നെഹ്‌റുവിനേക്കാള്‍ വലിയ കോണ്‍ഗ്രസ്സുകാരുണ്ടോ?
നെഹ്‌റു ആര്‍എസ്എസ്സിനെ ആദരവോടെയാണ് കണ്ടിരുന്നത്. അതുകൊണ്ടാണല്ലോ 1963ലെ റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കാന്‍ ആര്‍എസ്എസ്സിനെ ക്ഷണിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ യൂണിഫോം അണിഞ്ഞ് പരേഡില്‍ പങ്കെടുക്കുകയും ചെയ്തു. 1962 ഇന്ത്യാ-ചൈനാ...








































