കെ. സതീശന്‍

കെ. സതീശന്‍

സര്‍ക്കാരിന് ഔഷധി നല്കാനുള്ളത് 26 കോടി രൂപ; മെഡിസിനല്‍ പ്ലാന്റേഷന്‍ കീഴിലുള്ളത് 83.44 ഏക്കര്‍ ഭൂമി

പാട്ടക്കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ധനകാര്യവകുപ്പില്‍ നിന്ന് ഡിമാന്‍ഡ് നോട്ടീസ് നല്‍കാറുണ്ടെങ്കിലും ഇതുവരെയും ഔഷധി തുക അടച്ചിട്ടില്ല. പാട്ടക്കാലാവധി പുതുക്കുന്നതിന് എല്ലാ വര്‍ഷവും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സര്‍ക്കാരിന് നല്‍കാറുണ്ട്....

ലാന്‍ഡ് റിഫോംസ് അതോറിറ്റിയില്‍ നാലു മാസമായി ശമ്പളമില്ല

സ്ഥിരം ഓഫീസല്ല. ലാന്‍ഡ് റിഫോംസുമായി ബന്ധപ്പെട്ട് വരുന്ന പ്രവൃത്തികളുടെ അടിസ്ഥാനത്തിലാണ് ഓഫീസ്. ട്രഷറിയില്‍ സ്ഥിരം ഓഫീസുകളുടെയും അല്ലാത്ത ഓഫീസുകളുടെയും ലിസ്റ്റുണ്ടാകും. സ്ഥിരമല്ലാത്ത ഓഫീസുകളുടെ തുടര്‍ച്ചാനുമതി നീട്ടിയ റിപ്പോര്‍ട്ട്...

വളപട്ടണത്ത് ലീഗ് ഒറ്റയ്‌ക്ക് മത്സരിക്കും, കോണ്‍ഗ്രസ്സിനെ ഒഴിവാക്കി മുസ്ലീം ലീഗിന്റെ പുതിയ രാഷ്‌ട്രീയ പരീക്ഷണം

ഭൂരിപക്ഷം വാര്‍ഡുകളിലും തനിച്ച് മത്സരിച്ചാലും വിജയിക്കുമെന്നുറപ്പുള്ളതിനാല്‍ ഇത്തവണ കോണ്‍ഗ്രസ്സുമായി സഖ്യമില്ലാതെ തനിച്ച് മത്സരിക്കാന്‍ ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ്സുമായി സീറ്റ് വിഭജന ചര്‍ച്ചപോലും നടത്താതെയാണ് ഇത്തരമൊരു തീരുമാനമെടുത്തത്....

കൊറോണ സ്രവ പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച കിയോസ്‌ക്കുകള്‍ ഉപയോഗിക്കാതെ അലക്ഷ്യമായിട്ടിരിക്കുന്നു -രഞജിത്ത് നാരായണന്‍

കൊറോണ പ്രതിരോധത്തിന്റെ അവസ്ഥ കാണൂ…; ഈ സ്രവപരിശോധനാ കിയോസ്‌ക്കുകള്‍ സര്‍ക്കാര്‍ അനാസ്ഥയുടെ നേര്‍ക്കാഴ്ച

രണ്ട് മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച കിയോസ്‌ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഏതാനും യാത്രക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. കിയോസ്‌ക്കുകള്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇപ്പോള്‍...

ഐഎസ് റിക്രൂട്ട്‌മെന്റ് മുതല്‍ കശ്മീരിലെ ഏറ്റുമുട്ടല്‍ വരെ

ഏറ്റവും കൂടുതല്‍ ഐഎസ് ഭീകരരെ സിറിയയിലേക്ക് അയച്ചത് കണ്ണൂരില്‍ നിന്നാണ്. കണ്ണൂര്‍ പൂതപ്പാറയില്‍ മൂന്ന് കുടുംബത്തിലെ പത്ത് പേരാണ് ഐഎസില്‍ ചേരാന്‍ വിദേശത്ത് കടന്നത്. പൂതപ്പാറയിലെ സജ്ജാദ്,...

കശുവണ്ടി സംഭരണം നടത്തിയ ബാങ്കുകള്‍ ജൂണായിട്ടും പണം നല്‍കുന്നില്ല; കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകളുടെ ഇരുട്ടടി

ഏപ്രില്‍, മെയ് മാസങ്ങളിലാണ് ബാങ്കുകള്‍ കശുവണ്ടി സംഭരിച്ചത്. ലോക്ഡൗണ്‍ കാലത്ത് സ്വകാര്യ കശുവണ്ടി വ്യാപാരികളും സ്ഥാപനങ്ങളും കശുവണ്ടി സംഭരിക്കുന്നത് നിര്‍ത്തിയപ്പോഴാണിത്. തൂക്കത്തില്‍ അഞ്ച് മുതല്‍ 10 ശതമാനം...

കശുവണ്ടി കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകളുടെ ഇരുട്ടടി

ചെറുകിട കശുവണ്ടി കര്‍ഷകരെ കൂടാതെ ഭീമമായ തുക ചെലവഴിച്ച് വലിയ തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത കര്‍ഷകരെ കൂടിയാണ് നിലവിലെ പ്രതിസന്ധി ദോഷകരമായി ബാധിക്കുന്നത്. സ്വര്‍ണ്ണ പണയമുള്‍പ്പടെ നടത്തി തുക...

ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ ആക്രമണം; യെദ്യൂരപ്പ സഞ്ചരിച്ച വാഹനം അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ച് ഡിവൈഎഫ്‌ഐ

കണ്ണൂര്‍: ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ്.യെദ്യൂരപ്പയ്ക്ക് നേരെ കണ്ണൂരില്‍ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന്...

ഹരിയാനയെ ഇടിച്ചിടാനൊരുങ്ങി ഇന്ദ്രജ; ഫൈനലില്‍ ഹരിയാനയുടെ നൂപുറിനെ നേരിടും

കണ്ണൂര്‍: കേരളത്തിന്റെ കെ.എ. ഇന്ദ്രജ ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 69 കിലോ വിഭാഗത്തിന്റെ ഫൈനലില്‍ കടന്നു. അതേസമയം മറ്റ് മലയാളി താരങ്ങളായ  അനശ്വരയും അഞ്ജു സാബുവും...

ദേശീയ വനിതാ ബോക്‌സിംഗ്: രണ്ടാം ദിനവും കേരള താരങ്ങളുടെ മുന്നേറ്റം

കണ്ണൂര്‍: ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം ദിനവും കേരളത്തിന്റെ മുന്നേറ്റം. 69 കിലോ വിഭാഗത്തില്‍ കെ.എ. ഇന്ദ്രജ, 51 കിലോ വിഭാഗത്തില്‍ നിസ്സി ലെയ്‌സി തമ്പി,...

അലെയ്ദ ഗുവേര, നിങ്ങള്‍ ഇതൊന്നും കാണാതെ പോകരുത്

കേരളത്തില്‍ ലഭിക്കുന്ന സ്വീകരണത്തില്‍ കണ്ണ് മഞ്ഞളിച്ച് നില്‍ക്കുകയാണ് വിപ്ലവ ഇതിഹാസമെന്ന് മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ പാടിപ്പുകഴ്ത്തുന്ന എണസ്റ്റോ ചെഗുവേരയുടെ മകള്‍ അലെയ്ദ ഗുവേര. ആശയാടിത്തറയൊന്നുമില്ലാത്ത ഈ സ്വീകരണമെന്തിനെന്ന്...

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ച് അഭിനന്ദിച്ചു; അമ്പരപ്പ് മാറാതെ കണ്ണൂര്‍ സ്വദേശി ഹസീന

കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതന്റെ ആഹ്ലാദത്തിലാണ് തലശ്ശേരി പാലയാട് സ്വദേശിനി ഹസീന ആലിയമ്പത്ത്. ഈ മാസം 13, 14 തീയതികളില്‍ ശ്രീലങ്കയിലെ...

അബ്ദുള്ളക്കുട്ടിക്കെതിരെ കോണ്‍ഗ്രസില്‍ പോര്

കണ്ണൂര്‍: എ.പി. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസില്‍ പുതിയ പോര്‍മുഖം തുറന്നു. ഉന്നത നേതാക്കളുള്‍പ്പടെ പോസ്റ്റിനെതിരെ രംഗത്തെത്തിയതോടെ നേതൃത്വവും ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നതെന്ന് വ്യക്തമായി.  കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ...

രാഹുലിന്റെ കണ്ണൂര്‍ സന്ദര്‍ശനം: സിപിഎം സഖ്യം വിനയാകും

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ നിന്ന് സിപിഎമ്മിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോഴും സിപിഎമ്മിനെ പരാമര്‍ശിക്കാതെയായിരുന്നു രാഹുലിന്റെ  വിമര്‍ശനം.

പുതിയ വാര്‍ത്തകള്‍