മൊയ്തീന്‍ പുത്തന്‍ചിറ

മൊയ്തീന്‍ പുത്തന്‍ചിറ

കോളേജുകളിലെ ലൈംഗികാതിക്രമം; ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയും കോര്‍ണലും ഒന്നാം സ്ഥാനത്ത്

ന്യൂയോര്‍ക്ക്: പുതിയ സംസ്ഥാന ഡാറ്റ പ്രകാരം, ന്യൂയോര്‍ക്കിലെ കോളേജുകളില്‍ 2018 ല്‍ ഏകദേശം 4,000 ലൈംഗികാതിക്രമ പരാതികള്‍ ലഭിച്ചിട്ടുള്ളതായി കാണിക്കുന്നു. അതില്‍ കോര്‍ണലും ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയും പട്ടികയില്‍...

ന്യൂയോര്‍ക്ക് റോക്ക്ലാന്റ് കൗണ്ടിയില്‍ തോക്ക് വാങ്ങുന്ന അപേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ചു

ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28-ന് യഹൂദരുടെ വിശേഷ ദിവസമായ ഹനുക്ക ആഘോഷത്തിനിടെ ഒരു റബ്ബിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി അഞ്ച് പേരെ ആക്രമിച്ച സംഭവത്തിനു ശേഷം...

കുപ്രസിദ്ധമായ വൈറ്റ് നാഷണലിസ്റ്റ് ഗ്രൂപ്പ് ‘ദി പാട്രിയറ്റ് ഫ്രണ്ട്’ ന്യൂയോര്‍ക്ക് സിറ്റിയെ ലക്ഷ്യമിടുന്നു

ന്യൂയോര്‍ക്ക്: ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വൈറ്റ് നാഷണലിസ്റ്റ് ഗ്രൂപ്പ് ന്യൂയോര്‍ക്കിലുടനീളം വിദ്വേഷ സന്ദേശം പ്രചരിപ്പിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൈവേകളുടെ മേല്പാലങ്ങളിലും ഗ്രാന്റ് സെന്‍ട്രല്‍ ടെര്‍മിനലിനു...

ക്ഷേമപരിശോധനയ്‌ക്കിടെ 75കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി; തുടര്‍ പരിശോധനയില്‍ കണ്ടത് പത്തു കൊല്ലത്തോളം ഫ്രീസറില്‍ സൂക്ഷിച്ച ഭര്‍ത്താവിന്റെ മൃതദേഹം

ന്യൂയോര്‍ക്ക്: സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെയ്‌മെന്റുകള്‍ (സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം) ലഭിക്കാന്‍ 75കാരിയായ ഭാര്യ പത്തു വര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ഫ്രീസറില്‍...

പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമല്ല; ഉണ്ടെന്ന് തെളിയിക്കാനായാല്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്‌

ന്യൂയോര്‍ക്ക്: പൗരത്വ നിയമ ഭേദഗതി മുസ്ലിം വിരുദ്ധമല്ലെന്ന് ഏഷ്യാ സൊസൈറ്റിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.   അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്താന്‍...

സാന്റാക്ലോസിന്റെ വേഷമണിഞ്ഞ് ട്രംപിന്റെ തൊപ്പി ധരിച്ച മാള്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ജോര്‍ജിയ: ക്രിസ്മസ് പ്രമാണിച്ച് മാളില്‍ സാന്റാക്ലോസായി ജോലി ചെയ്യുന്നതിനിടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന തൊപ്പി ധരിച്ചതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജോലിക്കാരന്‍ പിന്നീട് മാപ്പു പറഞ്ഞു. ...

വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ ഒളിക്യാമറ; സ്‌കൂള്‍ സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചു

വിസ്‌കോണ്‍സിന്‍: സ്‌കൂളില്‍ നിന്ന് ഫീല്‍ഡ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ ഒളിക്യാമറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിസ്‌കോണ്‍സിന്‍ ഹൈസ്‌കൂളിലെ ഒരു സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഈ മാസമാദ്യം...

‘മെക്‌സിക്കോയില്‍ തുടരുക’ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത 50,000 അഭയാര്‍ത്ഥികളില്‍ അഭയം നല്‍കിയത് 11 പേര്‍ക്ക് മാത്രം

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം നടപ്പിലാക്കിയ വിവാദമായ 'മെക്‌സിക്കോയില്‍ തുടരുക' എന്ന പദ്ധതിയില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത 50,000 ത്തോളം അഭയാര്‍ഥികളില്‍ സെപ്റ്റംബര്‍ മാസാവസാനം വരെ വെറും പതിനൊന്നു...

അമേരിക്കയില്‍ അജ്ഞാതരുടെ ആക്രമണം; പോലീസുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു

  ന്യൂജെഴ്‌സി: ജെഴ്‌സി സിറ്റിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന വെടിവെയ്പില്‍ ഒരു ഡിറ്റക്റ്റീവ് അടക്കം ആറു പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികളായ രണ്ടു പേരാണ് ആക്രമണം നടത്തിയത്. ഇവരും...

പ്ലക്കാര്‍ഡുകളേന്തിയും മുദ്രാവാക്ക്യം വിളിച്ചും പാക്കിസ്ഥാനെതിരെ മുന്‍ അമേരിക്കന്‍ സൈനികര്‍; തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്ന നയത്തിനെതിരെ പ്രകടനം നടത്തി

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ സൈനികരും കശ്മീര്‍ വംശജരും ഇന്ത്യന്‍-അമേരിക്കക്കാരും വാഷിംഗ്ടണിലെ പാക്കിസ്ഥാന്‍ എംബസിക്ക് മുന്നില്‍ പാക്കിസ്ഥാന്റെ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്ന നയത്തിനെതിരെ പ്രകടനം നടത്തി. 'പാക്കിസ്ഥാന്‍ താലിബാന്‍',...

സ്ത്രീകളുടെ അടിവസ്ത്രത്തില്‍ ഗണപതിയുടെ ചിത്രം; ന്യൂജെഴ്‌സിയിലെ വസ്ത്ര സ്ഥാപനത്തിനെതിരേ പ്രതിഷേധം ശക്തം; വസ്ത്രം പിന്‍വലിച്ച് ക്ഷമാപണം നടത്തണമെന്നാവശ്യം

ന്യൂജെഴ്‌സി: ഹൈന്ദവ വിശ്വാസത്തെ വൃണപ്പെടുത്തുന്ന തരത്തില്‍ അടിവസ്ത്രത്തില്‍ ഭഗവാന്‍ ഗണപതിയുടെ ചിത്രം അച്ചടിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ക്ലിഫ്ടണ്‍ (ന്യൂജേഴ്‌സി) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വസ്ത്ര നിര്‍മ്മാണ കമ്പനിയായ കസ്റ്റമണാണ്...

നിരോധനത്തെ മറികടക്കാന്‍ മറുവഴികള്‍; വിപിഎന്‍ വഴി അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഇന്റര്‍നെറ്റില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പോണ്‍ഹബ് ഉള്‍പ്പെടെ 857 അശ്ലീല സൈറ്റുകള്‍ നിരോധിച്ചിരുന്നു....

ഫ്‌ലോറിഡയിലെ യുഎസ് നേവല്‍ ബേസില്‍ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു; പ്രതി സൗദി അറേബ്യയില്‍ നിന്നുള്ള സൈനിക വിദ്യാര്‍ഥി

ഫ്‌ലോറിഡ: ഫ്‌ലോറിഡയിലെ നേവല്‍ എയര്‍ സ്‌റ്റേഷന്‍ പെന്‍സകോളയില്‍ വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ അക്രമിയടക്കം മൂന്നു പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി എസ്‌കാംബിയ കൗണ്ടി ഷെരീഫ്...

പുതിയ വാര്‍ത്തകള്‍