മനോജ് ചാരുംമൂട്

മനോജ് ചാരുംമൂട്

കവിത: ജീവിതമെന്ന കറി

ജീവിതം പാകം ചെയ്തതില്‍ വേവാത്തയെത്ര കഷ്ണങ്ങള്‍ ഒരിക്കലും മുറികൂടാത്ത എത്രനുറുക്കുകള്‍ എരിതീയില്‍ വെട്ടി വെട്ടിത്തിളച്ചതത്രയും സ്വപ്‌നങ്ങള്‍ മിഴി തൂവിയതാണ് ഉപ്പിട്ടു രുചി ചേര്‍ത്തത് ആഗ്രഹങ്ങളാണ് അടിത്തട്ടില്‍ കരിയായി...

പുതിയ വാര്‍ത്തകള്‍