സാന്താക്ലോസിനെ തേടി ഫിന്‍ലന്‍ഡിലേക്ക്
ഫിന്‍ലന്‍ഡ് സന്ദര്‍ശനത്തില്‍ സാന്താക്ലോസ് ഇല്ലെങ്കില്‍ ആ യാത്ര പൂര്‍ണ്ണമാകില്ല. ക്രിസ്തുമസ് നാളുകളില്‍ ഇവിടേക്കുള്ള യാത്രകള്‍ നടത്തേണ്ടത് കുട്ടികളുമായിട്ടാണ്. എന്റെ ആദ്യ ഫിന്‍ലന്‍ഡ് യാത്രയില്‍ അവിടെ പോകാന്‍ സാധിച്ചിരുന്നില്ല....





























