ് മേക്കറില്‍; അപകടത്തില്‍ തകര്‍ന്ന മുഖം; മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി പഞ്ചാബി സുന്ദരി

മിസ് വേള്‍ഡ് മത്സരത്തില്‍ പോളണ്ടില്‍ നിന്നുള്ള കരോലിനായാണ് സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടത്.

യുക്രെയ്‌നിലേക്ക് റഷ്യന്‍ സൈനിക നീക്കം; കൂടുതല്‍ യുഎസ് സൈന്യം നാറ്റോ അതിര്‍ത്തിയിലേക്ക്

സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള ഉത്തരവിനു പുറമെ 6000 യുഎസ് സൈനികരെ കൂടി യുക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് വിന്യസിപ്പിക്കുന്നതിനുള്ള തീരുമാനവും പ്രഖ്യാപിച്ചു

ഹൂസ്റ്റണ്‍ മെട്രോബോര്‍ഡ് ചെയര്‍മാനായി സഞ്ജയ് രാമഭദ്രൻ നിയമിതനായി, ചെയർമാനാകുന്ന ആദ്യ ഇന്ത്യൻ വംശജൻ, കഴിവ് തെളിയിച്ച വ്യക്തിയെന്ന് മേയർ

ടെക്സസ്സിലെ ഏറ്റവും വലിയ മെട്രോപോലിറ്റന്‍ ട്രാന്‍സ്റ്റി അതോറട്ടിയാണ് ഹൂസ്റ്റണ്‍. 1285 ചതുരശ്ര മൈല്‍ വ്യാപിച്ചു കിടക്കുന്ന മെട്രോയില്‍ 3800 ജീവനക്കാരാണുള്ളത്.

വെടിവച്ചത് കവര്‍ച്ചക്കാരനെതിരേ, അബദ്ധത്തില്‍  ഒന്‍പതു വയസ്സുകാരിക്ക് ദാരുണാന്ത്യം

വാലന്റൈന്‍സ്‌ഡേയുടെ അന്ന് രാത്രിയായിരുന്നു സംഭവം. വെടിവെച്ച ടോണി ഏള്‍സിനെ പോലീസ് അറസ്റ്റ് ചെയ്തു.ടോണിയും ഭാര്യയും പണം എടുക്കുന്നതിനായി ചെയസ് ബാങ്ക് ഡ്രൈവേയില്‍ വന്നതായിരുന്നു

ഉക്രൈനെ പ്രഹചരിച്ചാല്‍ അതു ജനാധിപത്യത്തിനെതിരെയുള്ള പ്രഹരമായിരിക്കുമെന്ന് പെലോസി, യോജിച്ച നടപടികള്‍ക്ക് യുഎസ് സഖ്യരാഷ്‌ട്രങ്ങളും തയ്യാറാകും

ഉക്രൈൻ അധിനിവേശത്തിനു റഷ്യ ശ്രമിച്ചാല്‍ നേരിടേണ്ടിവരുന്ന ഗൗരവമായ സ്ഥിതി വിശേഷത്തെകുറിച്ചു റഷ്യന്‍ പ്രസിഡന്റ് ബോധവാനാണോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു ഇവരുടെ മറുപടി.

റഷ്യന്‍ അധിനിവേശ ഭീഷിണി രൂക്ഷം- ലോകമഹായുദ്ധത്തിന് സാധ്യതയെന്ന് ബൈഡന്‍

അമേരിക്കയും റഷ്യയും പരസ്പരം വെടിവെപ്പാരംഭിച്ചാല്‍ അതൊരു ലോകമഹായുദ്ധത്തിലേക്കായിരിക്കും നയിക്കപ്പെടുകയെന്നും ബൈഡന്‍ ചൂണ്ടികാട്ടി.

കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചത് മുന്‍ മിസ് യു.എസ്.എ ചെസ്‌ലിയെന്ന് പൊലീസ്

സുന്ദരി മാത്രമായിരുന്നില്ലെന്നും മറ്റുള്ളവര്‍ക്ക് അസൂയ ജനിപ്പിക്കുന്ന രീതിയിലുള്ള ജീവിതമാണ് നയിച്ചിരുന്നതെന്നും അടുത്ത സുഹൃത്തുക്കള്‍ പറയുന്നു

അമേരിക്കയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു; ഇന്ത്യന്‍ സാധനങ്ങളുടെ വില മൂന്നിരട്ടി

ഇന്ത്യന്‍ സ്‌റ്റോറുകളിലും, മലയാളി കടകളിലും ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്

കാമുകിക്ക് നേരേ 22 തവണ നിറയൊഴിച്ച് കൊലപ്പെടുത്തിയ പതിനേഴുകാരന്‍ അറസ്റ്റില്‍, ഉപാധികളോടെ ജാമ്യം

ഡയമണ്ട് അല്‍വാറസ് എന്ന പതിനാറുകാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഫ്രാങ്ക് ഡിലിയോണ്‍ എന്ന പതിനേഴുകാരനാണ് കൃത്യം നടത്തിയത്.

പ്രൊഫ. പൂര്‍ണ്ണിമ പത്മനാഭന് എന്‍എസ്എഫ് കരിയര്‍ അവാര്‍ഡ്, അംഗീകാരം ചെറിയ കണികകളെ അടിസ്ഥാനമാക്കി ജീവന്റെ ഉത്ഭവത്തെ കുറിച്ചു നടത്തിയ ഗവേഷണത്തിന്

മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ബിടെക് ബിരുദവും, കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2016 ല്‍ പിച്ച്ഡി ബിരുദവും കരസ്ഥമാക്കി.

ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാന്‍ സിറിയക്ക് പോയി; മടുത്തപ്പോള്‍ തിരിച്ചുവരണം; മുസ്ലീം വനിതയുടെ കേസ് കേള്‍ക്കാന്‍ വിസമ്മതിച്ച് യു.എസ് സുപ്രീം കോടതി

സിറിയയില്‍ ആയിരിക്കുമ്പോള്‍ യു.എസ് സർക്കാർ മുത്താനയുടെ യു.എസ് പൗരത്വം റദ്ദാക്കുകയും യു.എസ്. പാസ്‌പോര്‍ട്ട് പിൻവലിക്കുകയും ചെയ്തു.

ന്യൂയോര്‍ക്ക് സിറ്റിയില്‍ പൗരന്മാരല്ലാത്തവര്‍ക്കും വോട്ടവകാശം; 30 ദിവസം താമസിച്ചുവെന്ന രേഖ കൈവശമുള്ളവര്‍ക്ക് വോട്ട്

ന്യൂയോര്‍ക്കില്‍ 30 ദിവസം താമസിച്ചുവെന്ന രേഖ കൈവശമുള്ളവര്‍ക്ക് ന്യൂയോര്‍ക്ക് സിറ്റി, ലോക്കല്‍ ബോര്‍ഡുകള്‍ എന്നിവയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് ഇനി തടസ്സമില്ല.

അഫ്ഗാനിലെ വൈറല്‍ കുട്ടി ഒടുവില്‍ മാതാപിതാക്കളുടെ കൈകളിലേക്ക്; കാബുള്‍ വിമാനത്താവളത്തില്‍ വച്ചു നഷ്ടപ്പെട്ട കുഞ്ഞിനെ കണ്ടെത്തി

കഴിഞ്ഞ ഓഗസ്റ്റ് 19നാണ് സംഭവം. അന്ന് ദേശീയ മാധ്യമങ്ങളില്‍ കുഞ്ഞിന്റെ തിരോധാനം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുഞ്ഞിനെ ലഭിച്ച വിവരം ജനുവരി എട്ടിനു ശനിയാഴ്ചയാണ് താലിബാന്‍ പരസ്യമാക്കിയത്. യു.എസ്...

അവര്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍; ചൈനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നല്‍കരുതെന്ന് ഷെല്ലി ലൂഥര്‍

'നോ മോര്‍ കമ്യൂണിസ്റ്റ്' (കമ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലുമില്ല) എന്നാണ് ഇവര്‍ ട്വിറ്ററില്‍ കുറിച്ചത്. ചൈനയിലെ കമ്യൂണിസ്റ്റുകളുടെ അടുത്ത തലമുറയ്ക്ക് ടെക്‌സസ് നികുതിദായകര്‍ ഒരിക്കലും ആനുകൂല്യം നല്‍കേണ്ടെന്നും ഇവരുടെ ട്വിറ്റര്‍...

ഇന്ത്യൻ കോൺസുലേറ്റ് വീസ ഡിസംബർ 13 മുതൽ, അപേക്ഷ വിഎഫ്എസ് വഴി മാത്രം

വീസ, പാസ്പോർട്ട്, ഒസിഐ തുടങ്ങിയ എല്ലാ അപേക്ഷകളും ഗവൺമെന്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ചശേഷം വിഎഫ്എസ് ഗ്ലോബൽ വഴി സമർപ്പിക്കേണ്ടതാണ്.

അമേരിക്കയിലെ 25 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം; കൊവിഡ് മരണ സംഖ്യ 800,000 ത്തോട് അടുത്തു, ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കിയേക്കും

കൊവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യം പരിഗണിച്ചും ഒമിക്രോണ്‍ വേരിയന്റിന്റെ ഭീതി നിലനില്‍ക്കുന്നതും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്ന് വേണം അനുമാനിക്കാന്‍

ഇന്ത്യന്‍ അമേരിക്കന്‍ ഗൗതം രാഘവനെ വൈറ്റ് ഹൗസ് പേഴ്‌സണല്‍ ചീഫായി ബൈഡന്‍ നിയമിച്ചു

ബൈഡന്‍ ട്രാന്‍സിഷന്‍ ടീം ആദ്യമായി നിയമനം നല്‍കിയ വ്യക്തിയാണ് ഗൗതം. പ്രസിഡന്‍ഷ്യല്‍ അപ്പോയിന്റ്‌മെന്റ് ഡപ്യൂട്ടി തലവനായിട്ടായിരുന്നു ആദ്യ നിയമനം. പിന്നീട് പ്രസിഡന്റിന്റെ പേഴ്‌സണല്‍ ഓഫീസ് ഡെപ്യൂട്ടി അസിസ്റ്റാന്റായും...

പതിനൊന്നുകാരി ഇന്ത്യന്‍ അമേരിക്കന്‍ പെണ്‍കുട്ടി യുഎസ്എ നാഷണല്‍ കവര്‍ ഗേള്‍

കഴിഞ്ഞ മാസം കെന്റക്കിയില്‍ നടന്ന മത്സരത്തിലാണ് രാജ് രജന ദമ്പതികളുടെ പുത്രിയായ പ്രിഷ കിരീടം ചൂടിയത്. ഇതുകൂടാതെ ഏഴ് ഇന്റര്‍നാഷണല്‍, നാഷണല്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.അമേരിക്കയിലെ ഭാവി നേതാക്കന്മാരെ...

ഇന്ത്യന്‍ ഗ്യാസ് സ്റ്റേഷന്‍ ഉടമ ജോര്‍ജിയയില്‍ വെടിയേറ്റ് മരിച്ചു; ആക്രമണം കവർച്ചാ ശ്രമത്തിനിടെ

വിസ്റ്റാ റോഡിലുള്ള ബാങ്ക് ഓഫീസിനു മുന്നില്‍ വച്ചാണ് അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഡിസംബര്‍ ആറിനു തിങ്കളാഴ്ച രാവിലെ 10.30-നായിരുന്നു സംഭവം.

സ്വകാര്യമേഖലയിലും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ന്യൂയോര്‍ക്ക് മേയര്‍, 1,84,000 വ്യാപാര കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പുതിയ ഉത്തരവ് ബാധകം

നൂറ് ജീവനക്കാരില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ ബൈഡന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ന്യൂയോര്‍ക്കില്‍ വാക്‌സിനേഷന്‍ മന്‍ഡേറ്റ് തുടരുമെന്നു മേയര്‍ പറഞ്ഞു.

ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുടെ ലൈംഗീകാരോപണ കേസ്സില്‍ അതിര്‍ വിട്ട് ഇടപ്പെട്ടു; ക്രിസ് കുമോയെ സസ്‌പെന്റ് ചെയ്ത് സിഎന്‍എന്‍.

സഹോദരനും, ന്യൂയോര്‍ക്ക് ഗവര്‍ണ്ണറുമായ ആന്‍ഡ്രൂ കുമോയുടെ ലൈംഗീകാരോപണ കേസ്സില്‍ അതിര് വിട്ട് ഇടപ്പെട്ടതായി ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ഓഫീസ് പുറത്തുവിട്ട രേഖകളില്‍ പരാമര്‍ശിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ക്രിസ് കുമോയെ...

കുറ്റവാളിയെന്ന് വിധിയെഴുതി 43 വര്‍ഷം ജയിലില്‍; നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച കെവിന്‍ സ്ട്രിക്ട് ലാന്‍ഡിന് ഗോ ഫണ്ട് ലഭിച്ചത് 1.4 മില്യണ്‍ ഡോളര്‍

മിസോറിയില്‍, ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവിമുക്തരാക്കപ്പെടുന്നവര്‍ക്ക് മാത്രമേ ശിക്ഷാവിധിക്ക് ശേഷമുള്ള പ്രതിദിന തടവിന് 50 ഡോളറിന് അര്‍ഹതയുള്ളൂ. സ്ട്രിക്ലാന്‍ഡിന്റെ കാര്യം അങ്ങനെയായിരുന്നില്ല.

യുഎസിൽ കൊവിഡ് കേസുകൾ വർധിക്കുന്നു, പ്രതിദിനം 100,000 കഴിഞ്ഞു

ഒഴിവു ദിനങ്ങളിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുകയും, ഇൻഡോർ ആന്റ് ഔഡോർ ആഘോഷങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപിക്കുവാൻ ഇടയാകും.

ഹെയ്‌തിയില്‍ മാഫിയ സംഘം തട്ടിക്കൊണ്ടുപോയ ക്രിസ്‌ത്യന്‍ മിഷണറിമാരില്‍ രണ്ടു പേരെ വിട്ടയച്ചു, ബന്ദികൾ സുരക്ഷിതരെന്ന് ക്രിസ്‌ത്യന്‍ എയ്‌ഡ്‌ മിനിസ്ട്രീസ്

ഹെയ്‌തിയുടെ തലസ്ഥാനമായ പോര്‍ട്‌ ഓ പ്രിന്‍സിന്റെ കിഴക്കന്‍ പ്രദേശമായ ഗാന്റിയറില്‍ ഒരു ഓര്‍ഫനേജ്‌ സന്ദര്‍ശിച്ച്‌ ബസ്സില്‍ മടങ്ങവേയാണ്‌ യുഎസ്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മിഷണറി സംഘത്തിലെ അംഗങ്ങളും കുടുംബാംഗങ്ങളും...

തട്ടിക്കൊണ്ടുപോയ രണ്ടുകുട്ടികളും പിതാവും ഉള്‍പ്പെടെ 4 പേര്‍ കൊല്ലപ്പെട്ട നിലയില്‍

ഈ രണ്ടു പോലീസ് ഓഫീസര്‍മാരും അച്ചടക്കനടപടിക്ക് വിധേയരാകുകയും പല കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ളവരും ആയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം ഇവര്‍ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും തോക്ക് ചൂണ്ടി കവര്‍ച്ച...

കെമിസ്ട്രി ലാബില്‍ നിന്നും പൊള്ളലേറ്റ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് 29 മില്യണ്‍ നഷ്ടപരിഹാരം; 16കാരന് പൊള്ളലേറ്റത് ‘റെയിന്‍ബോ’ പരീക്ഷണത്തിനിടെ

പെട്ടെന്ന് തീ പിടിക്കുന്ന മെത്തനോളാണ് വിവിധ കെമിക്കല്‍സിനെ റെയിന്‍ബോ കളറില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഉപയോഗിച്ചത്.

ഗര്‍ഭചിദ്രത്തെ അനുകൂലിക്കുന്നവര്‍ക്ക് കാത്തോലിക്കാ സഭയില്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കേണ്ടതില്ല; തീരുമാനം അമേരിക്കയിൽ ചേർന്ന ബിപ്പുമാരുടെ സമ്മേളനത്തിൽ

ബിഷപ്പു കോണ്‍ഫ്രന്‍സില്‍ മഹാഭൂരിപക്ഷം ബിഷപ്പുമാരും തീരുമാനത്തെ അനുകൂലിച്ചുവെങ്കിലും വാഷിംഗ്ടണ്‍ ഡി.സി. കര്‍ദ്ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗോറി ബൈഡന്‍ വിശുദ്ധ കുര്‍ബ്ബാന നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ബോസ്റ്റണ്‍ മേയറായി ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വനിത സത്യപ്രതിജ്ഞ ചെയ്തു, ബോസ്റ്റണ്‍ സിറ്റിയുടെ വെള്ളക്കാരനല്ലാത്ത ആദ്യ മേയർ

അനിയന്ത്രിതമായി ഉയര്‍ന്നിരിക്കുന്ന ഹൗസിംഗ് കോസ്റ്റിനെ തുടര്‍ന്ന് വന്‍ തോതില്‍ വാടക വര്‍ദ്ധിപ്പിക്കുന്നതിന് അപ്പാര്‍ട്ട്‌മെന്റ് ഉടമസ്ഥര്‍ നിര്‍ബന്ധിതരായിരുന്നു. മിഷേലിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ വാടക ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുമെന്നും, 'ഫെയര്‍...

സിഎംഎസ് അലുമ്‌നി അസ്സോസിയഷന്‍ യുഎസ് ചാപ്റ്റര്‍ സ്‌കോളര്‍ഷിപ്പ് വിതരണം നവംബര്‍ 19 ന്

പഠനം പൂര്‍ത്തിയാക്കുന്നത് വരെയും ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും കൂടാതെ പുതിയ കുട്ടികളെ കണ്ടെത്തി അവര്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കുമെന്നും പ്രസിഡന്റ് പ്രൊഫ.സണ്ണി മാത്യുസ്, സെക്രട്ടറി കോശി ജോര്‍ജ്,...

160 തവണ കുത്തി, ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി; ഇന്ത്യന്‍ ഡോക്ടറെ കൊലപെടുത്തിയ പ്രതിക്ക് ജീവപര്യന്തം

മാനസീകാസ്വാഥ്യം മറ്റൊരാളെ കൊല്ലുന്നതിലേക്ക് നയിക്കുന്നതിനുള്ള കാരണമല്ലെന്നും ഡോ. ബീന പറഞ്ഞു

ഇരുപത്തിയഞ്ചു വയസ്സിൽ ആറു കൊലപാതകം; ഇരകളില്‍ ഭൂരിഭാഗവും സ്ത്രീകൾ, സീരിയൽ കില്ലർ അറസ്റ്റിൽ, കൊല്ലപ്പെട്ടത് 16 മുതല്‍ 49 വയസ്സുവരെയുള്ളവർ

ഏറ്റവും പ്രായം കുറഞ്ഞ ഇരയായ മാര്‍നെ ഹെയ്നെസിനെ സെപ്തംബര്‍ 13ന് സെന്റ് ലൂയിസ് കൗണ്ടിയിലാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ന്യൂജേഴ്സി സ്റ്റേറ്റ് സെനറ്റ് പ്രസിഡന്റിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ ട്രക്ക് ഡ്രൈവർ ചരിത്രം കുറിച്ചു

ന്യൂജേഴ്സി പരമ്പരാഗതമായി ഡെമോക്രാറ്റിക് അനുകൂലമാണെങ്കിലും ഇത്തവണ ഗവർണർ പോലും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ മുന്നിൽ അടിപതറി. അവസാനം നിസ്സാര വോട്ടുകൾക്കാണ് ഗവർണർ മർഫി വിജയിച്ചത്.

എട്ടുവയസ്സുകാരനെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി; അമ്മയും രണ്ടാനച്ഛനും അറസ്റ്റിൽ

മെഡിക്കൽ എക്സാമിനറുടെ പരിശോധനാഫലം പുറത്തുവന്നതോടെ കുട്ടി മാരകമായ പീഡനമേറ്റാണ് കൊല്ലപ്പെട്ടതെന്നും ഡക്ട് ടേപ്പ് ഒട്ടിച്ചശേഷം പറിച്ചെടുത്ത നെഞ്ചിന്റെ ഭാഗത്തെ തൊലിവരെ വിട്ടുപോയിരുന്നുവെന്നും കാലിലും ദേഹത്തും പരുക്കുണ്ടായിരുന്നുവെന്നും തെളിഞ്ഞു.

കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര്‍ വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ

ജനസംഖ്യ തോതനുസരിച്ച് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് പെറുവിലാണ്. ഓരോ 100000 ത്തിലും 616 പേരാണ് കൊവിഡിന് കീഴങ്ങിയത്.

ഫെഡറൽ ജഡ്ജിയായി ഇന്ത്യൻ അമേരിക്കൻ പ്രോസിക്യൂട്ടർ സരള വിദ്യ നാഗലയ്‌ക്ക് നിയമനം, ക്രിമിനൽ ജസ്റ്റിസ് സിസ്റ്റത്തിൽ അഗാധ പാണ്ഡിത്യം

കന്നൽട്ടിക്കട്ട് സംസ്ഥാനത്ത് ആദ്യമായി നിയമിക്കപ്പെടുന്ന സൗത്ത് ഏഷ്യൻ വംശജയാണ് സരള വിദ്യ ഫെഡറൽ ജഡ്ജിയായിരിക്കുന്ന വനേസയുടെ ഒഴിവിലാണ് സരളയുടെ നിയമനം.

തണുത്ത പ്രദേശങ്ങളിലും ഗണ്യമായി കുറഞ്ഞ് കൊറോണ; യുഎസില്‍ വൈറസിന്റെ വ്യാപനം 50 ശതമാനമായി താഴ്ന്നു; പഠനം റിപ്പോര്‍ട്ട് പുറത്ത്

ഏറ്റവും കൂടുതല്‍ വൈറസ് വ്യാപനം ഉണ്ടായ ഫ്‌ളോറിഡ, ജോര്‍ജിയ, ഹവായ്, സൗത്ത് കരോളിന, ടെന്നിസ്സി എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു മാസത്തിനു മുമ്പുണ്ടായിരുന്നതില്‍ നാല്‍പ്പതു ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. അര്‍കന്‍സ്,...

ഹൂസ്റ്റണില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്നു കുട്ടികളും 8 വയസ്സുകാരന്റെ മൃതദേഹവും; മാതാവും കാമുകനും അറസ്റ്റില്‍

മൂന്നു കുട്ടികളില്‍ 15 വയസ്സുള്ളവനാണ് പോലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തന്നോടൊപ്പം 10 ഉം 7 ഉം വയസ്സുള്ള കുട്ടികള്‍ കൂടി ഉണ്ടെന്നും 15 വയസ്സുകാരന്‍ അറിയിച്ചതായി...

റിച്ചാര്‍ഡ് വര്‍മ ഫോര്‍ഡ് ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം

1968 നവംബര്‍ 27ന് എഡ്മണ്ടന്‍ കാനഡയിലായിരുന്നു റിച്ചാര്‍ഡ് രാഹുല്‍ വര്‍മയുടെ ജനനം. ലിറഹെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും, അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദവും, ജോര്‍ജ് ടൗണ്‍...

ഇന്ത്യന്‍ വംശജന്‍ രവി ചൗധരിയെ അസി. സെക്രട്ടറി ഓഫ് എയര്‍ഫോഴ്സായി ബൈഡന്‍ നോമിനേറ്റു ചെയ്തു

ഒബാമ ഭരണത്തില്‍ ഏഷ്യന്‍ അമേരിക്കന്‍സ് ആന്റ് ഫസഫിക്ക് ഐലണ്ടേഴ്സും പ്രസിഡന്റ് ഉപദേശക സമിതിയിലും രവി അംഗമായിരുന്നു.

യുഎസിലെ ആകെ കോവിഡ് കേസുകള്‍ കുറയുന്നു; അഞ്ചു സംസ്ഥാനങ്ങളില്‍ വ്യാപനം ശക്തം; പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാതെ 68 മില്യണ്‍ അമേരിക്കക്കാര്‍

കൊറോണ വൈറസിനുമേല്‍ നാം പൂര്‍ണ്ണമായും വിജയം നേടി എന്ന് പറയാറായിട്ടില്ല. അര്‍ഹരായ 68 മില്യണ്‍ അമേരിക്കക്കാര്‍ ഇനിയും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ലെന്ന് ഡോ.ഫൗച്ചി പറഞ്ഞു. വൈറസിന്റെ വ്യാപനം...

ഡാളസ് നഗരവും ഒക്ടോബര്‍ ഹിന്ദു പൈതൃകമാസമായി ആചരിക്കുന്നു

ഹിന്ദുക്കള്‍ ധാരാളമായി തിങ്ങിപാര്‍ക്കുന്ന ഡാളസ്സില്‍ അവര്‍ സമൂഹത്തിന് നല്‍കിയ വിലയേറിയ സംഭാവന നാളെ അംഗീകരിക്കുകയും, ആദരിക്കുകയും ചെയ്യുന്നത് ഈ മാസം പ്രത്യേകമായി വേര്‍തിരിച്ചിരിക്കുകയാണ്

600 കോടി മുടക്കി ചിക്കാഗോയില്‍ ബാരക്ക് ഒബാമ ലൈബ്രറി നിര്‍മ്മിക്കുന്നു

വിഭാഗീയതയും വംശീയതയും വര്‍ധിച്ചുവരുമ്പോള്‍ നമ്മുടെ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഒബാമ ഓര്‍മ്മിപ്പിച്ചു.

വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ‘രക്ഷബന്ധന്‍’ ചടങ്ങില്‍ ലപാമ പോലീസ് ഓഫീസേഴ്സും

സമൂഹത്തില്‍ പരസ്പര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ഈ ചടങ്ങിന് കഴിയട്ടേയെന്ന് ലപാമ പോലീസ് ഓഫീസേഴ്സ് പുറത്തിറക്കിയ പ്രസ് റിലീസില്‍ ആശംസിച്ചു.

ചീറിപാഞ്ഞ വെടിയുണ്ടകളില്‍ നിന്നും മകളെ സംരക്ഷിക്കുന്നതിന് മനുഷ്യകവചമായി മാറിയ പിതാവിന് ദാരുണാന്ത്യം

നിരവധി തവണയാണ് അക്രമി കാറിന് നേരെ നിറയൊഴിച്ചത്. വെടിയുണ്ട തറച്ചു കാറില്‍ തന്നെ പിതാവ് മരിച്ചു വീഴുകയായിരുന്നു.

വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരുടെ കുട്ടികള്‍ക്ക് കാനഡയില്‍ വിദ്യാഭ്യാസ സൗകര്യവുമായി സിഐഎഫ്, .ഇന്ത്യയിലും വിദ്യാഭ്യാസം ചെയ്യാം

പഠനത്തിനാവശ്യമായി സാമ്പത്തിക സഹായം നല്‍കുന്നതിന് വലിയ പദ്ധതിയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഗല്‍വാന്‍വാലിയില്‍ ചൈനീസ് ഭടന്മാരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മക്കള്‍ക്ക് പഠനസഹായമായി 40,000 ഡോളര്‍...

ഡാളസ് കൗണ്ടിയില്‍ ഏകദിന കൊവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ്

ജൂണ്‍ മാസത്തില്‍ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3340 ആയിരുന്നതാണ് ഒറ്റ ദിവസം 2505 ആയി ഉയര്‍ന്നിരിക്കുന്നത് . ഓരോ മൂന്നു ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തുടര്‍ച്ചയായി...

Page 2 of 12 1 2 3 12

പുതിയ വാര്‍ത്തകള്‍