കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം
തിരുവനന്തപുരം (പേയാട്): മലയാളികളെ സംബന്ധിച്ച് നീര്‍മാതളം കാല്പനികതയുടെയും കൗതുകത്തിന്റെയും പ്രതീകമാണ്. മലയാളത്തിലെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി എഴുതിയ പ്രശസ്തമായ ആത്മകഥാപരമായ ഓര്‍മ്മക്കുറിപ്പുകളുടെ പുസ്തകമാണ് 'നീര്‍മാതളം പൂത്ത കാലം'....











