കെ. വിജയന്‍ മേനോന്‍

കെ. വിജയന്‍ മേനോന്‍

ഗുരുവായൂര്‍ ഏകാദശി മൂന്നിനല്ല,നാലിനെന്ന് കാണിപ്പയ്യൂര്‍; പഞ്ചാംഗം തിരുത്തിയ ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കി വാര്‍ത്താകുറിപ്പ്

താന്‍ ഗണിച്ചുനല്‍കിയ ദിനത്തില്‍ മാറ്റം വരുത്തിയും, പഞ്ചാംഗത്തില്‍ തിരുത്തലുണ്ടാക്കിയും ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ 3-ന് ആക്കിയ സാഹചര്യത്തിലാണ് അദ്ദേഹം ഇന്നലെ വാര്‍ത്താകുറിപ്പിറക്കിയത്.

ഗുരുവായൂരില്‍ ദര്‍ശനത്തിനെത്തിയ പി.ആര്‍.ഡി ഫോട്ടോഗ്രാഫറെ ജീവനക്കാരി കയ്യേറ്റം ചെയ്തു; പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചു

ജീവനക്കാരിയുടെ നഖം കൊണ്ടുള്ള മുറിവും ഉണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ഇദ്ദേഹം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരിയെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന്‍ ജോലിയില്‍ നിന്നും മാറ്റി...

ഗുരുവായൂര്‍ ദേവസ്വം: ഭരണസമിതിയുടെ കാലാവധി തീരാന്‍ രണ്ടരമാസം മാത്രം; ചെയര്‍മാനാകാന്‍ കൂടുതല്‍ പേര്‍ രംഗത്ത്

കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് അനില്‍കുമാര്‍ സിപിഎം പാളയത്തിലെത്തിയത്. എന്നാല്‍ കെ.പി. അനില്‍കുമാറിന് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതില്‍ സിപിഎമ്മിലെ ഒരു പ്രബല വിഭാഗം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച്...

കാലാവധി പൂര്‍ത്തിയാക്കും മുമ്പ് ഗുരുവായൂര്‍ ഭരണസമിതി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നതായി സൂചന

ഭരണസമിതിയുടെ അമരക്കാരനെ കുറിച്ച് എപ്പോഴും കൂട്ടുത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ഗുരുതരമായ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുമ്പോള്‍, ആരോപണങ്ങളില്‍ അല്‍പ്പമെങ്കിലും കഴമ്പുണ്ടെന്ന തിരിച്ചറിവിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈയൊരു നീക്കം നടത്തിയത്....

ഗുരുവായൂരില്‍ ആചാരലംഘനം തുടര്‍ക്കഥ; തൃപ്പുക പൂജയ്‌ക്കിടെ അഡ്മിനിസ്‌ട്രേറ്ററും സംഘവും നാലമ്പത്തില്‍ കയറി

കൊവിഡ് മാനദണ്ഡപ്രകാരം ക്ഷേത്രം നാലമ്പലത്തിനകത്തേക്ക് പുറമേ നിന്നുള്ള ഭക്തര്‍ക്കും പ്രവര്‍ത്തിയില്‍ ഇല്ലാത്ത പാരമ്പര്യക്കാര്‍ക്കും ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാര്‍ക്കുപോലും പ്രവേശനമില്ലെന്നിരിക്കെയാണ്, ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ചില ഉന്നതരുമായി തൃപ്പുക സമയത്ത്...

ഗുരുവായൂരപ്പന്റെ സന്നിധി വെട്ടിവെളുപ്പിച്ച് പിണറായി സര്‍ക്കാര്‍; ശീവേലി പറമ്പിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള തണല്‍ മരങ്ങളുടെ തലയറുത്തു

ക്ഷേത്ര സൗകര്യങ്ങള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ട തെക്കേനടയിലെ ഒരു കുടുംബത്തിലെ കാരണവര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാട്ടില്‍ നിന്ന് കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ് മാവുകളില്‍ ചിലത്. അവയിലെ രണ്ടുമാവുകളാണ് ഇന്നലെ മുറിച്ചത്. കൂറ്റന്‍...

ഗുരുവായൂരില്‍ നിന്നും വകമാറ്റിയ പത്തു കോടിയുടെ പലിശ ദേവസ്വം ചെയര്‍മാന്‍ നല്‍കണം; ഭക്തരുടെ പ്രതിഷേധം ആളുന്നു

ഗുരുവായൂരപ്പന്റെ സ്വത്ത് ക്ഷേത്രകാര്യങ്ങള്‍ക്കല്ലാതെ വകമാറ്റരുതെന്നാണ് ഇന്ത്യന്‍ പ്രസിഡന്റിന്റെ അംഗീകാരത്തോടെ 1978ല്‍ നിലവില്‍ വന്ന ഉത്തരവ്. ഈ ഉത്തരവ് തള്ളിയാണ് ചെയര്‍മാന്‍ 10 കോടി നല്‍കിയത്.

ഗുരുവായൂരില്‍ ദേവസ്വം ചെയര്‍മാന്‍ തന്ത്രിയുമായി കൂടിയാലോചന നടത്താതെ ഭക്തരെ നാലമ്പലത്തില്‍ കടത്തി; പരിചാരകര്‍ക്ക് കൊറോണ; മേല്‍ശാന്തി നിരീക്ഷണത്തില്‍

നാലമ്പലത്തിനകത്തേക്കുള്ള ഭക്തരുടെ പ്രവേശനത്തെചൊല്ലി ക്ഷേത്രം പരിചാരകരില്‍ തുടക്കത്തിലെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. അത് വകവയ്ക്കാതെ ഭക്തരെ നാലമ്പലത്തിനകത്തേക്ക് കയറ്റിയതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണമായത്. ചെയര്‍മാനെടുത്ത ഈ തീരുമാനത്തിനെതിരെ ക്ഷേത്രം...

കോവിഡ് മാനദണ്ഡങ്ങള്‍ മറികടന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയ്‌ക്കും മരുമകള്‍ക്കും ഗുരുവായൂരില്‍ സുഖദര്‍ശനം; വിവാദം

രാവിലെ 4.30 മുതല്‍ 8.30 വരെയാണ് പുറമേനിന്നുള്ള ഭക്തര്‍ക്ക് ചുറ്റമ്പലത്തില്‍, കിഴക്കേ വാതില്‍മാടത്തില്‍ ദര്‍ശനത്തിനുള്ള സൗകര്യം. അതും പ്രദേശത്തുള്ളവര്‍ക്ക്. രാവിലെ 9.30 മുതലാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം...

രണ്ടാം തവണയും ഭരണാധികാരിയാകാന്‍ അവസരം നല്‍കി; ഭക്തരുടെ കാണിക്കയില്‍നിന്നും അഞ്ചുകോടി എടുത്തു നല്‍കിയ ചെയര്‍മാന്റെ നടപടി പിണറായിയോടുള്ള നന്ദികാണിക്കല്‍

എതിര്‍പ്പുകളെ മറികടന്ന് രണ്ടാംതവണയും ഭരണാധികാരിയാകാന്‍ അവസരം നല്‍കിയതിനുള്ള ഉപകാരസ്മരണയാണ് ചെയര്‍മാന്റെ വ്യഗ്രതയ്ക്ക് പിന്നില്‍

പ്രതിഷേധങ്ങള്‍ക്കിടെ ഗുരുവായൂര്‍ ദേവസ്വം വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ച് കോടി നല്‍കി; തുക കൈമാറിയത് സിപിഎം നിര്‍ദേശപ്രകാരം

ക്ഷേത്രത്തിലെത്തുന്ന കാണിക്ക പണം ക്ഷേത്രാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്നിരിക്കെ, ദുരിതാശ്വാസ ഫണ്ടിലേക്ക് ഇത്രയും ഭീമമായ സംഖ്യ സംഭാവന നല്‍കിയതില്‍ ദേവസ്വം ഭരണസമിതി ക്കെതിരെ കടുത്ത രോഷം ഉയരുന്നുണ്ട്. സിപിഎം...

ആലസ്യം വേണ്ട, കൊമ്പന്മാര്‍ക്ക് നല്ല നടത്തം….

ശ്രീഗുരുവായൂരപ്പന്റെ ഗജസമ്പത്തിലെ നാല്‍പ്പത്തേഴു പേരും (40 കൊമ്പന്മാരും, അഞ്ചു പിടിയാനകളും രണ്ടു മോഴയും) സംതൃപ്തിയിലാണ്, ഈ ലോക്ഡൗണിലും. രണ്ടാനയൊഴിച്ച് ബാക്കിയുള്ളവ കോട്ടയ്ക്കകത്ത് ഒതുങ്ങുന്നു.

രുദ്രതീര്‍ത്ഥത്തിലാറാടി കണ്ണന്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപനം

തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ കീഴ്ശാന്തി കീഴേടം വാസുദേവന്‍ നമ്പൂതിരി ഭഗവാന് ദീപാരാധന നടത്തി. ആറാട്ടു ദിനമായ ഇന്നലെ ദീപാരാധന തൊഴാന്‍ നേരിയ ഭക്തജനതിരക്കനുഭവപ്പെട്ടു. ദീപാരാധനയ്ക്ക് ശേഷം ഗ്രാമപ്രദക്ഷിണത്തിനും ആറാട്ടിനുമായി...

ഇടത്തരികത്തുകാവ് താലപ്പൊലി: ഭക്തസഹസ്രങ്ങള്‍ക്ക് ആത്മസായൂജ്യം

ഗുരുവായൂര്‍: ആയിരത്തിലേറെ നിറപറയൊരുക്കി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇടത്തരികത്തുകാവ് ഭഗവതിയുടെ താലപ്പൊലി ഇന്നലെ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഗുരുവായൂര്‍ ക്ഷേത്രം ഉപദേവതയായ ഇടത്തരികത്തുകാവിലെ 'പിള്ളേര്' താലപ്പൊലി മഹോത്സവ ആഘോഷത്തില്‍ പങ്കെടുത്ത്...

ഗുരുവായൂര്‍ ഏകാദശി ഇന്ന്;കേശവന് പിന്‍തലമുറക്കാരുടെ ശ്രദ്ധാഞ്ജലി

ഗുരുവായൂര്‍: ഭക്തിയുടെ നിറവില്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി. വ്രതം നോറ്റ് പതിനായിരങ്ങളാണ് ഗുരുപവനപുരിയില്‍ കണ്ണനെ ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തുന്നത്. ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് പരിസമാപ്തിയാകും. ...

പുതിയ വാര്‍ത്തകള്‍