ജെയ്‌സന്‍

ജെയ്‌സന്‍

ഇന്ദിര വിജയനും കുടുംബവും നിലവില്‍ താമസിക്കുന്ന വാടക വീട്. ഇന്‍സെറ്റില്‍ ഇന്ദിര വിജയന്‍

അവഗണന: മുണ്ടക്കൈ- ചൂരല്‍മല ദുരന്തത്തിന് ഒരാണ്ട് തികയുമ്പോഴും വേദനയില്‍ പുകഞ്ഞ് ഇന്ദിര

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം ജൂലൈ 30നാണ് ദുരന്തമുണ്ടായത്. ദുരന്തമുണ്ടാക്കിയ നഷ്ടത്തേക്കാള്‍ പുത്തന്‍പറമ്പില്‍ ഇന്ദിരയെ വേദനിപ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനത്തിന്റെ അവഗണനയാണ്....

വന്യമൃഗ ഭീഷണി: സര്‍ക്കാരിന്റെ ഉറപ്പുകള്‍ക്കും ഉറപ്പില്ലാതായി

ബത്തേരി: ജനകീയ പ്രതിഷേധങ്ങള്‍ അവഗണിക്കപ്പെടുന്നു, വനംവകുപ്പും സര്‍ക്കാരും നല്‍കുന്ന വാക്കുകള്‍ പാലിക്കപ്പെടുന്നില്ല. ഒരുവര്‍ഷത്തിനിടെ ആറ് പേരാണ് കടുവയുടെയും ആനയുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റവര്‍ അതിനേക്കാള്‍ ഏറെയുണ്ട്. ഒരോ...

ചൂരല്‍മല ദുരന്തത്തിന് ഇരയായവര്‍ മേപ്പാടി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഓര്‍മ്മകള്‍ പങ്കിട്ട് കുശലം പറയുന്നു

ചൂരല്‍മലയില്‍ ചിതറിയവര്‍ ഒത്തുചേര്‍ന്നു; അകം വിതുമ്പിയും അവര്‍ ചിരിച്ചു

മേപ്പാടി: മല പൊട്ടിയൊലിച്ചുവന്ന വെള്ളപ്പാച്ചിലില്‍ ചിതറിപ്പോയ നാട് തെരഞ്ഞെടുപ്പ് വിധിനാളില്‍ ഒത്തുചേര്‍ന്നു. മേപ്പാടിയില്‍ പ്രത്യേകം തയാറാക്കിയ പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയവര്‍ കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ചും പ്രതീക്ഷകള്‍ പങ്കുവച്ചു....

മുണ്ടക്കൈ ഉരുള്‍പൊട്ടലിന് ഒരു മാസം: അടിയന്തര ധനസഹായവും കിട്ടാതെ നിരവധി കുടുംബങ്ങള്‍

കല്‍പ്പറ്റ: വയനാടിനെ പിടിച്ചുലച്ച ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഒരുമാസം പിന്നിടുമ്പോഴും അടിയന്തര ധനസഹായം ലഭിക്കാത്ത കുടുംബങ്ങള്‍ ഇനിയുമേറെ. താല്‍ക്കാലിക പുനരധിവാസം പൂര്‍ത്തിയായിട്ടുപോലും ഇവരില്‍ പലര്‍ക്കും അടിയന്തര ധനസഹായമായ...

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കണ്ടെണ്ടത്തിയ കാരാപ്പുഴയിലെ വാസയോഗ്യമല്ലാത്ത ക്വാര്‍ട്ടേഴ്‌സുകള്‍

വയനാട് ദുരന്തം: താല്‍ക്കാലിക പുനരധിവാസവും പ്രതിസന്ധിയില്‍

ചൂരല്‍മല: ഉരുള്‍പൊട്ടല്‍ ബാധിതരുടെ താത്കാലിക പുനരധിവാസത്തിന് ഇപ്പോള്‍ കണ്ടെത്തിയ വാസ സ്ഥലങ്ങള്‍ അപര്യാപ്തം. പലതും വാസ യോഗ്യമല്ല. അറ്റകുറ്റപ്പണിക്കുതന്നെ ഏറെ സമയമെടുക്കും. നടപടി വേഗത്തിലാക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും...

ഉരുള്‍പൊട്ടല്‍ ഏറ്റവും അധികം ബാധിച്ച ചൂരല്‍മല സ്‌കൂള്‍ റോഡില്‍ എന്‍ഡിആര്‍എഫ് സൈനികര്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു

ഇനി വെല്ലുവിളി പുനരധിവാസം

കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ദുരന്തത്തിനിരയായ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല പ്രദേശത്തുള്ളവരെ പുനരധിവസിപ്പിക്കുന്നതാണ് ഇനിയുള്ള ഏറ്റവും വലിയ പ്രശ്‌നവും പ്രതിസന്ധിയും. താത്കാലിക ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റ് അഭയ കേന്ദ്രങ്ങളിലും കഴിയുന്നവരെ...

കൊടുംചൂട്: പച്ചത്തേയില ഉത്പാദനം ഗണ്യമായി കുറഞ്ഞു

കല്‍പ്പറ്റ: ചുട്ടുപൊള്ളുന്ന വെയില്‍ വയനാട്ടിലേയും സമീപ ജില്ലയായ നീലഗിരിയിലേയും തേയിലക്കര്‍ഷകര്‍ക്ക് പ്രഹരമായി. പച്ചത്തേയില ഉത്പാദനം അഞ്ചിലൊന്നായി കുറഞ്ഞതായി കണക്കുകള്‍. ഉത്പാദനം ഇത്രയേറെ താഴ്ന്നിട്ടും പച്ചത്തേയില വില വര്‍ധിക്കുന്നില്ല...

ഗണപതി വട്ടത്തെ പഴയ ക്ഷേത്രം

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഗണപതിവട്ടം; പേര് മാറ്റത്തിന് പിന്നില്‍ ടിപ്പുവിന്റെ പടയോട്ടം

വയനാട്: ഇന്നത്തെ സുല്‍ത്താന്‍ ബത്തേരിക്ക് 'ഗണപതിവട്ടം' എന്നായിരുന്നു പേര്; അതിന് നൂറ്റാണ്ടുകളുടെ പഴക്കവുമുണ്ട്. ടിപ്പു സുല്‍ത്താന്‍ എന്ന, അക്രമി ഇവിടെ എത്തി, താവളവും ആയുധപ്പുരയും സ്ഥാപിച്ച്, പിന്നെയും...

കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ഭുപേന്ദ്ര യാദവ്, കേന്ദ്ര വനം വകുപ്പ് ഡയറക്ടര്‍ ജനറല്‍ ജിതേന്ദ്രകുമാര്‍, അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ്.പി. യാദവ്, ജില്ലാ കളക്ടര്‍ രേണുരാജ്
തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍

ആ 10 ലക്ഷവും കേന്ദ്രവിഹിതം; വന്യമൃഗ പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാര്‍: കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്

കല്‍പ്പറ്റ: കേന്ദ്ര വനം സംരക്ഷണ നിയമപ്രകാരം (1972) സംരക്ഷിത വനപ്രദേശവും അവിടുത്തെ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാനുള്ള പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് വ്യക്തമായി. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ...

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി അജീഷിന്റെ വീട്ടിലെത്തിയ മന്ത്രിമാരോട് അജീഷിന്റെ മക്കളായ അല്‍നയും അലനും സംഭവം വിശദീകരിക്കുന്നു

‘ഇനി കാട്ടില്‍ പോയി വോട്ടു ചോദിക്കൂ’; വയനാട്ടിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ കടുത്ത ജനരോഷം

പുല്‍പ്പള്ളി: വന്യജീവി ആക്രമണങ്ങളില്‍ മൂന്നു ജീവന്‍ പൊലിഞ്ഞിട്ടും തിരിഞ്ഞുനോക്കാതിരുന്ന മന്ത്രിമാര്‍ ദിവസങ്ങള്‍ക്കു ശേഷം ഇന്നലെ വയനാട്ടിലെത്തിയപ്പോള്‍ നേരിട്ടത് വന്‍ ജനരോഷം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി...

റേഡിയോ കോളറുമായി തണ്ണീര്‍ നടന്നത് 200 കിലോമീറ്റര്‍!

കല്പ്പറ്റ: മാനന്തവാടി ടൗണിലെ വിവിധ സ്ഥലങ്ങളില്‍ ഭീതി പരത്തിയ കാട്ടാന കര്‍ണാടക വനത്തില്‍ നിന്ന് റേഡിയോ കോളറുമായി നടന്നത് 200 കിലോമീറ്ററിലധികം. എന്നിട്ടും ഒന്നുമറിയാതെ രണ്ടു സംസ്ഥാനങ്ങളിലേയും...

പുതിയ വാര്‍ത്തകള്‍