കെ.എസ്. വിജയനാഥ്

കെ.എസ്. വിജയനാഥ്

വിരിവെയ്‌ക്കാന്‍ പാണ്ടിത്താവളം

. ശബരിമലയില്‍ ക്ഷേത്ര പുനര്‍നിര്‍മാണത്തിന് ആവശ്യമായ കൃഷ്ണശില പാണ്ടിത്താവളത്തില്‍ നിന്നാണ് എത്തിച്ചത്. മണ്ഡല മകര വിളക്ക് സമയത്ത് സന്നിധാനത്തെത്തുന്ന ഭക്തര്‍ ഏറിയ പങ്കും വിരിവയ്ക്കുന്നത് പാണ്ടിത്താവളത്തിലാണ്.

ആര്യങ്കാവിലെ അയ്യന്‍

ദിവസം ഏഴുനേരം പൂജയുള്ള അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കൊല്ലം-ചെങ്കോട്ട റോഡില്‍ കേരളാ തമിഴ്‌നാട് അതിര്‍ത്തിക്ക് അടുത്താണ് ആര്യങ്കാവ് ശാസ്താ ക്ഷേത്രം.

ശബരിയുടെ സങ്കേതം

ശ്രീരാമനും ലക്ഷ്മണനും സീതയെ തിരഞ്ഞുള്ള യാത്രയില്‍ ശബരിയുടെ ആശ്രമത്തിലെത്തി ആതിഥ്യം സ്വീകരിച്ചു. ശബരിയുടെ ആശ്രമമിരിക്കുന്ന സ്ഥലം ശബരിമലയെന്ന് അറിയപ്പെടുമെന്നും ലോകാവസാനം വരെ ശബരിയുടെ കഥ നിലനില്‍ക്കുമെന്നും രാമന്‍...

വാജിവാഹനന്‍ അയ്യപ്പന്‍

ഭഗവാന്റെ ധ്വജപ്രതിഷ്ഠകളില്‍ വാഹനമായി പ്രതിഷ്ഠിക്കപ്പെടുന്നത് അശ്വമാണ്. ശാസ്താവിന്റെ കൊടിയടയാളവും കുതിര തന്നെ.

കക്കാട്ടു കോയിക്കലിലെ ഹരിഹരപുത്രന്‍

ഹരിഹരപുത്രന്റെ ചൈതന്യം നിറഞ്ഞ ധര്‍മശാസ്താവാണ് പ്രതിഷ്ഠ. മകരസംക്രമ സന്ധ്യയില്‍ ശബരീശന് ചാര്‍ത്തുന്ന തിരുവാഭണം ശബരിമലയ്ക്ക് പുറത്തുള്ളൊരു ക്ഷേത്രത്തില്‍ ചാര്‍ത്തുന്നത് ഇവിടെയാണ്.

സ്വര്‍ണം പൊതിഞ്ഞ ശ്രീകോവില്‍

ശബരീശ സന്നിധിയിലെത്തിയിട്ടുള്ള ഏത് ഭക്തന്റെയും മനസ്സില്‍ തെളിയുന്ന രൂപമാണ് ശ്രീകോവില്‍.. ദേവന്റെ ശിരസ്സാണ് ശ്രീകോവില്‍ അഥവാ ഗര്‍ഭഗൃഹം. കാലമേറെ ചെന്നിട്ടും മാറ്റമില്ലാതെ തേജസ്സോടെ നില്‍ക്കുന്നത്.

മാളികപ്പുറത്തെ ശക്തിവൈഭവം

മകരം ഒന്നു മുതല്‍ നാലുവരെ അയ്യപ്പന്‍ ജീവസമാധിയായ മണിമണ്ഡപത്തില്‍ നിന്നും പൊന്നു പതിനെട്ടാം പടിയിലേക്കും മകരം അഞ്ചിന് ശരംകുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്കെഴുന്നള്ളിപ്പാണ് നടക്കുന്നത്. യഥാര്‍ഥത്തില്‍ ഈ വിളക്കെഴുന്നള്ളിപ്പാണ്...

ഹരിവരാസനം വിശ്വമോഹനം

 'ഹരിവരാസനം വിശ്വമോഹനം  ഹരിദധീശരാരാധ്യപാദുകം  അരിവിമര്‍ദ്ദനം നിത്യനര്‍ത്തനം  ഹരിഹരാത്മജം ദേവമാശ്രയേ' ശബരിമലക്ഷേത്രത്തില്‍ അത്താഴപൂജകഴിഞ്ഞ് നടയടയ്ക്കുന്നതിനു മുമ്പായി ആലപിക്കുന്ന ദിവ്യകീര്‍ത്തനമായ ഹരിവരാസനത്തിന്റെ തുടക്കമാണ് ഇത്. നടയടയ്ക്കുമ്പോള്‍ ദേവതകള്‍ അയ്യപ്പഭഗവാനെ സ്തുതിക്കുന്നുവെന്നാണ്...

ശബരിമലയും പെരുനാടും

ശബരിമല ക്ഷേത്രത്തിന് പന്തളം കൊട്ടാരം ഏതുപോലെയാണോ അതുപോലെ ഏറെ ബന്ധമുള്ള സ്ഥലമാണ് പത്തനംതിട്ട ജില്ലയിലെ പെരുനാട്. ഇവിടെനിന്നും 45 കിലോമീറ്ററാണ് ശബരിമലയിലേക്ക്. ശബരിമലയുടെ പുനര്‍നിര്‍മാണ ഘട്ടത്തില്‍ പന്തളം...

പതിനെട്ടു മലകള്‍

ശബരിമല ക്ഷേത്രത്തിനു ചുറ്റുമുള്ള 18 മലകളിലെ 18 മലദൈവങ്ങള്‍ക്ക് നടുവിലാണ് നായകനായ അയ്യപ്പന്റെ ക്ഷേത്രം. അയ്യപ്പന്റെ പൂങ്കാവനം ഈ പതിനെട്ടു മലകളിലാണെന്നാണ് വിശ്വാസം. ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡല്‍മല, നാഗമല, സുന്ദരമല,...

രാഷ്‌ട്രപതിയുടെ വരവും ഡോളിയും

കാനനവാസനെ കാണാന്‍ ഭക്തര്‍ കാടും മേടും താണ്ടിയെത്തുന്നു. പരമ്പരാഗതവഴികള്‍ കല്ലും മുള്ളും നിറഞ്ഞതാണ്. എരുമേലി വഴിയും പുല്‍മേട് വഴിയും നീലിമലവഴിയുമാണ് ഭക്തര്‍ സന്നിധാനത്ത് എത്തുക. കൂടുതല്‍ ഭക്തരും...

എരുമേലി പുത്തന്‍വീട്

എരുമേലിയിലെ പുത്തന്‍വീടിന് പറയാന്‍ ആയിരം വര്‍ഷത്തെ ചരിത്രമുണ്ട്. എരുമേലിയോളം പഴക്കമുണ്ട് പുത്തന്‍ വീടിന്. എരുമേലിയില്‍ മഹിഷീനിഗ്രഹിനെത്തിയ അയ്യപ്പന്‍ വിശന്നു വലഞ്ഞ് സമീപത്ത് കണ്ട വീട്ടിലേക്ക് കയറിച്ചെന്നു. ഒരു...

ശബരിമലയും തിരുവിതാംകൂര്‍ രാജവംശവും

ശബരിമലയ്ക്കും തിരുവിതാംകൂര്‍ രാജവംശത്തിനും അഭേദ്യമായ ബന്ധമുണ്ട്. കൊല്ലവര്‍ഷം 200 ല്‍ ആണ് പന്തളം രാജകുടുംബം സ്ഥാപിതമാകുന്നത്. ഇവര്‍ പാണ്ഡ്യരാജവംശത്തില്‍ വന്നവരാണ്. വള്ളിയൂരില്‍ വസിച്ചിരുന്ന  ഇവര്‍ തെങ്കാശിയിലും അവിടെ നിന്ന് കൊല്ലവര്‍ഷം...

മകരജ്യോതി ദര്‍ശിക്കാവുന്ന സ്ഥലങ്ങള്‍

മണ്ണിലും വിണ്ണിലും തെളിയുന്ന ധന്യനിമിഷം. ഭക്തകോടികള്‍ തൊഴുകൈകള്‍ ഉയര്‍ത്തി ജ്യോതി സ്വരൂപന്റെ ദിവ്യദര്‍ശനം ഏറ്റുവാങ്ങുന്ന മുഹൂര്‍ത്തം. അയ്യപ്പന്റെ മൂലസ്ഥാനമാണ് പൊന്നമ്പലമേട്. ഒന്‍പത് കേന്ദ്രങ്ങളില്‍നിന്ന് തടസങ്ങളില്ലാതെ മകരജ്യോതി കണ്ടുതൊഴാം....

കാനനവാസന്റെ തിരുവാഭരണം

മണികണ്ഠനായിരുന്ന അയ്യപ്പന്‍ കുട്ടിക്കാലം ചെലവഴിച്ച കൊട്ടാരങ്ങളും വളര്‍ത്തച്ഛനായ പന്തളം രാജാവ് അയ്യപ്പന് പണിതുനല്‍കിയ തിരുവാഭരണങ്ങളുമാണ് പന്തളത്തിന്റെ പുണ്യം. ശബരിമല അയ്യപ്പന് മകരസംക്രമ സന്ധ്യയില്‍ ചാര്‍ത്തുന്ന ആഭരണങ്ങളാണ് തിരുവാഭരണം....

കാനനപാതയായ പുല്‍മേട്

ശരണാര്‍ത്ഥികള്‍ക്കെല്ലാം ഒരേയൊരു ലക്ഷ്യം ശബരിമല. കാനനപാതകള്‍തന്നെ രണ്ടുണ്ട്. രണ്ടും പരമ്പരാഗത പാതകള്‍. ഒന്ന് എരുമേലി വഴി. മറ്റൊന്ന് കോട്ടയം -കുമളി റോഡില്‍ വണ്ടിപ്പെരിയാറില്‍ നിന്ന് തിരിഞ്ഞു പുല്‍മേട്...

തിരുവാഭരണം ഒരുനോക്കുകാണാന്‍…

സ്ത്രീകളുടെ ശബരിമലഎന്ന വിശേഷണമാവാം പത്തനംതിട്ട ജില്ലയിലെ കക്കാട്ടുകോയിക്കല്‍ ശാസ്താ ക്ഷേത്രത്തിന്. ഇവിടെനിന്നും ശബരിമലയിലേക്കുള്ള ദൂരം 45 കിലോമീറ്റര്‍. മകരസംക്രമസന്ധ്യയില്‍ ശബരീശന് ചാര്‍ത്തുന്ന തിരുവാഭരണം ശബരിമല കഴിഞ്ഞാല്‍ ചാര്‍ത്തി...

പാപങ്ങള്‍ ദഹിപ്പിക്കുന്ന ആഴി

പതിനെട്ടാംപടിക്ക് അടുത്തായി എപ്പോഴും കത്തുന്ന അഗ്‌നികുണ്ഡമാണ് ആഴി. തീര്‍ഥാടനകാലം മുഴുവന്‍ ആഴി കത്തിക്കൊണ്ടണ്ടണ്ടിരിക്കും. തീര്‍ഥാടനകാലത്ത് നടതുറന്നാല്‍ ആദ്യം ദീപം തെളിച്ച് ഭഗവാനെ ഭക്തരുടെ സാന്നിധ്യം അറിയിക്കും. അന്ന്...

ശബരിമലയിലെ കളമെഴുത്തും പാട്ടും

പാണ്ടിദേശക്കാരനായ പന്തളം രാജാവ് വേണാട്ടില്‍ സ്ഥാനമുറപ്പിച്ചിരുന്ന കാലത്ത് പന്തളം മാവേലിക്കര പ്രദേശത്ത് കളമെഴുത്തുകാരായ കുറുപ്പന്മാര്‍ താമസിച്ചിരുന്നു. അവര്‍ ദേവീക്ഷേത്രങ്ങളില്‍ കളമെഴുത്തും പാട്ടും നടത്തിവന്നിരുന്നു. ആ കാലത്തെ കുറുപ്പന്മാരെയും...

തലപ്പാറ മൂപ്പന്‍

അയ്യപ്പന്റെ പൂങ്കാവനത്തിലെ പതിനെട്ടു മലകളില്‍ ഒന്നാണ് തലപ്പാറ മല. ശബരിമല ആചാരാനുഷ്ഠാനങ്ങളുമായി തലപ്പാറ മലയ്ക്ക് വലിയ ബന്ധമാണുള്ളത്. പന്തളം കൊട്ടാരത്തില്‍ നിന്നും ശബരിമലയ്ക്ക് പുറപ്പെട്ട മണികണ്ഠനെ തലപ്പാറ...

എരുമേലി പേട്ട തുള്ളല്‍

'അയ്യപ്പന്‍ തിന്തകത്തോം.... സ്വാമി തിന്തകത്തോം....' പാണ്ടിമേളം പകര്‍ന്ന ആവേശത്തില്‍ മുഖരിതമാണ് എരുമേലി. ലോകനന്മയ്ക്കായി ദുഷ്ടനിഗ്രഹം നടത്തിയ മഹിഷീമര്‍ദകന് പ്രണാമം അര്‍പ്പിച്ച് ആനന്ദനൃത്തം ചവിട്ടും അയ്യപ്പഭക്തന്മാര്‍.  ദേഹമാസകലം ചായംതേച്ച്...

പുതിയ വാര്‍ത്തകള്‍