മരിയയുടെ അന്ത്യകര്‍മത്തിന് മകനെത്തുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു
കൊച്ചി: ജീവിതത്തിന്റെ സായന്തനത്തില്‍ ഏകാകിനിയായി വിടപറഞ്ഞ ജര്‍മന്‍ വനിതയുടെ അന്ത്യകര്‍മം ചെയ്യാന്‍ മകനെത്തുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു. കഴിഞ്ഞ 14 നാണ് ജര്‍മന്‍ വനിതയായ ഷെമീദ് ആല്‍ഫ്രഡ് മരിയ...