എന്താടാ ദാസാ നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നാത്തെ;ഇപ്പോൾ സിപിഎം സൈബർ കൂട്ടങ്ങൾ ചോദിക്കുന്ന പ്രധാനപ്പെട്ട ചോദ്യം ഇങ്ങനെയാണ്.
45 വർഷത്തെ അഴിമതി ഭരണം ജനം അവസാനിപ്പിച്ചതിന്റെ "കലി" ബിജെപിയോടും തിരുവനന്തപുരം നഗരസഭയ്ക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ജനപ്രതിനിധികളോടും തീർത്തിട്ട് കാര്യമില്ല. "നിങ്ങൾ പരാജയപ്പെട്ടു" എന്ന് മനസ്സിനെ...











