ഡോ.കെ.മുരളീധരന്‍ നായര്‍

ഡോ.കെ.മുരളീധരന്‍ നായര്‍

പൂജാമുറി പുറത്താവരുത്

വടക്കു ദര്‍ശനമായി ഒരു വീടു പണിതിട്ട് മൂന്നുവര്‍ഷമായി. സിറ്റ് ഔട്ടിന്റെ ഇടതു സൈഡ് ചേര്‍ന്നാണ് പൂജാമുറി സ്ഥാ പിച്ചിട്ടുള്ളത്. പലരും പറയുന്നു, പൂജാമുറി വീടിനകത്താണു വേണ്ടതെന്ന്. ഇവിടെ...

നീരുറവകള്‍ പ്രകൃതിയുടെ വരദാനം

ഇരുപത്തഞ്ചുവര്‍ഷം പഴക്കമുള്ള വീട്ടിലാണ് കുടുംബസമേതം താമസിക്കുന്നത്. വീടിന്റെ ചുറ്റുമതിലിനോടു ചേര്‍ന്ന് പടിഞ്ഞാറുഭാഗം ഉയര്‍ന്ന ഭൂമിയാണ്. ഇവിടെ മുമ്പേ തന്നെ വറ്റാത്തൊരു നീരുറവ ഉണ്ട്. വീടു പണികഴിപ്പിച്ചപ്പോള്‍ ഈ...

പഴയ തറവാടു വീടിനോടു ചേര്‍ത്ത് കോണ്‍ക്രീറ്റ് ബില്‍ഡിംഗ് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

വീടിന്റെ വടക്കുകിഴക്ക് (ഈശാനകോണ്‍) ഭാഗത്തിന്റെ പ്രത്യേകതകള്‍ എന്താണ്? വീട് പണിയുമ്പോള്‍ സാധാരണ വടക്കുഭാഗവും കിഴക്കുഭാഗവും സ്ഥലം കൂടുതല്‍ വിടേണ്ടതാണ്. എന്നാല്‍ തെക്കുഭാഗവും പടിഞ്ഞാറുഭാഗവും കുറച്ചു സ്ഥലം വിട്ടാല്‍...

ആരാധനാലയങ്ങള്‍ക്കു സമീപം വീടു പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

പഴയൊരു വീടിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍? പഴയൊരു കെട്ടിടത്തിന്റെ രണ്ടാമത്തെ നില പണിയുമ്പോള്‍, കെട്ടിടത്തിന്റെ അസ്ഥിവാരത്തെപ്പറ്റി അറിവുണ്ടായിരിക്കണം. താമസിച്ചു കൊണ്ടിരിക്കുന്ന ഗൃഹം വാസ്തു നിയമപ്രകാരമാണങ്കില്‍...

വീടുവയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങള്‍; അനിഷേധ്യമായ പ്രകൃതിതത്ത്വങ്ങള്‍

ആദിമകാലം മുതല്‍ മനുഷ്യന്‍ അവന്റെ സുഖസൗകര്യം കണക്കിലെടുത്തു ഗുഹകളിലായിരുന്നാലും വൃക്ഷങ്ങളിലായിരുന്നാലും ചെറിയ കുടിലുകള്‍ കെട്ടി താമസിച്ചിരുന്നു. ആ കാലം മുതല്‍ തന്നെ കണ്‍മുമ്പില്‍ കാണുന്ന സൂര്യനെ ആരാധിക്കുകയും...

ഉണര്‍വും ഊര്‍ജവും പകരുന്ന വീട്; ആരോഗ്യസംരക്ഷണത്തിന് വാസ്തുപ്രകാരമുള്ള കിടപ്പു മുറി

മനുഷ്യായുസ്സില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതും വളരെ ശ്രദ്ധ ആവശ്യമായതുമായ ഒന്നാണ് നമ്മുടെ സ്വപ്‌നത്തിലെ വീടിന്റെ നിര്‍മാണം. ചെറുതായാലും വലുതായാലും ആ വീടിന് എന്തൊക്കെ സൗകര്യങ്ങള്‍ വേണം. നേരത്തേ...

ഇതൊക്കെ അറിഞ്ഞാല്‍ നിങ്ങളുടെ ഗൃഹത്തില്‍ ഐശ്വര്യവും സാമ്പത്തികാഭിവൃദ്ധിയും നിശ്ചയം; വാസ്തുശാസ്ത്രപരമായി ചെയ്യേണ്ട കാര്യങ്ങള്‍

ഗൃഹനായിക വെളുപ്പിന് ഉണര്‍ന്ന്, പ്രാഥമിക കര്‍മങ്ങള്‍ നടത്തി ദേഹശുദ്ധിവരുത്തി പൂജാമുറിയുണ്ടെങ്കില്‍ പൂജാമുറിയിലും, ഇല്ലെങ്കില്‍ വിളക്കു കത്തിക്കുന്ന സ്ഥലത്തും കിഴക്കോട്ടും പടിഞ്ഞാറോട്ടും ദീപം തെളിച്ചു ഭക്തിനിര്‍ഭരമായ അന്തരീക്ഷം സൃഷ്ടിക്കണം....

വാതിലിനുനേരേ കട്ടില്‍ ഇടുന്നതു പാടില്ലെന്ന് പറയുന്നു. ഒരു മുറിയുടെ നേരേ മറ്റെ മുറിയുടെ വാതില്‍ വരാമോ?

വീട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് മാറി മാറി അസുഖങ്ങള്‍ വരികയാണ്. കൂടാതെ സാമ്പത്തികമായും വലിയ പ്രയാസങ്ങള്‍ അനുഭവപ്പെടുന്നു. വാസ്തു അറിയാവുന്ന ഒരാള്‍ വീടു വിദിക്കിലേക്ക് നോക്കി ഇരിക്കുകയാണെന്നും വീടിനു വാസ്തുദോഷം...

വാസ്തു: ഒരു പഴയഗൃഹത്തിന്റെ കൂടെ പുതിയതായി മുറികള്‍ ചേര്‍ക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

വീട്ടില്‍ പലപ്രാവശ്യം അഗ്നിബാധ ഉണ്ടാവുന്നത് വാസ്തുദോഷം കൊണ്ടാണോ? വാസ്തുദോഷം കൊണ്ടും ഇതു സംഭവിക്കാം. തെക്കുകിഴക്കേ മൂലയായ അഗ്നികോണിന് അപാകത ഉണ്ടായിരുന്നാല്‍ ഈ രീതി യിലുള്ള കാര്യങ്ങള്‍ സംഭവിക്കും....

വാസ്തുവിജ്ഞാനം: വീടുകോമ്പൗണ്ടിനുള്ളില്‍ വളര്‍ത്താവുന്ന വൃക്ഷങ്ങളും ദിക്കുകളും ഏതെല്ലാം?

അഞ്ചു സെന്റ് ഭൂമിയില്‍ ചെറിയൊരു വീട് പണിഞ്ഞുകൊണ്ടിരിക്കുകയാണ്. വീടിന്റെ ജനല്‍ വാതിലുക്കളെല്ലാം പഴയതാണ് ഉപയോഗിക്കുന്നത്. അടുക്കളയുടെ സ്ഥാനം വടക്കുപടിഞ്ഞാറ് ഭാഗത്തായിട്ടാണ്. പടിഞ്ഞാറു ഭാഗത്ത് കുറച്ച് സ്ഥലമുണ്ട്. അവിടെ...

വീടുപണിയുന്ന സ്ഥലത്തിന്റെ ഗുണകരമായ കാര്യങ്ങള്‍?

വാസ്തുവിദ്യയ്ക്ക് ശാസ്ത്രീയതയുണ്ടെന്ന് അവകാശപ്പെടാന്‍ കാരണമെന്ത്? പ്രപഞ്ചത്തിന്റെ നിലനില്‍പ്പുതന്നെ ഊര്‍ജത്തിന്റെ അടിസ്ഥാന ത്തിലാണെന്ന് ഫിസിക്‌സ് ക്ലാസുകളില്‍ നാം പഠിച്ചിട്ടുണ്ട്. സൂര്യനാണ് ഭൂമിയുടെ മുഖ്യ ഊര്‍ജ സ്രോതസ്സ്. സൂര്യനും മറ്റു...

വീടു പണിതു ഇനി വളര്‍ത്തമൃഗങ്ങള്‍ക്ക് എവിടെ കൂട് പണിയാം…… പട്ടിക്കൂട്, കോഴിക്കൂട് ഇവ ഏത് ഭാഗത്തു പണിയണം?

പാല്‍ മരങ്ങള്‍ ഏത് ഭാഗത്ത് നടണം? പാല്‍മരങ്ങള്‍ വടക്കും കിഴക്കും നടുന്നത് നല്ലതാണ്. വീട്ടുവളപ്പിനകത്ത് നാരകവര്‍ഗത്തില്‍പ്പെട്ട ചെടികള്‍ നടാതിരിക്കുന്നതാണ് ഉത്തമം. കൂടാതെ നെഗറ്റീവ് എനര്‍ജി വമിക്കുന്ന ചിലയിനം...

വീടുവയ്‌ക്കാന്‍ തയ്യാറെടുക്കുകയാണോ… എങ്കില്‍ ഇതുകൂടി ഒന്നു ശ്രദ്ധിക്കൂ….. 

വീടുവയ്ക്കുന്നതിന് സ്ഥാനനിര്‍ണ്ണയത്തിന്റെ പ്രാധാന്യമെന്ത്? വീടുവയ്ക്കുവാന്‍ ധാരാളം സ്ഥലമുണ്ടെങ്കില്‍ അവിടെ ഉത്തമസ്ഥാനം കണ്ടെത്തി വീടുവയ്ക്കുവാനാകും. എന്നാല്‍ നാലും അഞ്ചും സെന്റ് സ്ഥലം വാങ്ങി വീടുവയ്ക്കുന്നവര്‍ക്ക് അത് സാധിക്കില്ല. വീട്ടിലെ...

തെക്കോട്ട് നോക്കിയിരുന്ന് ജോലി ചെയ്യുന്നതില്‍ അപാകതയുണ്ടോ? കൂടുതല്‍ അറിയാം വാസ്തുപരമായ കാര്യങ്ങള്‍…

വീടിന്റെ പ്രധാന വാതിലിന് നേരെയാണ് പൂജാമുറിയുടെ വാതില്‍ ഉള്ളത്. ഈ അടുത്ത കാലത്ത് വീട് നവീകരിച്ചപ്പോള്‍ വരുത്തിയ മാറ്റമാണിത്. ഇതിന് ശേഷം വീടിന് പഴയ ഐശ്വര്യം കുറവായി...

കാന്തള്ളുര്‍ വലിയശാല ശ്രീമഹാദേവക്ഷേത്രം: ദക്ഷിണേന്ത്യയിലെ ‘നളന്ദ’

വിശാലമായ നാലര ഏക്കറില്‍ വ്യാപിച്ചു കിടക്കുന്നതാണ് കാന്തള്ളുര്‍ വലിയശാല ശ്രീമഹാദേവക്ഷേത്രം. ചേര-ചോള രാജവംശങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളുടെ ചരിത്രം 'കാന്തള്ളൂര്‍' എന്ന പേരില്‍ ഒളിഞ്ഞു കിടക്കുന്നു. കാന്തള്ളൂര്‍ എന്ന...

ജീവിതത്തില്‍ വിജയം കൈവരിക്കുവാന്‍ വീട്ടില്‍ വാസ്തുപരമായി എന്തൊക്കെ അനുഷ്ഠിക്കണം?

പ്രധാന വാതിലിനോട് ചേര്‍ന്ന് വൃക്ഷങ്ങള്‍ വയ്ക്കുന്നത് നല്ലതാണോ? പ്രധാന വാതിലിന്റെ പത്തടി അകലത്തില്‍ മാത്രമേ വൃക്ഷത്തൈ നില്ക്കുവാന്‍ അനുവദിക്കാവൂ. ഇല്ലെങ്കില്‍ അവ വീടിനുള്ളിലേക്ക് കടന്നു വരുന്ന ഊര്‍ജപ്രവാഹത്തെ...

വീട് ഒരു സ്വര്‍ഗ്ഗമാകാന്‍…. വീടുപണി തുടങ്ങുന്നതിനു മുമ്പായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?

വീടുപണി തുടങ്ങുന്നതിനു മുമ്പായി എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? വീടുവയ്ക്കാന്‍ ഭൂമി കണ്ടെത്തിയാല്‍ ആ സ്ഥലം വെട്ടി നിരപ്പാക്കി ആവശ്യമില്ലാത്ത മരങ്ങള്‍ മുറിച്ചുമാറ്റി കെട്ടിടസാമഗ്രികള്‍ ഇറക്കുന്നതിനുവേണ്ടി ഒരു ഭാഗം...

വാസ്തുദോഷം സംഭവിച്ച വീട് ശരിയാക്കാന്‍ സാധിക്കുമോ? അറിയാം വസ്തുപരമായ കാര്യങ്ങള്‍

പത്തു സെന്റിനകത്ത് വീട് പണിപൂര്‍ത്തിയായി വരികയാണ്. ദര്‍ശനം പടിഞ്ഞാറാണ്. വീടിന്റെ മുന്‍വശത്ത് ഏതു തരം ചെടികളാണ് നട്ട് വളര്‍ത്തേണ്ടത്? പലരും പല നിറങ്ങളില്‍ പൂവിടുന്ന മുള്ളുള്ള ചെടികള്‍...

തുളസിത്തറയ്‌ക്ക് സ്ഥാനം കാണുമ്പോള്‍…

പുതുതായി പണിത വീട്ടില്‍ തുളസിത്തറ കെട്ടാന്‍ ആഗ്രഹമുണ്ട്. വീടിന്റെ ദര്‍ശനം തെക്കാണ്. തുളസിത്തറയുടെ സ്ഥാനം എവിടെയാവാം? തെക്ക് ദര്‍ശനമായി നില്‍ക്കുന്ന വീടിന്റെ പ്രധാനവാതിലിനു നേരെ വരാതെ അല്പം...

തറക്കല്ലിടലും കുറ്റിയടിയും; ഒരു വീടിന്റെ തറക്കല്ല് ഇടുന്നതിനാണോ പ്രാധാന്യം അതോ കുറ്റി സ്ഥാപിക്കുന്നതിനാണോ?

പുതിയൊരു വീട് പണികഴിക്കാന്‍ പോവുകയാണ്. കുറ്റിയടി എന്ന ചടങ്ങ് ഇപ്പോള്‍ ഉണ്ടോ? ഒരു വീടിന്റെ തറക്കല്ല് ഇടുന്നതിനാണോ പ്രാധാന്യം അതോ കുറ്റി സ്ഥാപിക്കുന്നതിനാണോ? വീടിന്റെ ആരംഭം കുറിക്കുന്നത്...

കലിയുഗവരദന്റെ ചരിതം…

ശബരിമലയ്ക്ക് പോകാനായി ഭക്തര്‍ മാലയിട്ട് കഴിഞ്ഞാല്‍ ഭഗവാനും ഭക്തനും ഒന്നാകുന്ന ദേവനടയാണ് സന്നിധാനം. ഇവിടെ, ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയെന്ന് 'തത്വമസി' വിളിച്ചോതുന്നു. ശബരിമല അയ്യപ്പനെ പറ്റിയുള്ള ഐതിഹ്യങ്ങള്‍...

വീടിന് വാസ്തുദോഷം വരുത്തുന്ന കാര്യങ്ങള്‍?

കൂവളം, മുള എന്നിവ ഒരു വീടിന്റെ ഏതു ഭാഗത്ത് വരുന്നതാണ് നല്ലത്? കൂവളം വീടിന്റെ വടക്കുകിഴക്കുഭാഗത്തു വരുന്നത് ഉത്തമമാണ്. കൂടാതെ കിഴക്കും വടക്കും വരുന്നതില്‍ തെറ്റില്ല. മുളയെ...

കുടുംബക്ഷേത്രത്തെ അവഗണിക്കരുത്

എഴുപതുവര്‍ഷം പഴക്കമുള്ള, നിരയും പലകയും ചേര്‍ത്തു പണിഞ്ഞ വീട്. കൂടാതെ തെക്കുഭാഗത്തായിട്ടു കുടുംബക്ഷേത്രവുമുണ്ട്. വീടും ക്ഷേത്രവും നോക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്. മാസത്തില്‍ ഒരു ദിവസം വീട്ടുടമ കുടുംബവീട്ടില്‍...

അറിയാമോ… ഗൃഹപ്രവേശത്തിന് തലേദിവസം വാസ്തുബലി നടത്തണം…

വീടുപണിയുമ്പോള്‍ കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചാല്‍ വളരെ പ്രാധാന്യം കൊടുക്കുന്നത് പെയിന്റിംഗിനാണ്. ഇളം നിറങ്ങളാണ് വീടിന് അനുയോജ്യം. പ്രത്യേകിച്ച് പ്രധാന ബെഡ്‌റൂമുകളില്‍ നീല കലര്‍ന്ന ഇളം നിറം ഉറക്കത്തിന്...

ഗൃഹനിര്‍മാണം മുതല്‍ ഗൃഹപ്രവേശം വരെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍:

ആദ്യമായി, വീടു വയ്ക്കുവാന്‍ അനുയോജ്യമായ ഭൂമി കണ്ടെത്തുകയാണു വേണ്ടത്. ഭൂമി തിരഞ്ഞെടുക്കുമ്പോള്‍ അല്‍പമെങ്കിലും വടക്കോട്ടോ കിഴക്കോട്ടോ ചരിവുള്ള ഭൂമി നല്ലതാണ്. സമചതുരമായിട്ടോ ദീര്‍ഘചതുരമായിട്ടോ വീടു വയ്ക്കുവാനുള്ള ഭൂമി...

വീടിനെകുറിച്ച് വാസ്തുപരമായി അറിയാന്‍…. വീട് എന്നും ഐശ്വര്യം നിറയുവാന്‍… എന്തൊക്കെ നമ്മള്‍ ശ്രദ്ധിക്കണം…

തറവാട്ടുവീടിന്റെ മുന്‍ഭാഗത്ത് പടി അടച്ച് വീടു പണിതാല്‍ വീടിന് ദോഷം ഉണ്ടാകുമോ? തറവാടുവീടുണ്ടെങ്കില്‍ മുന്നില്‍ വീടു വച്ചാല്‍ പത്തടി അകലം പാലിക്കണം. രണ്ടുവീടുകള്‍ക്കും ഇടയില്‍ ഒരു ചുറ്റു...

ഫ്ലാറ്റ് വാങ്ങുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഈ വക കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ ഐശ്വര്യദായകം

പുതിയതായി പണിയുന്ന വീട്ടില്‍ രണ്ട് അടുക്കള ക്രമീകരിക്കുന്നുണ്ട്. ഒന്ന് മോഡേണ്‍. രണ്ടാമത്തേത് സാധാരണ അടുക്കള. ഇങ്ങനെ ചെയ്യുന്നതില്‍ ദോഷമുണ്ടോ? ഇപ്പോള്‍ പുതിയതായി ചെയ്യുന്ന കെട്ടിടങ്ങള്‍ക്കെല്ലാം തന്നെ പാന്‍ട്രിയും...

വീട് പുതുക്കി പണിയുന്നതിന് എന്തെല്ലാം ശ്രദ്ധിക്കണം?

വീടിനകത്ത് കെടാവിളക്ക് വയ്ക്കുന്നതില്‍ തെറ്റുണ്ടോ? സാധാരണ കുടുംബമായി താമസിക്കുന്ന വീടിനകത്ത് കെടാവിളക്ക് വയ്ക്കാറില്ല. എന്നാല്‍, ആശ്രമജീവിതം നയിക്കുന്നവരാണെങ്കില്‍ തെറ്റില്ല. വേണ്ടിവന്നാല്‍ പൂജാമുറി വളരെ നന്നായി കൈകാര്യം ചെയ്യുന്നവര്‍ക്ക്...

വീട്ടില്‍ വാസ്തുദോഷം ബാധിക്കാനുള്ള കാരണങ്ങള്‍ എന്തെല്ലാം? ഇതൊക്കെ പാലിച്ചാല്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും….

ഒരു ക്ഷേത്രത്തിന്റെ കൊടിമരം, താഴികക്കുടം എന്നിവയില്‍ ഏതിനാണ് പ്രാധാന്യം? ക്ഷേത്രത്തിന്റെ താഴികക്കുടത്തിനാണ് ഒന്നാംസ്ഥാനം. രണ്ടാംസ്ഥാനം കൊടിമരത്തി നും. കൊടിമരത്തിന്റെ മുകളില്‍ പ്രസ്തുത ക്ഷേത്രത്തില്‍ പ്രതിഷ്ഠചെയ്തിട്ടുള്ള ദേവന്റെ വാഹനമാണ്...

വിദിക്കിലേക്ക് വീടു നിന്നാല്‍ ദോഷം സംഭവിക്കുമോ?

വിദിക്കിലേക്ക് വീടു നിന്നാല്‍ ദോഷം സംഭവിക്കുമോ? എത്ര ഡിഗ്രി വരെ വീടിന് ചരിവ് വരാം? പ്രധാന ദിക്കായ കിഴക്ക്, വടക്ക്, തെക്ക്, പടിഞ്ഞാറ് ഇതില്‍ ഏതെങ്കിലും ഒരു...

പുതിയ വാര്‍ത്തകള്‍