swami abhayananda

swami abhayananda

പ്രാണനില്‍ ലയിക്കുന്ന മനസ്സ്

നാലാം അദ്ധ്യായം രണ്ടാം പാദം വാഗധികരണം ഇതില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത് സൂത്രം - വാങ് മനസി ദര്‍ശനാച്ഛബ്ദാച്ച വാഗിന്ദ്രിയം ഉത്ക്രാന്തി സമയത്ത് മനസ്സില്‍ ലയിക്കുന്നു എന്നിങ്ങനെ...

ജ്ഞാനിയുടെ പ്രാരബ്ധങ്ങള്‍

വിദ്യാജ്ഞാനസാധനാധികരണം ഇതില്‍ ഒരു സൂത്രമാണ് ഉള്ളത്.സൂത്രം -യദേവ വിദ്യയേതി ഹി യാതൊരു കര്‍മ്മം വിദ്യകൊണ്ട് വീര്യവത്തരമാണ് എന്ന് പറഞ്ഞിട്ടുണ്ട്. കര്‍മ്മം ജ്ഞാനത്തോട് കൂടി എന്നിങ്ങനെ ശ്രുതിയില്‍ പറയുന്നതിനാല്‍...

ഇരുന്നുകൊണ്ടാവണം ഉപാസന

നാലാം അദ്ധ്യായം മൂന്നാം പാദം ആസീനാധികരണം ഇതില്‍ 4 സൂത്രങ്ങളുണ്ട്. സൂത്രം  - ആസീനഃ സംഭവാത് ഇരുന്ന് കൊണ്ട് തന്നെ വേണം കാരണം എളുപ്പത്തില്‍ സാധിക്കുന്നതിനാല്‍ .ഉപാസനത്തിനുള്ള...

സാക്ഷാത്കാരം നേടുംവരെ ഉപാസന

നാലാം അദ്ധ്യായം  നാല് പാദങ്ങളിലായി 38 അധികരണങ്ങളിലായി   78 സൂത്രങ്ങളുണ്ട്. ഒന്നാം പാദം ഇതില്‍ 14 അധികരണങ്ങളും 19 സൂത്രങ്ങളുമുണ്ട്. ആവൃത്ത്യധികരണം ഇതില്‍ രണ്ട് സൂത്രങ്ങളാണ് ഉള്ളത്....

മുനി മനനശീലനാകണം

മൂന്നാം അദ്ധ്യായം നാലാം പാദം സഹകാര്യന്തര വിധ്യധികരണംഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്. സൂത്രം   സഹകാര്യന്തര വിധി: പക്ഷേണ  തൃതീയം തദ്വതോ വിധ്യാദിവത്  മറ്റൊരു സഹകാരി കാരണമായി തൃതീയമായ മൗനത്തെ ഒരു...

ഭജനം ഭഗവാന്റെ അനുഗ്രഹത്തിന്

മൂന്നാം അദ്ധ്യായം നാലാം പാദം വിധുരാധികരണം ഇതില്‍ 4 സൂത്രങ്ങളുണ്ട്. സൂത്രം-  അന്തരാ ചാപി തു തദ്ദൃഷ്ടേഃ ആശ്രമ കര്‍മ്മങ്ങള്‍ പൂര്‍ണമായി അനുഷ്ഠിക്കാത്തവര്‍ക്കും വിദ്യയില്‍ അധികാരമുണ്ട്. അങ്ങനെ...

പരമപുരുഷപ്രാപ്തിക്ക് ഉപാസന

മൂന്നാം അദ്ധ്യായം മൂന്നാം പാദം ഇതിലെ അവസാന അധികരണമായ യഥാശ്രയ ഭാവാധികരണം തുടരുന്നു. സൂത്രം  ഗുണസാധാരണ്യ ശ്രുതേശ്ച എല്ലാറ്റിനും ആശ്രയമായ ഓങ്കാരത്തിന്റെ ഗുണങ്ങള്‍ പൊതുവായി സാധാരണയായിട്ടുള്ളവയാണെന്ന് ശ്രുതിയില്‍...

ഉപാസനകളുടെ ലക്ഷ്യം ബ്രഹ്മപ്രാപ്തി

ശബ്ദാദിഭേദാധികരണം ഇതില്‍ ഒരു സൂത്രമേയുള്ളൂ. സൂത്രം-  നാനാ ശബ്ദാദി ഭേദാത്. ശബ്ദം, ഗുണം തുടങ്ങിയവയുടെ ഭേദം കൊണ്ട് ഉപാസനകള്‍ക്കും വൈവിധ്യത്തെ കല്പിക്കണം. സമസ്ത ഉപാസനയാണ് ശ്രേഷ്ഠം എന്ന്...

പുതിയ വാര്‍ത്തകള്‍