ജന്‍ വിശ്വാസ് ഭേദഗതി ബില്‍ സുപ്രധാന നാഴികക്കല്ല്; ആദ്യം മുന്നറിയിപ്പ്, പിന്നീട് പിഴ
ജന്‍വിശ്വാസ് ഭേദഗതി ബില്‍, 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ഓരോ പൗരനിലും പ്രത്യേകിച്ച് ചെറുകിട ബിസിനസുകാര്‍, സ്റ്റാര്‍ട്ടപ്പുകള്‍,...


























