എല്ലായിടത്തും പതിഞ്ഞു, ആ ക്യാമറക്കണ്ണുകള്‍
ജീവിതത്തിന്റെ സമസ്ത മേഖലകളിലും രഘു റായിയുടെ ക്യാമറക്കണ്ണുകള്‍ പതിഞ്ഞിരുന്നു. ഉന്നത വ്യക്തികള്‍ മുതല്‍ ചേരിനിവാസികളുടെ വരെ അത്യപൂര്‍വ്വമായ ആംഗിളുകളില്‍ എടുത്ത ചിത്രങ്ങളാണ് അദ്ദേഹത്തിന് ഭാരതത്തിലെ ഏറ്റവും മികച്ച...











