എം.ബി.ബി.എസ്/ബി.ഡി.എസ് സ്‌ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്മെന്റിനായി ഓപ്ഷന്‍ നല്‍കാം
തിരുവനന്തപുരം: 2025-26 അദ്ധ്യയന വര്‍ഷത്തെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്സുകളുടെ മൂന്നാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിംഗ് അലോട്ട്മെന്റ് നടത്തും. പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രസിദ്ധീകരിച്ച...
















