കലകളുടെ അദ്വൈത സംഗമമായി കാലടിയിലെ നൃത്തോത്സവം
ചെന്നൈയില്‍ നിന്നുള്ള ശ്രീദേവി നൃത്ത്യാലയയുടെ 12 കലാകാരികളാണ് അദ്വൈത ഭൂമിയില്‍ നാട്യ വിസ്മയം തീര്‍ത്തത്. ശ്രീശങ്കരന്റെ ഷണ്‍മത തത്ത്വത്തില്‍ ആറു ഭഗവാന്‍മാരെക്കുറിച്ച് പ്രതിപാദിക്കുന്നു. ശിവന്‍, വിഷ്ണു, ശക്തി,...






































