പിണറായിയുടെ തുടര്‍ഭരണത്തില്‍ ഇടതിനൊപ്പം ആഹ്ലാദം പങ്കിട്ട് മദനിയുടെ പാര്‍ട്ടിയും; ഇഎംഎസ് തുടക്കമിട്ട ബന്ധം പിണറായി വളര്‍ത്തി
നേമം മണ്ഡലത്തിലടക്കം സിപിഎമ്മിനാണ് പിന്തുണ നല്‍കിയതെന്ന് എസ്ഡിപിഐ നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം സംഘടനകളുമായുള്ള ബന്ധം നിഷേധിക്കാനോ, തള്ളിപ്പറയാനോ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ തയാറായിട്ടില്ല. പാര്‍ട്ടിയില്‍ തിരുത്തല്‍...























