എസ്. സന്ദീപ്

എസ്. സന്ദീപ്

രാഹുലിന്റെ നക്സല്‍ ഭാഷയുടെ പിന്നാമ്പുറം

നെഹ്റു കുടുംബാംഗങ്ങളില്‍ ഓരോരുത്തരെയായി അര്‍ബന്‍ നക്സലുകള്‍ കാലാകാലം അവരുടെ സ്വാധീനത്തിലാക്കിയതാണ് സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രം. കഴിഞ്ഞ ഒരു ദശകത്തിലധികമായി അര്‍ബന്‍ നക്സലുകളുടെ ആശയങ്ങള്‍ രാജ്യത്ത് ഏറ്റവുമധികം പ്രചരിപ്പിച്ചത്...

പുണ്യഭാരതം: ഭാരത ഭൂമിയില്‍ നാളെ മഹാകുംഭമേളയ്‌ക്ക് തുടക്കം; ത്രിവേണീ സംഗമസ്ഥാനിലേക്ക് ഇനി ആത്മാന്വേഷികളുടെ പ്രവാഹം

45 ദിനരാത്രങ്ങള്‍, നാല്‍പ്പതു കോടി ഭക്തര്‍, സനാതന ധര്‍മ്മം ലോകത്തിന് മുന്നില്‍ അതിന്റെ വിരാടരൂപം ത്രിവേണീസംഗമഭൂമിയില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ്. മഹാകുംഭമേളയ്ക്ക് നാളെ തുടക്കം. ഇനിയുള്ള നാളുകള്‍ പ്രയാഗ് രാജിലെ...

കോണ്‍ഗ്രസിന്റെ കപട അംബേദ്ക്കര്‍ സ്നേഹം തുറന്നുകാട്ടി ബിജെപി മുഖ്യമന്ത്രിമാര്‍

ന്യൂദല്‍ഹി: ഡോ. അംബേദ്ക്കറെ നിരന്തരം അപമാനിച്ച കോണ്‍ഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെയും കപട അംബേദ്ക്കര്‍ സ്നേഹം തുറന്നുകാട്ടി ബിജെപി മുഖ്യമന്ത്രിമാര്‍. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി...

അംബേദ്കറും ഭരണഘടനയും പിന്നെ കോണ്‍ഗ്രസും

സ്വതന്ത്രഭാരതത്തിന്റെ എഴുപത്തഞ്ചുവര്‍ഷം കാണാന്‍ സാധിക്കാതിരുന്ന അപൂര്‍വ്വ സുന്ദര ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് പതിനെട്ടാം ലോക്സഭയുടെ ആദ്യ ശീതകാല സമ്മേളനം സമാപിച്ചത്. രാജ്യത്തിന്റെ ഭരണഘടനയെയും ഭരണഘടനാ ശില്‍പ്പി ഡോ....

അഞ്ചിലും എട്ടിലും ഓള്‍പാസ് വേണ്ട; പരീക്ഷ നിര്‍ബന്ധമാക്കി കേന്ദ്രവിജ്ഞാപനം

ന്യൂദല്‍ഹി: സിബിഎസ്ഇ, നവോദയ സ്‌കൂളുകളില്‍ അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പരീക്ഷ നിര്‍ബന്ധമാക്കി കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രാഥമിക വിദ്യാഭ്യാസ കാലയളവില്‍ ഒരു...

ക്ഷേത്രോത്സവങ്ങള്‍ കലങ്ങില്ല: ഹൈക്കോടതി ഉത്തരവിന് സ്റ്റേ; സുപ്രീംകോടതിയുടെ വിമര്‍ശനങ്ങള്‍

ന്യൂദല്‍ഹി: ക്ഷേത്രോത്സവങ്ങളെ ഗുരുതരമായി ബാധിച്ച ആനയെഴുന്നള്ളിപ്പിലെ വിവാദമായ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രായോഗികമല്ലാത്ത ഉത്തരവാണ് ഹൈക്കോടതിയുടേതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച്...

ഭരണഘടനാ ചര്‍ച്ച: വടി കൊടുത്ത് അടി വാങ്ങി കോണ്‍ഗ്രസ്

ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ചര്‍ച്ച ഇന്നലെ പൂര്‍ത്തിയായപ്പോള്‍ 140 കോടി പൗരന്മാര്‍ക്ക് മുന്നില്‍ തൊലിയുരിഞ്ഞു നില്‍ക്കുകയാണ് കോണ്‍ഗ്രസ്....

ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ ലക്ഷ്യമിട്ടുള്ള ബില്‍ കേന്ദ്ര നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പുതിയ ബില്ലിലെ വ്യവസ്ഥകള്‍ ഇങ്ങനെ

ന്യൂദല്‍ഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പു ബില്ലിലെ 82(എ) വകുപ്പ്. പൊതു...

നെഹ്‌റുവിന്റെ ഭരണഘടനാ ധ്വംസനങ്ങള്‍ എണ്ണിപ്പറഞ്ഞ് നിര്‍മല സീതാരാമന്‍

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് ഭരണഘടനയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ സ്വീകരിച്ച നടപടികള്‍ അക്കമിട്ട് നിരത്തി രാജ്യസഭയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടക്കാല സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലിരുന്ന 1951ല്‍...

കോണ്‍ഗ്രസിന് ഭരണഘടനയേക്കാള്‍ വലുത് അധികാരം: രാജ്നാഥ്സിങ്

ന്യൂദല്‍ഹി: ഭരണഘടന വേണോ അധികാരം വേണോ എന്ന ചോദ്യമുയര്‍ന്നപ്പോഴെല്ലാം അധികാരത്തിന് പുറമേ പോയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കുറ്റപ്പെടുത്തി കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ലോക്സഭയില്‍ ആരംഭിച്ച ദ്വിദിന ഭരണഘടനാ...

ആടിയുലയുന്ന ഇന്‍ഡി മുന്നണി

ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചിരിക്കുന്നത് അത്യന്തം ദയനീയാവസ്ഥയിലാണ്. രാഹുലിനെ പ്രതിപക്ഷ മുഖമായി അവതരിപ്പിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ പാളിയതായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തെളിയിക്കുന്നു....

ബംഗ്ലാദേശ് മതഭ്രാന്തന്മാരുടെ കൈകളില്‍

ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോങില്‍ വെള്ളിയാഴ്ച മാത്രം തകര്‍ക്കപ്പെട്ടത് മൂന്ന് പുരാതന ക്ഷേത്രങ്ങളാണ്. നഗരത്തിലെ ഹരിശ്ചന്ദ്ര മുന്‍സെഫ് ലൈനിലുള്ള ശാന്തനേശ്വര്‍ മത്രി ക്ഷേത്രം, ശനി ക്ഷേത്രം, ശാന്തനേശ്വരി...

ജനാധിപത്യ രാജ്യത്തെ നുണഫാക്ടറികള്‍

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്നതു പോലെയാണ് തെരഞ്ഞെടുപ്പുകളില്‍ തോറ്റു കഴിയുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന് മേല്‍ പഴിചാരുന്നത്. ഹരിയാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ്...

ഒരിക്കല്‍കൂടി അപ്രസക്തമായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് ബിജെപി- മോദി പ്രഭാവം

ന്യൂദല്‍ഹി: ഹരിയാനയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും തിരിച്ചടികള്‍ നേരിട്ടതോടെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഒറ്റയടിക്ക് പത്തുവര്‍ഷം പിന്നോട്ട് പോ യി. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള അവസ്ഥയിലേക്കാണ് കോണ്‍ഗ്രസിന്റെ...

പുനര്‍ നിര്‍മ്മിച്ച സപ്തകോടേശ്വര്‍ മന്ദിര്‍

വികസനത്തിന്റെ ഗോവന്‍ വിജയ മാതൃക

ഗോവക്കാര്‍ മാത്രമല്ല, ഓരോ ഭാരതീയരും മനോഹര്‍ പരീക്കര്‍ എന്ന നേതാവിനെ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയവരാണ്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിനിടയിലും പരീക്കര്‍ ഗോവയില്‍ തുടങ്ങിവെച്ച വലിയ...

സിനിമയുടെ മഹാമേളയ്‌ക്ക് ഗോവയില്‍ ഇന്ന് തുടക്കം

പനാജി: അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളെ ഭാരതീയ ആസ്വാദകരിലേക്കെത്തിക്കാന്‍ ഗോവന്‍ കടല്‍ത്തീരമൊരുങ്ങുന്നു. എട്ടുനാള്‍ നീണ്ടുനില്‍ക്കുന്ന 55-ാമത് ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം. ഓസ്‌ട്രേലിയന്‍ സംവിധായകന്‍ മൈക്കല്‍ ഗ്രേസിയുടെ...

നെഹ്‌റു കുടുംബത്തിന്റെ പാവം അടിമകള്‍

കടുംചുവപ്പ് പുറംചട്ടയില്‍ തയ്യാറാക്കിയ ഭരണഘടനയുടെ ചെറുപതിപ്പ് വിതരണം ചെയ്തുകൊണ്ടാണ് നാഗ്പൂരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ചുള്ള പരിപാടി രാഹുല്‍ സംഘടിപ്പിച്ചത്. എന്നാല്‍ പുസ്തകത്തിന് പുറംചട്ട മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മറ്റു...

കാനഡയും പാകിസ്ഥാന്റെ വഴിയേ

ഭീകരവാദികള്‍ക്ക് അഭയകേന്ദ്രമൊരുക്കി തകര്‍ന്നുതരിപ്പണമായ രാജ്യമാണ് പാകിസ്ഥാന്‍. മതമൗലികവാദ-ഭീകരവാദ സംഘടനകള്‍ നിയന്ത്രിക്കുന്ന ഭരണകൂടങ്ങളും അവയുടെ നയങ്ങളുമാണ് പാകിസ്ഥാന്റെ ഇന്നത്തെ ദുരിതാവസ്ഥയ്ക്ക് കാരണം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യ പിന്തുണ നല്‍കിയ ഭരണകൂടങ്ങളും...

ഭൂമി കവരുന്ന വഖഫ് നീരാളി

ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ഭൂമിക്ക് മേല്‍ വഖഫ് ബോര്‍ഡുകള്‍ അന്യായമായി അവകാശവാദമുന്നയിക്കുന്നത് വലിയ രാഷ്ട്രീയ- സാമൂഹിക പ്രതിസന്ധിയായി മാറുകയാണല്ലോ. കേരളത്തിലും കര്‍ണ്ണാടകയിലും തമിഴ്‌നാട്ടിലും അടക്കം വഖഫ് ബോര്‍ഡിന്റെ...

മുതിര്‍ന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ദീപാവലി സമ്മാനം; ആയുഷ്മാന്‍ ഭാരത് യോജനയ്‌ക്ക് ഇന്നു തുടക്കം

ന്യൂദല്‍ഹി: എഴുപതിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആയുഷ്മാന്‍ ഭാരത് രണ്ടാം ഘട്ട പദ്ധതിക്ക് ഇന്നു തുടക്കം....

ചുട്ടമറുപടി; ചൈനയ്‌ക്കും വിമര്‍ശകര്‍ക്കും; ചൈനീസ് അതിര്‍ത്തിയില്‍ ഭാരതത്തിന്റെ വിജയകരമായ പ്രശ്‌ന പരിഹാരം

ഗല്‍വാന്‍ അതിര്‍ത്തി സംഘര്‍ഷത്തിന് പരിഹാരം കണ്ടുകൊണ്ട് ഭാരതവും ചൈനയും തമ്മില്‍ കഴിഞ്ഞദിവസം ഒപ്പുവെച്ച അതിര്‍ത്തി പട്രോളിംഗ് കരാറിലൂടെ നേട്ടം കൊയ്തതു ഭാരതമാണ്. കരാര്‍, നയതന്ത്രപരമായും സൈനികമായും ഭാരതത്തിന്...

കേന്ദ്ര വികസന പദ്ധതികളില്‍ കേരളം സ്ഥാനം പിടിക്കുമ്പോള്‍

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ കേരളത്തിന് ലഭിക്കുന്ന സവിശേഷ സ്ഥാനം ഏറെ ശ്രദ്ധ നേടുകയാണ്. ലോക്‌സഭയിലേക്ക് തൃശൂരില്‍ നിന്നു ബിജെപി എംപിയെ വിജയിപ്പിച്ചതോടെ കേന്ദ്രസര്‍ക്കാരിന്റെ വികസന...

പോഷകാഹാര യജ്ഞത്തിന് സപ്തംബര്‍ ഒന്നിന് തുടക്കം; അഭിമാനമായി പോഷണ്‍ അഭിയാന്‍

കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും സുപ്രധാന മുന്‍ഗണനാ വിഷയം എന്ന് കഴിഞ്ഞ ദിവസം നടത്തിയ 113-ാമത് പ്രതിമാസ റേഡിയോ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു....

ഓഹരി വിപണി തകര്‍ക്കാനും രാജ്യത്ത് സാമ്പത്തിക അരാജകത്വമുണ്ടാക്കാനും ലക്ഷ്യമിട്ട് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: രാജ്യത്തെ ഓഹരി വിപണി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നീക്കം. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് വലിയ റിസ്‌കാണെന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണം ഈ നീക്കം ശരിവയ്ക്കുന്നു....

ഷെയ്ഖ് ഹസീന ദല്‍ഹിയില്‍ തുടരുന്നു; സൈനിക സംരക്ഷണത്തില്‍ സുരക്ഷിത കേന്ദ്രത്തില്‍

ന്യൂദല്‍ഹി: പ്രധാനമന്ത്രിപദം രാജിവച്ച് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്ത ഷെയ്ഖ് ഹസീന ദല്‍ഹിയില്‍ത്തന്നെ തുടരുന്നു. ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടാനുള്ള അഭ്യര്‍ത്ഥനയില്‍ തീരുമാനമാകും വരെ ഹസീനയുടെ സംരക്ഷണം കേന്ദ്ര...

നീറ്റ് പുനഃപരീക്ഷ വേണ്ട: സുപ്രീംകോടതി വിധി

ന്യൂദല്‍ഹി: നീറ്റ് പ്രവേശന പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നില്ലെന്നും പുനഃപരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി വിധിച്ചു. വലിയതോതിലുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്...

കോണ്‍ഗ്രസും ഭരണഘടനാ ഹത്യകളും

കോണ്‍ഗ്രസിന്റെ പൊടുന്നനെയുള്ള ഭരണഘടനാ പ്രേമം ഇന്ത്യാ മഹാരാജ്യത്തിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ കക്ഷികളെയെല്ലാം ഒരുപോലെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ടാവണം. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചും ഭരണഘടന വിജയിക്കട്ടെ എന്ന മുദ്രാവാക്യം വിളിച്ചും കോണ്‍ഗ്രസ്...

ചരിത്ര വിധി: ജീവനാംശം നല്‍കുന്നത് ദാനമല്ല; മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശത്തിനായി ക്രിമിനല്‍ കേസ് നല്‍കാം

ന്യൂദല്‍ഹി: വിവാഹ മോചിതയായ മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം ലഭിക്കാന്‍ ക്രിമിനല്‍ നടപടിച്ചട്ടം (സിആര്‍പിസി) 125 പ്രകാരം ക്രിമിനല്‍ കേസ് നല്കാമെന്ന് സുപ്രീംകോടതിയുടെ ചരിത്ര വിധി. ഷാബാനു കേസിലെ...

പ്രതിപക്ഷത്തെ ഇരട്ടത്താപ്പുകാര്‍

രാജ്യത്തേറ്റവും ക്രൂരമായ ദളിത് വിരുദ്ധ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്ന സംസ്ഥാനമെന്ന ചീത്തപ്പേര് പതിറ്റാണ്ടുകളായി പെരിയാര്‍ രാമസ്വാമിയുടെ അനുയായികള്‍ ഭരിക്കുന്ന തമിഴ്നാടിന് സ്വന്തമാണ്. കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് എം.കെ. സ്റ്റാലിന്‍...

രാഹുലിന്റെ കള്ളങ്ങള്‍ക്ക് സഭയില്‍ ഇടമില്ല

മോദിക്കെന്നെ ഭയമാണ്, എനിക്ക് മോദിയെ ഭയമില്ല! ഈ പ്രസ്താവന ലോക്സഭയില്‍ ഒരു നൂറു തവണയെങ്കിലും രാഹുല്‍ നടത്തിയിട്ടുണ്ടാവണം. അതിലേറെ തവണ ഹിന്ദുമതത്തെയും ദൈവങ്ങളെയും ലോക്സഭയിലേക്ക് രാഹുല്‍ വലിച്ചിട്ടിട്ടുണ്ട്....

നീറ്റ് ക്രമക്കേട്: കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയാര്‍; പ്രതിപക്ഷ ലക്ഷ്യം സഭയിലെ ബഹളം

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തില്‍ ലോക്സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ ഇന്നലെ സ്തംഭിച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍...

ഓം ബിര്‍ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി; ലോക്സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്

ന്യൂദല്‍ഹി: എന്‍ഡിഎയുടെ ലോക്സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ഓം ബിര്‍ളയെ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ നിന്നു തുടര്‍ച്ചയായ മൂന്നാംവട്ടവും ജയിച്ച ഓം ബിര്‍ള 17-ാം ലോക്സഭയിലെ സ്പീക്കറായിരുന്നു. സ്പീക്കര്‍...

നീറ്റ് പരീക്ഷാ ക്രമക്കേട്: എന്‍ടിഎയുടേത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: നീറ്റ് പരീക്ഷാ നടത്തിപ്പില്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സിയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രവേശന പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് നല്കുന്നത് കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയ...

ദേശീയ ടെസ്റ്റിങ് ഏജന്‍സി: സുതാര്യത ഉറപ്പാക്കാന്‍ ഉന്നത സമിതി

ന്യൂദല്‍ഹി: ദേശീയ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ)യുടെ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഉന്നതസമിതി രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...

2007, 2013, 2018 വര്‍ഷങ്ങളില്‍ നക്‌സല്‍ ബാധിത പ്രദേശങ്ങള്‍ യഥാക്രമം (ഇടത്തു നിന്ന് വലത്തോട്ട്)

മാവോയിസ്റ്റ് വിരുദ്ധ പോരാട്ടം ശക്തമാക്കുമ്പോള്‍

കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടെ, ജമ്മു കശ്മീരിലെ പാക്കിസ്ഥാന്‍ പിന്തുണയോടെയുള്ള ഭീകരവാദത്തിന്റെ ഫലമായി ജീവന്‍ നഷ്ടമായത് അയ്യായിരത്തിലധികം സൈനികര്‍ക്കാണെന്നാണ് കണക്ക്. ഇതിലേറെയും 1990 മുതല്‍ 2002 വരെ നീണ്ട...

മോദി 3.0 ഒരു തുടര്‍ച്ച

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാം തവണയും രാജ്യത്ത് അധികാരമേറ്റെടുത്തു മുന്നോട്ടു പോവുകയാണ്. 2014ലും 2019ലും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി കേന്ദ്രത്തില്‍ ഭരണം...

മൂന്നാം തവണയും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു

മോദി 3.0; ഭാരതത്തില്‍ പുതുചരിത്രം

ന്യൂദല്‍ഹി: സ്വതന്ത്ര ഭാരതത്തില്‍ പുതുചരിത്രം രചിച്ച് തുടര്‍ച്ചയായ മൂന്നാംതവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്റെ നടുമുറ്റത്ത് തിങ്ങിനിറഞ്ഞ പതിനായിരത്തോളം വരുന്ന അതിഥികള്‍ക്ക്...

ഒറ്റക്കെട്ടായി എന്‍ഡിഎ നേതാക്കള്‍; പിന്തുണ 300 കടന്നു

ന്യൂദല്‍ഹി: നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാംവട്ടവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ ജൂണ്‍ എട്ടിനായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര...

ഇവര്‍ രാജ്യത്തിനകത്തെ ശത്രുക്കള്‍ തന്നെ

140 കോടി ജനങ്ങളുള്ള ഈ മഹാരാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളും രാജ്യവിരുദ്ധ എന്‍ജിഒകളും അന്തിമ പോരാട്ടത്തിനിറങ്ങിയ സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ...

മലര്‍പ്പൊടിക്കാരുടെ ഇന്‍ഡി മുന്നണി

ജൂണ്‍ ഒന്നിന് ഇന്‍ഡി സഖ്യം യോഗം ചേര്‍ന്ന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ഏതൊക്കെ വകുപ്പുകള്‍ ആര്‍ക്കൊക്കെ നല്‍കണം എന്നതു...

ഹിമാചലില്‍ കോണ്‍ഗ്രസ് ഭരണം തുലാസില്‍; നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നിര്‍ണായകം, വിമതരുടെ പ്രതിഷേധം വരും ദിവസങ്ങളില്‍ ശക്തമാകും

ന്യൂദല്‍ഹി: രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ഹിമാചല്‍ പ്രദേശ് സര്‍ക്കാരിലെ പ്രതിസന്ധികള്‍ വീണ്ടും ചര്‍ച്ചയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകരുമെന്ന...

മണ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നടിയും സ്ഥാനാര്‍ത്ഥിയുമായ കങ്കണാ റണാവത്ത് റോസാപ്പൂ നല്‍കി സ്വീകരിക്കുന്നു

രാംലല്ല വിരാജിക്കുന്നത് കോണ്‍ഗ്രസിനെ അസ്വസ്ഥരാക്കുന്നു; ഹിമാചലില്‍ തരംഗമായി നരേന്ദ്രമോദി

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ഹിമാചല്‍ പ്രദേശില്‍ ഭരണമാറ്റം ഉറപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണാ റണാവത്തിന്റെ മണ്ഡിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍...

ശക്തികേന്ദ്രങ്ങളിലെ ബിജെപി കുതിപ്പ്

ബിജെപി സ്വാധീന മേഖലയായ ഹിന്ദി ഹൃദയഭൂമിയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പുകള്‍ പുരോഗമിക്കുമ്പോള്‍ പതിവിലേറെ ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം. 2014ലും 2019ലും നേടിയ വിജയം മേഖലയില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമെന്ന്...

വനിതാ എംപിയെ തല്ലിയ സെക്രട്ടറിയെ സംരക്ഷിച്ച് കേജ്‌രിവാള്‍; നോട്ടീസയച്ച് ദേശീയ വനിതാ കമ്മിഷന്‍

ന്യൂദല്‍ഹി: രാജ്യസഭാംഗവും ദല്‍ഹി വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ സ്വാതി മലിവാളിനെ മുഖ്യമന്ത്രിയുടെ വസതിയില്‍വച്ചു തല്ലിയ പിഎസിനെ സംരക്ഷിച്ച് അരവിന്ദ് കേജ്‌രിവാള്‍. സ്വാതിക്കു നേരേ മോശമായതുണ്ടായെന്ന് ആപ്പ്...

തിഹാറില്‍ നിന്നൊരു പ്രധാനമന്ത്രിയോ?

ബിജെപി വിരുദ്ധത കുത്തിനിറച്ച മലയാള ദിനപത്രങ്ങളും കേരളത്തിലെ ദൃശ്യമാധ്യമങ്ങളും ഒരു പരിധിയിലധികം വായിക്കുകയും കാണുകയും ചെയ്യുന്നവര്‍ക്ക് അരവിന്ദ് കെജ്‌രിവാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയേക്കുമെന്ന് വരെ തോന്നുന്നത് സ്വാഭാവികം...

വിക്ടറിന്റെ വഴിയേ മുകേഷും

ജൂലായ് മാസത്തിലെ ഒരു പെരുമഴനേരത്താണ് മനോരമ ഫോട്ടോഗ്രാഫറായിരുന്ന വിക്ടര്‍ജോര്‍ജ് ജീവിതത്തിലെ അവസാന ഫ്രെയിമും പകര്‍ത്തി മരണത്തിലേക്ക് പോയത്. ജോലിചെയ്തുകൊണ്ടിരിക്കെ, അല്ലെങ്കില്‍ ജോലിയോടുള്ള ആവേശത്തിനിടെ മരിച്ച മലയാളത്തിലെ ആദ്യ...

ദൃശ്യങ്ങള്‍ പകര്‍ത്തി മുകേഷ് മടങ്ങുമ്പോള്‍

വാര്‍ത്താ ദൃശ്യങ്ങള്‍ക്കുവേണ്ടി വല്ലാതെ ആഗ്രഹിച്ച മനസ്സാണ് പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിനെ ശ്രദ്ധേയനാക്കിയത്. ദൃശ്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ...

റായ്ബറേലിയിലേക്ക് രാഹുലിന്റെ ഒളിച്ചോട്ടം

ന്യൂദല്‍ഹി: അമേഠിയില്‍ ഇനിയൊരിക്കലും ജയിക്കില്ലെന്നുറപ്പായതോടെ റായ്ബറേലിയിലേക്കു മാറി രാഹുല്‍. ഏറെ അനിശ്ചിതാവസ്ഥയ്ക്കൊടുവില്‍ ഇന്നലെ പുലര്‍ച്ചയോടെയാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഉച്ചയ്ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പമെത്തി രാഹുല്‍ റായ്ബറേലിയില്‍ നാമനിര്‍ദേശ...

പ്രതിപക്ഷത്തിനേറ്റ കനത്ത പ്രഹരം

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനും രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്കും നൂറുശതമാനം വിശ്വാസ്യത ഉറപ്പുനല്‍കി സുപ്രീംകോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിന്യായം പ്രതിപക്ഷ പാര്‍ട്ടികളുടെ ഇരട്ടത്താപ്പിനേറ്റ കനത്ത പ്രഹരമാണ്. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും...

വോട്ട്‌പോരാട്ടം തുടങ്ങി; ഒപ്പം നക്‌സല്‍ വേട്ടയും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ വെള്ളിയാഴ്ചയാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 89 ലോക്‌സഭാ സീറ്റുകളിലാണ് 26ന് വോട്ടെടുപ്പ് നടക്കുന്നത്. മധ്യപ്രദേശ്,...

Page 1 of 7 1 2 7

പുതിയ വാര്‍ത്തകള്‍