മൊയ്തീന്‍ പുത്തന്‍‌ചിറ

മൊയ്തീന്‍ പുത്തന്‍‌ചിറ

ഇത്തവണ നോട്രെഡാം കത്തീഡ്രലില്‍ ക്രിസ്മസ് ആഘോഷം നടത്താനായില്ല, 1803 ന് ശേഷം ആദ്യമായാണിത്, ആഘോഷങ്ങൾ നടന്നത് കിലോമീറ്ററുകൾ അകലെ

പാരീസ്:  200 വര്‍ഷത്തിനുശേഷം ആദ്യമായി പാരീസിലെ നോട്രെഡാം കത്തീഡ്രലിന് ഈ വര്‍ഷത്തെ ക്രിസ്മസ് ഈവ് കുര്‍ബ്ബാന നടത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഏപ്രിലില്‍ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്നാണിത്. ഫ്രഞ്ച് കത്തോലിക്കര്‍ കത്തീഡ്രലിന്റെ...

സാന്താക്ലോസിന്റെ ഡെലിവറി റൂട്ട് ട്രാക്ക് ചെയ്യാന്‍ യുഎസ് ബഹിരാകാശ യാത്രികരും

വാഷിംഗ്ടണ്‍:  പതിറ്റാണ്ടുകളായി കനേഡിയന്‍, അമേരിക്കന്‍ പ്രതിരോധ ഏജന്‍സിയായ നോറാഡ് സാന്താക്ലോസിന്റെ അന്താരാഷ്ട്ര സമ്മാന വിതരണ പാതയെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കിവരുന്നു. എന്നാല്‍, ഈ വര്‍ഷം ആദ്യമായി യുഎസ് ബഹിരാകാശയാത്രികര്‍...

അനധികൃത മെക്സിക്കന്‍ കുടിയേറ്റക്കാരെ നാടുകടത്തുന്ന പ്രക്രിയ ആരംഭിച്ചു, ട്രം‌പിന്റെ കർശന നിയമം കുടിയേറ്റക്കാർക്ക് വിനയാകുന്നു

വാഷിംഗ്ടണ്‍: മെക്സിക്കോയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് കടന്ന് പിടിക്കപ്പെട്ടവരെ നാടുകടത്തുന്ന പ്രക്രിയ ആരംഭിച്ചു. അമേരിക്കയില്‍ അഭയം തേടിയെത്തിയവരാണെങ്കിലും അപേക്ഷ നിരസിക്കപ്പെട്ടവരെയാണ്  മധ്യ അമേരിക്കന്‍ രാജ്യത്തേക്ക് തിരിച്ചയക്കുന്നതെന്ന് മുതിര്‍ന്ന...

ഇന്ത്യ-യുഎസ് സൗഹൃദം സ്ഥിരീകരിക്കുന്നതിനുള്ള ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു, ബില്ല് അവതരിപ്പിച്ചത് ലൂതർ കിംഗിന്റെ അടുത്ത വിശ്വസ്ഥൻ

വാഷിംഗ്ടണ്‍ ഡി.സി: വിദ്യാഭ്യാസം, സംഘര്‍ഷ പരിഹാരം, വികസനം എന്നിവയില്‍ ഇരുരാജ്യങ്ങളും പങ്കിട്ട മൂല്യങ്ങള്‍ ഉയര്‍ത്തി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി യുഎസ് ജനപ്രതിനിധിസഭയില്‍ പുതിയ ബില്‍...

ഗൂഗിളിനെ ആശ്രയിക്കുന്നത് കുറയ്‌ക്കാൻ തീരുമാനം, ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു

ന്യൂയോര്‍ക്ക്:  ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ തീരുമാനം. സ്വന്തം പ്ലാറ്റ്ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക്ചര്‍ച്ചകൾ ആരംഭിച്ചതായാണ്...

നാസയുടെ എക്സ് 59 ക്യൂഎസ്‌ടി സൂപ്പര്‍സോണിക് വിമാനം തയ്യാറാകുന്നു, നിർമാണത്തിനായി അനുമതി ലഭിക്കുന്നത് മൂന്ന് പതിറ്റാണ്ടിന് ശേഷം

വാഷിംഗ്ടണ്‍:  നാസയുടെ ആദ്യത്തെ സം‌രംഭമായ എക്സ് 59 വിമാനത്തിന്റെ അവസാന ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി. നാസ ആസ്ഥാനത്ത് സീനിയര്‍ മാനേജര്‍മാര്‍ നടത്തിയ പ്രധാന പ്രൊജക്റ്റ് അവലോകനത്തെത്തുടർന്നാണ്...

ഫേസ്‌ബുക്കിലൂടെ അല്ലാഹുവിനെയും ഇസ്ലാമിനെയും വിമർശിച്ചു; മത നിന്ദയെന്ന് ആരോപിച്ച് പാക്കിസ്ഥാനില്‍ പ്രൊഫസര്‍ക്ക് വധശിക്ഷ

ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് പാക്കിസ്ഥാനിലെ മുള്‍ട്ടാനിലെ ബഹാവുദ്ദീന്‍ സക്കറിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ജുനൈദിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഹഫീസിനെതിരെ 2013 മാര്‍ച്ച് 13 ന് പോലീസ് കേസ് രജിസ്റ്റര്‍...

റഷ്യയുടെയും ചൈനയുടെയും നീക്കങ്ങൾ അലോസരപ്പെടുത്തുന്നു; സമ്പൂര്‍ണ്ണ ബഹിരാകാശ സേനയെ സൃഷ്ടിക്കാന്‍ അമേരിക്കയുടെ പദ്ധതി

വാഷിംഗ്ടണ്‍: ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ബഹിരാകാശ മേഖലയില്‍ റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും നിന്നും ശക്തമായ വെല്ലുവിളി നേരിടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ഒരു സമ്പൂര്‍ണ്ണ യുഎസ് ബഹിരാകാശ സേനയെ...

ക്രിസ്മസിന്റെ പിറ്റേന്ന് 2,000 അടി വീതിയുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകും, വേഗത മണിക്കൂറില്‍ 27,500 മൈല്‍, അതായത് എഫ് 16 ജെറ്റ് യുദ്ധവിമാനത്തെക്കാള്‍ 18 മടങ്ങ്

വാഷിംഗ്ടണ്‍: ക്രിസ്മസ് ദിനത്തിന്റെ പിറ്റേന്ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടെ സുരക്ഷിതമായി കടന്നുപോകുമെന്ന് നാസ പറയുന്നു. 310442 (2000 CH59) എന്നറിയപ്പെടുന്ന ഈ ബഹിരാകാശ പാറ...

എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് വിമാനം ഹൈവേയില്‍ ഇടിച്ചിറക്കി, എമർജൻസി ലാൻഡിംഗ് നടത്തിയത് കോക്ക്പിറ്റിൽ പുക നിറഞ്ഞതിനാൽ

കാലിഫോര്‍ണിയ: എഞ്ചിന്‍ തകരാറായതിനെത്തുടര്‍ന്ന് കാലിഫോര്‍ണിയ ഫ്രീവേയിലേക്ക് ചെറിയ വിമാനം ഇടിച്ചിറക്കി. സാന്‍ ഡിയേഗോയ്ക്ക് പുറത്ത് കാൾസ്‌ബാദിലെ അന്തര്‍സംസ്ഥാന ഫ്രീവേ 5 ലാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്....

കഴിഞ്ഞ വര്‍ഷം യുഎസില്‍ തടഞ്ഞുവച്ചത് പതിനായിരത്തോളം ഇന്ത്യക്കാരെ, 831 പേരെ പുറത്താക്കി, തടവിലാക്കിയ ഇന്ത്യാക്കാരുടെ എണ്ണം ഇരട്ടിയായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ വിവിധ നിയമ നിര്‍‌വ്വഹണ ഏജന്‍സികള്‍ 2018 ല്‍ ദേശീയ സുരക്ഷയ്ക്കോ പൊതുസുരക്ഷയ്ക്കോ ഭീഷണിയായി കണ്ട പതിനായിരത്തോളം ഇന്ത്യക്കാരെ തടഞ്ഞു വച്ചു. യുഎസ് സർക്കാർ പുറത്തുവിട്ട...

സൗദി സൈനികര്‍ക്ക് അമേരിക്കയില്‍ നല്‍കിവരുന്ന പരിശീലനം താത്ക്കാലികമായി നിര്‍ത്തിവെച്ചു, ക്ലാസ് റൂം പരിശീലനം തുടരും

വാഷിംഗ്ടണ്‍: കഴിഞ്ഞയാഴ്ച ഫ്ലോറിഡയിലെ നേവല്‍ ആസ്ഥാനത്ത് സൗദി വ്യോമസേനാ ഉദ്യോഗസ്ഥന്‍ നടത്തിയ വെടിവയ്പിനെത്തുടര്‍ന്ന് അമേരിക്കയില്‍ സൗദി സൈനിക വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പെന്റഗണ്‍ അറിയിച്ചു. സൗദി...

പുതിയ പരീക്ഷണവുമായി വാള്‍മാര്‍ട്ട്, സ്വയം ഡ്രൈവിംഗ് വാഹനങ്ങള്‍ ഉപയോഗിച്ച് പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യും

ഹ്യൂസ്റ്റണ്‍: 2020 ജനുവരി മുതല്‍ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് റോബോട്ടിക് കമ്പനിയായ ന്യൂറോയുടെ സഹകരണത്തോടെ സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങളുപയോഗിച്ച് പലചരക്ക് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിനുള്ള സംവിധാനം...

ഇന്ത്യാ വിരുദ്ധ അന്തരീക്ഷത്തിന് ബ്രിട്ടനില്‍ സാധ്യതയില്ല, എല്ലാവർക്കും തുല്യതയും നീതിയും ഉറപ്പാക്കും: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍: ബ്രിട്ടനിൽ വംശീയതയ്ക്കോ ഇന്ത്യാ വിരുദ്ധ അന്തരീക്ഷത്തിനോ ഒരു സാധ്യതയില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. എല്ലാ സാഹചര്യങ്ങളിലും ഞങ്ങള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിക്കും. പരസ്പര...

ലണ്ടന്‍ പാലത്തില്‍ ആക്രമണം നടത്തിയ ഉസ്മാന്‍ ഖാന്റെ മൃതദേഹം പാക്കിസ്ഥാനിൽ രഹസ്യമായി സംസ്ക്കരിച്ചു

ന്യൂയോര്‍ക്ക്: ലണ്ടന്‍ പാലത്തില്‍ ആക്രമണം നടത്തിയ പാക്കിസ്ഥാൻ വംശജനായ ഉസ്മാന്‍ ഖാന്റെ മൃതദേഹം രഹസ്യമായി പാക്കിസ്ഥാനില്‍ സംസ്ക്കരിച്ചു. ഉസ്മാന്‍ ഖാന്‍ പാക് വംശജനല്ല എന്ന പാക്കിസ്ഥാന്റെ നിലപാടിന്...

ടെന്നസിയില്‍ വധശിക്ഷ നടപ്പിലാക്കാന്‍ വൈദ്യുതക്കസേര വീണ്ടും വരുന്നു, ഒരാളെ വധിക്കാൻ വേണ്ടത് മൂന്ന് ഷോക്കുകൾ മാത്രം

ടെന്നസി: ടെന്നസി ജയിലില്‍ കൊലപാതകത്തിന് വധശിക്ഷ കാത്തു കഴിയുന്ന തടവുകാരന്‍ ലീ ഹാളിനെ വെള്ളിയാഴ്ച വൈദ്യുതക്കസേര ഉപയോഗിച്ച് ശിക്ഷ നടപ്പിലാക്കും. മുന്‍ നിശ്ചയിച്ച പ്രകാരം ശിക്ഷ നടപ്പിലാക്കുകയാണെങ്കില്‍,...

പശ്ചിമാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലെത്താന്‍ ശ്രമിച്ച 58 അഭയാര്‍ഥികള്‍ മൗറിറ്റാനിയയില്‍ ബോട്ട് മുങ്ങി മരിച്ചു

മൗറിറ്റാനിയ: പശ്ചിമാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലെത്താന്‍ ശ്രമിച്ച 58 അഭയാര്‍ഥികള്‍ മൗറിറ്റാനിയ കടല്‍ത്തീരത്ത് ബോട്ട് മുങ്ങി മരിച്ചു. ഡസന്‍ കണക്കിന് അഭയാര്‍ത്ഥികള്‍ നീന്തി രക്ഷപ്പെട്ടു.  പശ്ചിമാഫ്രിക്കയില്‍ നിന്നുള്ള അനധികൃത...

എയര്‍ബാഗ് തകരാര്‍; ഹോണ്ട, ബിഎംഡബ്ല്യു, മിറ്റ്സുബിഷി മുതലായ ബ്രാന്‍ഡുകള്‍ തിരിച്ചു വിളിക്കുന്നു

ന്യൂയോര്‍ക്ക്: വാഹനങ്ങളുടെ എയര്‍ബാഗുകളില്‍ പുതിയതും അപകടകരവുമായ ന്യൂനത കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി ഓട്ടോ കമ്പനികളില്‍ നിന്ന് ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് യുഎസ് ഗവണ്മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചു.  ഓഡി,...

Page 2 of 2 1 2

പുതിയ വാര്‍ത്തകള്‍