സൈനികരുടെ വീരമൃത്യു പാഴാകില്ല; ശക്തമായി തിരിച്ചടിക്കും, ഭീകരരുടെ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് ഉറച്ച പ്രതിരോധ നടപടികള്‍ ആവശ്യം: കേന്ദ്രം
ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരുടെ ആക്രമണത്തിനു ശക്തമായി തിരിച്ചടിക്കുമെന്ന് കേന്ദ്രം. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനെ...







































