ഗുരുതുല്യനാമെന്റെ കേശവേട്ടന്‍
വേദം സ്വരിച്ചു ചൊല്ലിയ നാവുകൊണ്ട് വേദസാരമായ ഭാഗവതത്തില്‍ സ്വരഗംഗ തീര്‍ത്ത പെരുമ്പള്ളി കേശവന്‍ നമ്പൂതിരിയെന്ന കേശവേട്ടന്‍ ഭാഗവതസ്വരൂപിയായ ഗുരുവായൂരപ്പനില്‍ വിലയം പ്രാപിച്ചു. ഭാഗവത ഗുരുനാഥനായ സ്വാമി ഗുരുവായൂരപ്പദാസിന്റെ...











