ജിജേഷ് ആര്‍ ബി

ജിജേഷ് ആര്‍ ബി

ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയില്‍ ഇലക്ട്രിക് ട്രെയിനുകള്‍ ഓടിത്തുടങ്ങി

ഷൊര്‍ണൂര്‍: നിലമ്പൂര്‍ - ഷൊര്‍ണൂര്‍ പാതയിലൂടെ ഇലക്ട്രിക് ട്രെയിനുകള്‍ ഓടിത്തുടങ്ങി. ചൊവ്വാഴ്ച രാവിലെ 11.30ന് കോട്ടയം - നിലമ്പൂര്‍ രാജ്യറാണിയാണ് ആദ്യം ഓടിയെത്തിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്...

പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകൻ മരിച്ചു

പത്തനംതിട്ട: പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകൻ മരിച്ചു. നിലയ്ക്കൽ പാർക്കിംഗ് ഗ്രൗണ്ടിൽ വെച്ച് തമിഴ്‌നാട് സ്വദേശി ഗോപിനാഥ് ( 24) ആണ് മരിച്ചത്. പാര്‍ക്കിങ്...

അലൻ വാക്കർ ഡിജെ ഷോയ്‌ക്കിടെ ഫോൺ കവർച്ച; മൂന്ന് പേർ പിടിയിൽ

കൊച്ചി: അലൻ വാക്കർ ഡിജെ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ കവർന്ന കേസിൽ മൂന്ന്പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കേരള പൊലീസ് അംഗങ്ങളാണ് ഡൽഹിയിൽ നിന്നും ഇവരെ പിടികൂടിയത്. കാണാതായ...

ഇന്ത്യക്കെതിരെ നിരന്തര ആക്ഷേപം ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് തിരിച്ചടി; കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്

ഒട്ടാവ: കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ ചൈനയുടെ ഇടപെടലുണ്ടായെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ രഹസ്വാന്വേഷണ ഏജന്‍സി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ട വിജയിച്ച 2019,...

ശ്രീരാമനവമി: കൊല്ലൂര്‍ ശ്രീമൂകാംബികയിലേക്ക് യാത്ര തിരിച്ച് ശ്രീരാമരഥം; രഥയാത്ര പ്രയാണം 22ന്

തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നിന്ന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്ക് ശ്രീരാമരഥം യാത്ര തിരിച്ചു. ലോകം ഒരു കുടുംബം എന്ന സന്ദേശം വിളംബരം ചെയ്തു കൊണ്ട് ചേങ്കോട്ടുകോണം...

പൂനെയില്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് സംഘടിപ്പിച്ച ദേശീയ പുസ്തക പ്രദര്‍ശനത്തില്‍ ഡാ. ഗിരീഷ് അഫ്ലെ എഴുതിയ 'വ്യത ഹിന്ദുസ്ഥാന്ച്യാ വിഭജനചി' എന്ന മറാഠി പുസ്തകം 
ആര്‍ എസ ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ പ്രകാശനം ചെയ്യുന്നു.

വിഭജനചരിത്രം മറക്കാന്‍ അനുവദിക്കരുത്: സുനില്‍ ആംബേക്കര്‍

പൂനെ(മഹാരാഷ്ട്ര): ഭാരതത്തിന്റെ വിഭജനം ലോക ചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത സംഭവമാണെന്നും അതിന്റെ ചരിത്രം മറക്കാന്‍ പാടില്ലെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. ചരിത്രത്തില്‍ ഇനിയൊരിക്കലും...

രാജ്യത്തെ ആസിഡ് ആക്രമണ കേസുകളില്‍ മുന്നില്‍ ബെംഗളൂരു നഗരം

ബെംഗളൂരു: 2022ല്‍ രാജ്യത്ത് ഏറ്റവുമധികം സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണങ്ങള്‍ നടന്നത് ബെംഗളൂരുവാണെന്നാണ് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യംവ്യക്തമാക്കുന്നത്. 19...

ദീപാവലി ആഘോഷത്തില്‍ തിളങ്ങി വൈറ്റ് ഹൗസ്: കമലാ ഹാരിസിന്റെ ഔദ്യോഗിക വസതിയിലെത്തിയത് നിരവധി പ്രമുഖര്‍

യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക വസതിയില്‍ ദീപാവലി ആഘോഷിച്ചു. മുന്നൂറോളം അതിഥികള്‍ പരിപാടിയില്‍ പങ്കെടുത്തു. 'നമ്മള്‍ ദീപാവലി ആഘോഷിക്കുന്നത് ലോകത്തെ ഇരുട്ടു വലയം ചെയ്യുന്ന...

ഷാജിമോന്റെ സമരത്തിന് ഫലമുണ്ടായി; ചട്ടം ഭേദഗതി ചെയ്തു; കെ സ്വിഫ്റ്റ് വഴി താത്കാലിക കെട്ടിട നമ്പര്‍

തിരുവനന്തപുരം: ഇരുപത്തഞ്ച് കോടി മുടക്കിയ സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ ഷാജിമോന്‍ ജോര്‍ജ് നടത്തിയ സമരം കേരളീയത്തിന് നാണക്കേടായതോടെ ചട്ടം...

ലൈംഗിക ദൃശ്യം കാണിച്ചുള്ള ഭീഷണി; പരാതികള്‍ പൊലീസിനെ വാട്‌സ്ആപ്പില്‍ അറിയിക്കാം

തിരുവനന്തപുരം: ലൈംഗിക ദൃശ്യങ്ങൾ കാണിച്ചുള്ള ഭീഷണിയെക്കുറിച്ച് ഇനി വാട്സ്ആപ്പിലൂടെ പൊലീസിന് പരാതി നൽകാം. 9497980900 എന്ന നമ്പരിലാണ് പരാതിപ്പെടേണ്ടത്. ബ്ലാക്ക് മെയിലിങ്, മോർഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓൺലൈൻ...

പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കി ഭാരതം; സോഷ്യല്‍ മീഡിയയില്‍ ആശംസാപ്രവാഹം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഭാരതം ആഘോഷപൂര്‍വ്വം കൊണ്ടാടുമ്പോള്‍.. ഇത്തവണ സോഷ്യല്‍ മീഡിയയില്‍ പിറന്നാള്‍ ആശംസാ തരംഗമാണ്. ആവേശപൂര്‍വ്വം കൊണ്ടാടുകയാണ്. ആഘോഷമാക്കുകയാണ്. ആഘോഷത്തിന്റെ ഭാഗമായി ബിജെപി...

മൂന്നാര്‍-തേക്കടി സംസ്ഥാന പാതയ്ക്ക് സമീപം ശാന്തന്‍പാറ ടൗണില്‍ സിപിഎം നിര്‍മിക്കുന്ന ബഹുനില മന്ദിരം

ചട്ടം ലംഘിച്ച് സിപിഎമ്മിന്റെ ബഹുനില കെട്ടിട നിര്‍മാണം

രാജാക്കാട്: ചട്ടങ്ങളും നിയമങ്ങളും പാടെ കാറ്റില്‍ പറത്തി, സിപിഎം മൂന്നു നില കെട്ടിടം പണിയുന്നു. മൂന്നാര്‍-തേക്കടി സംസ്ഥാന പാതയ്ക്ക് സമീപം ശാന്തന്‍പാറ ടൗണിലാണ് സിപിഎം ജില്ലാ സെക്രട്ടറി...

ചെന്നൈയിൽ പ്രീ റിലീസിൽ തരംഗമായി ദുൽഖർ, ബുക്കിങ്ങിൽ ചരിത്രം തീർത്ത് കിംഗ് ഓഫ് കൊത്ത കുതിക്കുന്നു

ആഗസ്റ്റ് 24 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്നലെ ചെന്നൈ എക്സ്പ്രസ്സ് അവന്യൂ മാളിൽ നടന്ന ചടങ്ങിൽ പ്രിയ താരം ദുൽഖർ...

വാഗമണ്‍

ഓണത്തിന് ഒരു വിനോദയാത്ര പോയാലോ….. 

കണ്ണൂര്‍: ഓണത്തോടനുബന്ധിച്ച് കണ്ണൂരില്‍ നിന്നും കൂടുതല്‍ വിനോദയാത്രാ പാക്കേജുമായി കെഎസ്ആര്‍ടി സി ബജറ്റ് ടൂറിസം സെല്‍. മൂന്നാര്‍, ഗവി, റാണിപുരം എന്നിവിടങ്ങളിലേക്കാണ് യാത്ര. വാഗമണ്‍ -മൂന്നാര്‍: ആഗസ്റ്റ്...

പുതിയ വാര്‍ത്തകള്‍