കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി
'...കണ്ണീരും സ്വപ്നങ്ങളും വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍ ഇന്നു നിന്റെ മന്ദിരത്തിന്‍ സുന്ദരമാം ഗോപുരത്തില്‍...' (മനസ്വിനി-1968) എം.എസ്. ബാബുരാജിന്റെ സംഗീതത്തില്‍ യേശുദാസ് പാടിയ പി. ഭാസ്‌കരന്റെ ഈ രചന...



































