പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സ് ‘2 കോടി’; തൊട്ടുപിന്നാലെയുള്ള ജോ ബൈഡനുള്ളത് 7,94,000 മാത്രം
ന്യൂദല്‍ഹി : പ്രധാനമന്ത്രിയുടെ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം രണ്ട് കോടിയിലെത്തി (20 മില്യണ്‍). ലോക നേതാക്കളില്‍ ആദ്യമായാണ് ഒരു നേതാവ് ഇത്തരത്തില്‍ ഒരു ബഹുമതി നേടുന്നത്....