ചില സാഹിത്യ നഗര ചിന്തകള്‍
പസഫിക് സ്റ്റോഴ്‌സിന്റെ രണ്ടാം നിലയിലെ കുടുസുമുറി. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ ജാലകത്തിലൂടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കതിരൊളികള്‍ പ്രതീക്ഷിച്ച് അടിയന്തരാവസ്ഥ കാലത്തെ തമോവൃതമായ സായംകാലങ്ങളിലേക്ക് ഓര്‍മ്മകള്‍ നീളുന്നു. ജീര്‍ണായുസ്സിലേക്ക്...




















