Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നീറ്റ് പുനഃപരീക്ഷ വേണ്ട: സുപ്രീംകോടതി വിധി

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Aug 3, 2024, 12:50 am IST
inIndia

ന്യൂദല്‍ഹി: നീറ്റ് പ്രവേശന പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നില്ലെന്നും പുനഃപരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നും സുപ്രീംകോടതി വിധിച്ചു. വലിയതോതിലുള്ള ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

പരീക്ഷാ നടത്തിപ്പിലുണ്ടായ താളപ്പിഴകള്‍ ആവര്‍ത്തിക്കാതെ നോക്കണമെന്ന നിര്‍ദേശവും ദേശീയ ടെസ്റ്റിങ് ഏജന്‍സിക്ക് കോടതി നല്കി. കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രതികരിച്ചു. സുപ്രീംകോടതി വിധിയോടെ രാജ്യത്തെ മെഡി. കോളജുകളിലെ പ്രവേശന നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കും. ആഗസ്ത് 14 മുതല്‍ എംബിബിഎസ് പ്രവേശന നടപടികള്‍ തുടങ്ങാനാണ് ദേശീയ മെഡി. കമ്മിഷന്റെ തീരുമാനം.

ഹസാരിബാഗിലേയും പാട്നയിലെയും നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ മാത്രമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവിച്ചതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. ഗ്രേസ് മാര്‍ക്ക് നല്കിയതു വഴി 44 പേര്‍ക്ക് 720ല്‍ 720 മാര്‍ക്കും ലഭിക്കുന്ന സാഹചര്യമുണ്ടായത് ഒഴിവാക്കേണ്ടതായിരുന്നു. പരീക്ഷാ നടത്തിപ്പിലുണ്ടായ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ പരിഹരിച്ചതായും വ്യക്തമാക്കിക്കൊണ്ടാണ് പുനഃപരീക്ഷ നടത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത്.

പരീക്ഷയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നെന്നും ചോദ്യപേപ്പറുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ചോര്‍ന്നെന്നും ആരോപിച്ച് ഹര്‍ജികളുമായെത്തിയവര്‍ക്ക് ഇത് തെളിയിക്കുന്ന രേഖകളൊന്നും നല്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് 24 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയമാണെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. അതിനിടെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ കേസില്‍ 13 പ്രതികള്‍ക്കെതിരായ കുറ്റപത്രം സിബിഐ ഇന്നലെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്നായിരുന്നു കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. പരീക്ഷാ സംവിധാനങ്ങളിലെ സുതാര്യത ഉറപ്പുവരുത്തുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി രൂപീകരിച്ച വിദഗ്ധ സമിതി ശുപാര്‍ശകള്‍ നടപ്പാക്കും.

നീറ്റ് പരീക്ഷക്കും ദേശീയ ടെസ്റ്റിങ് ഏജന്‍സിക്കുമെതിരായ വ്യാജ പ്രചാരണങ്ങള്‍ കോടതി വിധിയോടെ പൊളിഞ്ഞു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ധര്‍മേന്ദ്രപ്രധാന്‍ പറഞ്ഞു.

 

Tags: NEETSupreme Court verdictNo re-examination of NEET
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Kerala

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Kerala

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

Kerala

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.