സുധാകരന്റെ കോലാഹലവും റിയാസിന്റെ മാറത്തടിയും
എന്താ സാര്‍ ഇങ്ങനെ? പുറയുന്നതിനൊരു നിലയും വിലയും വേണ്ടേ? ഒന്‍പത് മാസം മുമ്പല്ലെ ദേശീയ പാത സംബന്ധിച്ച് മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസും അമ്മാവന്‍ മുഖ്യമന്ത്രി പിണറായി...
എന്താ സാര്‍ ഇങ്ങനെ? പുറയുന്നതിനൊരു നിലയും വിലയും വേണ്ടേ? ഒന്‍പത് മാസം മുമ്പല്ലെ ദേശീയ പാത സംബന്ധിച്ച് മരുമകന്‍ മന്ത്രി മുഹമ്മദ് റിയാസും അമ്മാവന്‍ മുഖ്യമന്ത്രി പിണറായി...
പത്രപ്രവര്‍ത്തനം ജീവിത ദൗത്യമാക്കിയ പി. നാരായണന്‍ എന്ന 'നാരായണ്‍ജി' കൈവയ്ക്കാത്ത മേഖല ഇല്ലെന്നുതന്നെ പറയാം. വായനയും എഴുത്തും കൗതുകമാക്കിയ നാരായണ്‍ജി ഇംഗ്ലീഷ്, ഹിന്ദി പ്രസംഗങ്ങളുടെയും ഗ്രന്ഥങ്ങളുടെയും പരിഭാഷ...
മണി ശങ്കര്‍ അയ്യര്‍ ചില്ലറക്കാരനല്ല. ജഗജില്ലിയാണ്. പാകിസ്ഥാനിലാണ് ജനനം. അതും സ്വാതന്ത്ര്യത്തിന് ഒരു വര്‍ഷം മുമ്പ്. 1946 ഏപ്രില്‍ 10 ന് ലാഹോറില്‍. ജന്മഗുണം പത്തുഗുണം എന്നപോലെ...
രാഷ്ട്രീയ നേതാക്കള്‍, അത് ആണായാലും പെണ്ണായാലും, മീനാണതില്‍ വില്ലന്‍. ചിലര്‍ക്ക് തിരുതയാണുത്തമം. സോണിയയ്ക്ക് കേരളത്തില്‍ നിന്നെത്തുന്ന തിരുതയോടാണ് താല്പര്യം. വര്‍ഷങ്ങളോളം സോണിയയ്ക്ക് തിരുത എത്തിച്ചിരുന്നത് തോമസ്സെന്നാണ് സംസാരം....
രാഷ്ട്രപതിയുടെ നയപ്രസംഗത്തിന് നന്ദിപ്രമേയം അവതരിപ്പിക്കാന്‍ രാജ്യസഭയില്‍ അവസരം ലഭിച്ചത് സദാനന്ദന്‍ മാസ്റ്റര്‍ക്കാണ്. രാജ്യസഭാംഗമായശേഷം ലഭിക്കുന്ന ആദ്യാവസരം കൂടിയായതില്‍ ഇരട്ടിമധുരം. പക്ഷേ അതുനിന്നുകൊണ്ട് സംസാരിക്കാന്‍ കഴിയാത്തതിലെ സങ്കടം വിവരിച്ചുകൊണ്ടാണ്...
പറയുന്നതാരെന്ന് നോക്കണ്ട. പറയുന്നതില്‍ കഴമ്പുണ്ടോ എന്നാണ് നോക്കേണ്ടത്. മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടത് എം.എം. ഹസ്സനാണ്. എന്തിനാണെന്നല്ലേ? ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം മുഖ്യമന്ത്രി നില്‍ക്കുന്ന ഫോട്ടോ പുറത്തുവന്നതാണ് കാര്യം. പോറ്റിയോടൊപ്പം...
തലസ്ഥാന നഗരത്തിന്റെ 47-ാമത്തെ മേയറായി വി.വി. രാജേഷ് സത്യവാചകം ചൊല്ലുംമുമ്പ് എന്തൊക്കെയായിരുന്നു പുകില്. മേയര്‍സ്ഥാനത്തെച്ചൊല്ലി പിടിവലി. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയാണോ മേയര്‍? അതോ കരമന അജിത്തോ?...
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അത്ഭുതപ്പെടുത്തുന്നതായി. ബിജെപിയുടെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഫലം ദേശീയ ശ്രദ്ധ നേടി. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ദേശീയ അധ്യക്ഷനും പ്രത്യേക അഭിനന്ദനം...
കേരളം നമ്പര്‍ വണ്‍ എന്ന് അടിക്കടി പാടിക്കൊണ്ടിരിക്കും. ഭരണക്കാരുടെ പൊങ്ങച്ചം കേട്ടുമടുത്തു. ഇവിടെ ഏതു ഭരണം വന്നാലും ഇതാണവസ്ഥ. കഴിഞ്ഞ 10 വര്‍ഷത്തോളമായി ഭരണം ഇടതിന്റെ നിയന്ത്രണത്തിലാണ്....
എല്ലാം സിസ്റ്റത്തിന്റെ കുഴപ്പമാണോ? കേരളത്തിലെ ചികിത്സാ സംവിധാനം നമ്പര്‍ വണ്‍! ആഭ്യന്തരവും പോലീസും മികച്ചത് ? ഭരണക്കാരുടെ അവകാശവാദമാണിത്. പത്തുവര്‍ഷം കൊണ്ട് കേട്ടുകൊണ്ടിരിക്കുന്നതാണ്. എന്നിട്ടോ? ആശുപത്രിയിലെത്തിയാല്‍ മരുന്നില്ല,...
എല്ലാം പെട്ടെന്നായിരുന്നു. അതിജീവിത മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി നല്‍കി. ഉടന്‍ നടപടിയുമായി. രാഹുല്‍ എംഎല്‍എയ്ക്ക് എതിരെ കേസെടുക്കാന്‍ ഉത്തരവായി. ക്രൈംബ്രാഞ്ച് അധികാരികളെ വിളിച്ചുവരുത്തി വാളെടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു....
ബിഹാറില്‍ പുതിയ സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ ആദരസൂചകമായി തന്റെ കാല്‍ തൊടാന്‍ തുനിഞ്ഞ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി തടഞ്ഞു. പട്‌ന വിമാനത്താവളത്തിലാണ് നാടകീയ...
കണക്കുകൂട്ടലുകളും പ്രവചനങ്ങളും പാളി. ബിജെപി-ജെഡിയു സഖ്യം ബീഹാറില്‍ തൂത്തുവാരി. 130 മുതല്‍ 157 സീറ്റുവരെ ലഭിച്ചേക്കാമെന്നായിരുന്നു എക്‌സിറ്റ് പോളുകളുടെ കണക്ക്. ഫലം വന്നപ്പോഴാണ് എല്ലാവരുടേയും കണ്ണുതള്ളിയത്. 201...
എന്തെല്ലാമായിരുന്നു ഈ ആഴ്ച. ദേശീയ രാഷ്ട്രീയം കുഴഞ്ഞു മറിയുകയായിരുന്നില്ലേ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം, രാഹുല്‍ ഗണ്ഡിയുടെ വോട്ടു ചോരി സമരം, പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി അമിത്ഷാ ബില്ല്...
ദേശാഭിമാനിയില്‍ ആഗസ്ത് 14 ന് 'നേര്‍വഴി' എന്ന പംക്തി അസ്സലായി. അതെഴുതിയ എം.വി. ഗോവിന്ദന്റെ മനസ്സിലിരിപ്പും വ്യക്തമായി. 'ആര്‍എസ്എസിന്റെ വിഭജന രീതി ദിനാചരണം' എന്ന തലക്കെട്ടുതന്നെ എന്തൊരു...
ഭാരതത്തില്‍ പതിനൊന്ന് സംസ്ഥാനത്ത് ശക്തമായ മതപരിവര്‍ത്തന നിരോധനനിയമമുണ്ട്. അതില്‍ കുറച്ചുകൂടി ശക്തമായതാണ് ഛത്തിസ്ഗഡിലെ നിയമമെന്ന് പറയേണ്ടിയിരിക്കുന്നു. ഗോത്രവര്‍ഗമേഖലയടക്കമുള്ള സ്ഥലത്ത് നിയമം പാസാക്കിയത് ബിജെപിയല്ല. ബിജെപി രൂപം കൊള്ളുന്നതിന്...
പത്തുവര്‍ഷത്തിനകം ലക്ഷ്യം കൈവരിക്കും. അത് വെറുതെയൊരു ഭംഗിവാക്കല്ല. ആറ് സ്തംഭങ്ങളാണുള്ളത്. 16 ലക്ഷ്യങ്ങളും. 82 തന്ത്രപ്രധാനമായ പ്രവര്‍ത്തനവും. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര-സഹകരണ വകുപ്പുമന്ത്രി അമിത്ഷാ അങ്ങനെ...
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് സിപിഎം രൂപം കൊള്ളാനിടയായ 1964 ലെ ഇറങ്ങിപ്പോക്കിലുണ്ടായിരുന്ന അവസാനത്തെ ആളും പോയി. ആകേണ്ടതൊക്കെ ആയി. എംഎല്‍എ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളൊക്കെ...
ആര്‍എസ്എസിനെ വിലയിരുത്താന്‍ പി. ജയരാജനോളം കഴിവും കരുത്തും കാര്യശേഷിയുമുള്ളവരാരുണ്ട്? ആര്‍എസ്എസിനെ അളക്കാനുള്ള അളവുകോലും കൃത്യമായി കൈവശമുള്ളയാള്‍ മറ്റൊന്നുണ്ടോ? ഇല്ലേ ഇല്ല. അദ്ദേഹം പറഞ്ഞിരിക്കുകയാണ്, 'സി. സദാനന്ദന്‍ യഥാര്‍ത്ഥ...
കേരളത്തിലെ ലക്ഷോപലക്ഷം ബിജെപി പ്രവര്‍ത്തകരുടെ സ്വപ്‌നസാക്ഷാത്ക്കാരമാണിന്ന്. രണ്ടര പതിറ്റാണ്ട് മുമ്പ് തൈക്കാട് വാങ്ങിയ 55 സെന്റ് സ്ഥലത്താണ് 60,000 ചതുരശ്ര അടിയുള്ള മാരാര്‍ജി ഭവന്‍ നിര്‍മ്മിച്ചത്. സി.കെ....
ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പൗരന്റെ സപ്തസ്വാതന്ത്ര്യങ്ങളും കവര്‍ന്നെടുത്ത സമയമായിരുന്നു അത്. 1975 ജൂണ്‍ 25 ന് രാത്രിയായിരുന്നു പ്രഖ്യാപനം. അതിനെതിരെ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലം. കേരളത്തില്‍ ശക്തിയും...
'സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രദേശമാണിത്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ചതിയിലൂടെയാണ് പിടികൂടിയതും കൊണ്ടുപോയി കൊലപ്പെടുത്തിയതും. അദ്ദേഹത്തെ പിടികൂടാന്‍ ചതിപ്രയോഗമാണ് ഉപയോഗിച്ചത്. ഐതിഹാസികമായ പോരാട്ടത്തിന് നേതൃത്വം...
ഏഴര പതിറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പൊങ്ങച്ചമൊന്നും വിളമ്പാനില്ല. കലാലയ വിദ്യാഭ്യാസത്തിന്റെ മേന്മയൊന്നും പറയാനില്ലെങ്കിലും വിജ്ഞാനത്തിന്റെ ആഴക്കടലും ഭാഷാപരിജ്ഞാനത്തിന്റെ വിസ്മയിപ്പിക്കുന്ന വ്യക്തിത്വവുമാണ് കെ.രാമന്‍പിള്ള. തിരുവനന്തപുരം...
വെള്ളാപ്പള്ളി നടേശനെ കിട്ടിയാല്‍ പച്ചയ്ക്ക് വെട്ടിക്കീറുമെന്നമട്ടിലാണ് മാധ്യമവും ചന്ദ്രികയുമടക്കമുള്ള പത്രങ്ങളും പാര്‍ട്ടികളും. എന്താണവരെ വിറളിപിടിപ്പിച്ചതെന്നല്ലെ. മാര്‍ച്ച് അഞ്ചിന് അദ്ദേഹം മലപ്പുറം ചുങ്കത്തറയില്‍ പറഞ്ഞ പച്ചപരമാര്‍ഥം തന്നെ. 'മലപ്പുറം...
ഹൈക്കോടതി വിധി ശക്തമാണ്. കീഴ്‌ക്കോടതി വിധിയും പോലീസ് അന്വേഷണ റിപ്പോര്‍ട്ടും തള്ളിയ വിധി വ്യക്തവും സ്പഷ്ടവുമാണ്. മന്ത്രിയായിരിക്കാന്‍ സജി ചെറിയാന് ഒരവകാശവുമില്ല. നേരത്തെ രാജിവച്ച അതേ സാഹചര്യം...
മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടിടത്ത് 11-ാം ദിവസം ദിവ്യയ്ക്ക് ജാമ്യം. 11 ദിവസത്തെ ജയില്‍വാസം അത്ര മോശമൊന്നുമായില്ല എന്ന തോന്നലുണ്ടാക്കിക്കാണും. 10-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ അമ്മയാണെങ്കിലും ആളിപ്പോഴും...
തികച്ചും സദുദ്ദേശപരമായിരുന്നു പി.പി.ദിവ്യയുടെ പരാമര്‍ശമെന്നാണ് അവരുടെ വക്കീലിന്റെ വാദം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകയാണ്. 9 വര്‍ഷമായി ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സാധാരണക്കാര്‍ക്ക് സമീപിക്കാവുന്ന വ്യക്തിത്വമാണെന്നും...
'പത്തണേന്റെ കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാന്‍'. വിഭജനകാലത്ത് കോഴിക്കോട്ടങ്ങാടിയില്‍ മുഴങ്ങിയ മുദ്രാവാക്യമായിരുന്നു ഇത്. പാകിസ്ഥാന്‍ ലഭിച്ചെങ്കിലും അതിന്റെ ഭാഗമായില്ല കോഴിക്കോടും പരിസരവും. ആ കൊതി തീര്‍ക്കുകയായിരുന്നു...
അന്‍വര്‍ വന്ന വഴി അറിയാലോ? കോണ്‍ഗ്രസില്‍ നിന്നും വന്നവനാണ് അന്‍വര്‍. മുഖ്യമന്ത്രിയുടെ ചോദ്യമതായിരുന്നു. അതിന് അന്‍വറിനും മറുപടി ഉണ്ടായിരുന്നു. ഇഎംഎസ് എവിടെ നിന്ന് വന്നവനാണ്? കോണ്‍ഗ്രസില്‍ നിന്ന്...
സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയായിരുന്നു യെച്ചൂരി. വിശാഖപട്ടണത്ത് നടന്ന സിപിഎം 21-ാം പാര്‍ട്ടി കോണ്‍ഗ്രസാണ് ജനറല്‍ സെക്രട്ടറിയായി യെച്ചൂരിയെ തെരഞ്ഞെടുത്തത്. 2018 ഹൈദ്രാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലും പദവി...